ഈമാനുംകുഫ്റും (ഇസ്ലാംവിശ്വാസവുംനിഷേധവും) തമ്മിൽവളരെവ്യത്യാസമുണ്ട്. നബി(സ്വ)യുടെദീനിൽപെട്ടതാണെന്ന്അനിഷേധ്യമായിഅറിയപ്പെട്ടകാര്യങ്ങളിൽറസൂലിനെവാസ്തവമാക്കുകയുംഉറച്ചുവിശ്വസിക്കുകയുംചെയ്യുന്നതിനാണ്ഈമാൻഎന്നുപറയുന്നത് (ബൈളാവി/18). റസൂൽ(സ്വ) കൊണ്ടുവന്നതാണെന്ന്അനിഷേധ്യമായിഅറിയപ്പെട്ടഒരുകാര്യത്തെനിഷേധിക്കുന്നതിനാണ്കുഫ്റ്എന്നുപറയുന്നത് (ബൈളാവി/23).

ഈമാൻഹൃദയത്തിലാണ്സ്ഥിതിചെയ്യുന്നത്. പ്രത്യക്ഷത്തിൽഈമാനിനെദർശിക്കാവുന്നതല്ല. അതുപോലെകുഫ്റുംഹൃദയത്തിലാണ്കുടികൊള്ളുക. ബാഹ്യമായികുഫ്റിനെയുംകാണാൻകഴിയില്ല. ഹൃദയത്തിൽകുടികൊള്ളുന്നഈമാനിന്റെഅടയാളമായിശഹാദത്ത്കലിമഉച്ചരിക്കൽ, നിസ്കാരം, നോമ്പ്, ഹജ്ജ്തുടങ്ങിയമുസ്ലിംകളുടെപ്രത്യേകആരാധനാകർമങ്ങൾപരിഗണിക്കപ്പെടുന്നു. പ്രത്യക്ഷത്തിൽഅവൻമുഅ്മിനാണെന്നതിന്തെളിവായിഇത്മതിയെങ്കിലുംഹൃദയത്തിൽറസൂലിനെവാസ്തവമാക്കിയവൻമാത്രമേമുഅ്മിനാവുകയുള്ളൂ.

അതുപോലെഹൃദയത്തിൽഒളിഞ്ഞുകിടക്കുന്നകുഫ്റിന്റെഅടയാളമായിവിഗ്രഹത്തിന്സുജൂദ്ചെയ്യുക, പൂണൂൽധരിക്കുക, രുദ്രാക്ഷമാലഅണിയുക, വിഗ്രഹം, ഫോട്ടോഎന്നിവക്ക്മുമ്പിൽവിളക്ക്കത്തിക്കുകതുടങ്ങിയവപരിഗണിക്കപ്പെടുന്നു. ഇവചെയ്യുന്നതുമൂലംബാഹ്യമായികാഫിറെന്ന്പറയാമെങ്കിലുംഹൃദയത്തിൽറസൂൽകൊണ്ടുവന്നകാര്യങ്ങൾനിഷേധിക്കുന്നുവെങ്കിൽമാത്രമേയഥാർത്ഥത്തിൽകാഫിറാവുകയുള്ളൂ.

ക്രൈസ്തവപുരോഹിതർഅവരുടെളോഹക്ക്മധ്യേകെട്ടുന്നബെൽറ്റ്, ജൂതന്മാരുടെതൊപ്പി, ഹൈന്ദവരുടെപൂണൂൽതുടങ്ങിയവധരിക്കൽബാഹ്യമായികുഫ്റിന്റെഅടയാളമായതുകൊണ്ട്അവധരിക്കുന്നവനെകാഫിറായിപരിഗണിക്കുന്നതുംകാഫിറിനോടുള്ളസമീപനംഅവനോടുണ്ടായിരിക്കുന്നതുമാണ്. കാരണംനബിയെപൂർണമായിവാസ്തവമാക്കിയവ്യക്തിയിൽനിന്ന്ഇത്തരംപ്രവൃത്തികളുണ്ടാവുകയില്ല. പക്ഷേ, ഹൃദയംകൊണ്ട്നബിയെപൂർണമായിവാസ്തവമാക്കുകയുംമറ്റുചിലസ്വാർത്ഥതാൽപര്യങ്ങൾക്കുവേണ്ടിപ്രത്യക്ഷത്തിൽകുഫ്റിന്റെഅടയാളങ്ങൾപ്രവർത്തിക്കുകയുംചെയ്തതാണെങ്കിൽയഥാർഥത്തിൽഅല്ലാഹുവിന്റെഅരികിൽഅവൻകാഫിറാകണമെന്നില്ല (ശൈഖ്സാദ 1/108, ഹാശിയതുന്നിഹായ1/113). പക്ഷേ, ഇസ്ലാമികശരീഅത്തനുസരിച്ച്ഭൗതികലോകത്തവൻകാഫിറായിപരിഗണിക്കപ്പെടുന്നതാണ്.

നിലവിളക്ക്കത്തിക്കൽ, പൂണൂൽധരിക്കൽതുടങ്ങിയകുഫ്ഫാറുകളുടെമാത്രംഅടയാളമാകുന്നകാര്യങ്ങൾമുസ്ലിംകൾചെയ്യുന്നതിനെക്കുറിച്ച്ഇബ്നുഹജർ() ഇങ്ങനെവിശദീകരിക്കുന്നു:

ഇവകുഫ്റിന്റെഅടയാളമായതുകൊണ്ട്അവിശ്വാസികളെഅനുകരിച്ചാണ്മുസ്ലിംചെയ്യുന്നതെങ്കിൽകുഫ്റ്തന്നെയാണ്. മറിച്ച്കുഫ്റിന്റെഅടയാളത്തിൽയോജിക്കുകഎന്നഉദ്ദേശ്യമില്ലാതെഅവരുടെഉത്സവത്തിലോമറ്റോപങ്കുചേരുകഎന്നഉദ്ദേശ്യത്തോട്കൂടിമാത്രമാണ്ഇവചെയ്യുന്നതെങ്കിൽഅതുകൊണ്ടവൻകാഫിറാണെന്ന്വിധിക്കാവതല്ലെങ്കിലുംകുറ്റകരംതന്നെയാണ്. ഇനിയൊരുനിലക്കുംഅവരെഅനുകരിക്കലോഅവരോടുസാമ്യമാവലോഉദ്ദേശ്യമില്ലാതെഅവിചാരിതമായിസംഭവിച്ചതാണെങ്കിൽഇവകൊണ്ട്കാഫിറാകുന്നതോകുറ്റകരമാകുന്നതോഅല്ല. അമുസ്ലിംകൾമാത്രംചെയ്യുന്നഏതുകാര്യങ്ങളുംമുസ്ലിംകൾചെയ്യുന്നതിന്റെവിധിഇതുതന്നെയാണ്.’

ഇതരമതക്കാരുടെഉത്സവദിവസങ്ങളിൽമുസ്ലിംകൾപ്രത്യേകഭക്ഷണമുണ്ടാക്കുന്നതിലുംഇതേകാഴ്ചപ്പാട്തന്നെയാണുള്ളത്. കുഫ്റിന്റെആചാരങ്ങളിൽഅവരെഅനുകരിക്കുകഎന്നഉദ്ദേശ്യത്തിലാണ്പ്രത്യേകഭക്ഷണമുണ്ടാക്കുന്നതെങ്കിൽഅത്കുഫ്റ്തന്നെ. കേവലംഅവരുടെഉത്സവദിവസത്തിൽനമ്മളുംപങ്കാളികളാവുകഎന്നനിലക്കാണ്ഭക്ഷണമുണ്ടാക്കുന്നതെങ്കിൽകുഫ്റല്ലെങ്കിലുംകുറ്റകരംതന്നെയാണ്. അവരോടുള്ളസാമ്യതയുംഅനുകരണവുംതീരെഉദ്ദേശ്യമില്ലാതെഅവർനല്ലഭക്ഷണംഉണ്ടാക്കിയപ്പോൾനമ്മളുംനല്ലഭക്ഷണംഉണ്ടാക്കിയെന്ന്മാത്രമാണെങ്കിൽകുഫ്റോകുറ്റകരമോഅല്ല. ഇക്കാര്യംഫതാവൽകുബ്റാ 4/239-ൽവിശദീകരിച്ചിട്ടുണ്ട്.

നിലവിളക്ക്

പൊതുചടങ്ങുകളിലുംമറ്റുംനിലവിളക്ക്കത്തിക്കൽ, തേങ്ങഉടക്കൽഎന്നീആചാരങ്ങൾസ്വീകരിക്കുന്നതിന്റെഇസ്ലാമികകാഴ്ചപ്പാട്ഇനിപരിശോധിക്കാം.

ഈആചാരങ്ങൾഅമുസ്ലിംകളുടെമാത്രംആചാരമായതുകൊണ്ട്കുഫ്റിന്റെഅടയാളത്തിൽഅവരോട്യോജിക്കുകഎന്നഉദ്ദേശ്യത്തിലാണെങ്കിൽഇതുമൂലംകാഫിറാകുന്നതുംകുഫ്റിന്റെആചാരങ്ങളിൽയോജിക്കുകഎന്നഉദ്ദേശ്യമില്ലെങ്കിലുംഅവർചെയ്യുന്നകാര്യങ്ങളിൽകേവലംനമ്മളുംപങ്കുചേരുകയെന്നഉദ്ദേശ്യമാണെങ്കിൽകുഫ്രിയത്തല്ലെങ്കിലുംനിഷിദ്ധവുംകുറ്റകരവുംതന്നെയാണ്. അമുസ്ലിംകളോടുള്ളസാമ്യതയോഅവരുടെആചാരങ്ങളിൽപങ്കുചേരലോതീരെഉദ്ദേശ്യമില്ലാതെചെയ്തകാര്യംഅവരുടെപ്രവർത്തനത്തോട്അവിചാരിതമായഒത്തുചേരുകമാത്രമാണ്ഉണ്ടായതെങ്കിൽകുഫ്രിയ്യത്തുംനിഷിദ്ധവുമൊന്നുമില്ലെങ്കിലുംകറാഹത്ത്വരുമെന്നതിൽസംശയമില്ലഎന്നാണ്ബിഗ്/248-ൽപറയുന്നത്. നിലവിളക്ക്കത്തിക്കൽഒരുഭാരതീയആചാരമല്ല. ഏതെങ്കിലുംഒരുമതത്തിന്റെആചാരംവിപുലമായിപ്രചാരണംനടത്തിഭാരതീയമായിചിത്രീകരിക്കുന്നത്കൊണ്ടുമാത്രംഅത്ഭാരതീയമാകില്ല.

മുസ്ലിമായഒരുവ്യക്തിഹൈന്ദവാചാരമെന്നനിലക്ക്നിലവിളക്ക്കത്തിക്കുന്നതുകൊണ്ട്മുർതദ്ദാ(മതഭ്രഷ്ടൻ)കുന്നതാണ്. ഹൈന്ദവാചാരമായനിലവിളക്ക്കത്തിക്കൽപോലുള്ളവഭാരതീയആചാരമാണെന്നവീക്ഷണത്തിലൂടെയാണ്ചെയ്തതെങ്കിൽഹൈന്ദവരോട്സാമ്യമാവുകഎന്നഉദ്ദേശ്യമില്ലാത്തതുകൊണ്ട്മുർതദ്ദാവുകയില്ലെങ്കിലുംനിഷിദ്ധവുംകുറ്റകരവുംതന്നെയാണ്.

നിലവിളക്ക്ശിർക്കാകാൻകാരണംഹൈന്ദവർകത്തിക്കാറുണ്ട്എന്നതല്ല, മറിച്ച്അവർകുഫ്റിന്റെഅടയാളമായികരുതികത്തിക്കുന്നതുകൊണ്ടാണ്. അതേഉദ്ദേശ്യത്തിൽമുസ്ലിംകൾകത്തിക്കുമ്പോഴുംഅത്ശിർക്കാണ്. ഹൈന്ദവർഅവരുടെഭവനങ്ങളിലുംആരാധനാലയങ്ങളിലുംആരാധനഎന്നനിലക്ക്നിലവിളക്ക്കത്തിക്കാറുണ്ടെന്നത്മുസ്ലിംകൾഅത്ചെയ്യൽഅനിസ്ലാമികമാകാൻകാരണമാകുന്നു.

ഹൈന്ദവക്ഷേത്രങ്ങളിലുംമുസ്ലിംമഖ്ബറകളിലുംവിളക്ക്ഉപയോഗിക്കുന്നത്ഒരേകാഴ്ചപ്പാടിലല്ല. ആരാധനാമനഃസ്ഥിതിയോടെആകുമ്പോഴാണ്നിലവിളക്ക്വിലക്കപ്പെടുന്നത്. ഹൈന്ദവർആരാധനാമനഃസ്ഥിതിയോടെയാണ്ഇത്നിർവഹിക്കുന്നത്. അതാണ്മുസ്ലിംകൾഈരൂപത്തിൽചെയ്യുന്നതിനെഇസ്ലാംവിലക്കാൻകാരണം. മഖ്ബറയിലുംപള്ളിയിലുംകാണപ്പെടുന്നവിളക്കുകൾഅവയുടെഭൗതികാവശ്യങ്ങൾക്ക്മാത്രമായാണ്ഉപയോഗിക്കപ്പെടുന്നത്. നിലവിളക്ക്എന്നനിലയിൽഅവക്ക്യാതൊരുപ്രത്യേകതയുംകൽപിക്കപ്പെടുന്നില്ല. വൈദ്യുതിസൗകര്യമില്ലാത്തകാലഘട്ടത്തിൽമണ്ണെണ്ണവിളക്ക്ഉപയോഗിക്കുന്നതുകൊണ്ട്മഖ്ബറ, പള്ളിതുടങ്ങിയപവിത്രമായസ്ഥലങ്ങൾവൃത്തികേടാകുന്നത്കാരണംവെളിച്ചെണ്ണ, നെയ്യ്പോലുള്ളപുകകുറഞ്ഞവസ്തുക്കൾഉപയോഗിച്ച്കത്തിക്കാറുണ്ടായിരുന്നു. അതിന്സൗകര്യപ്പെടുംവിധമുള്ളവിളക്കുകൾനിലവിളക്കല്ലാതെഅന്ന്നിർമാണത്തിലുണ്ടായിരുന്നില്ല. വിളക്ക്നിർമാതാക്കൾഹൈന്ദവർമാത്രമായതായിരിക്കാംഅതിനുകാരണം. അതുകൊണ്ട്പുകകുറഞ്ഞവിളക്ക്കത്തിക്കുന്നതിലുപരിഅതിനുപിന്നിൽഅനുകരണമോമറ്റോഇല്ല.

പൊന്നാനിയിലെവിളക്ക്

പൊന്നാനിവലിയപള്ളിയിൽസ്ഥാപിക്കപ്പെട്ടവിളക്കിന്റെലക്ഷ്യംവെളിച്ചംമാത്രമായിരുന്നു. അനുകരണമായിരുന്നില്ല. ഇൽമിന്റെപ്രഭാകേന്ദ്രമായിരുന്നുആനാട്. മലബാറിലെമക്കഎന്നപേരിലാണ്പൊന്നാനിഅറിയപ്പെട്ടിരുന്നത്. ആദ്യകാലത്ത്പൊന്നാനിയിൽമാത്രമായിരുന്നുബിരുദംനൽകിയിരുന്നത്. പഠനംപൂർത്തിയാക്കിബിരുദംവാങ്ങാൻവരുന്നപണ്ഡിതർക്ക്നിശ്ചിതമായദിവസങ്ങളിൽജുമുഅത്ത്പള്ളിയിൽമഖ്ദൂംതങ്ങൾഓതിക്കൊടുക്കും. അവർവെളിച്ചത്തിന്വേണ്ടിനിലവിളക്കിന്ചുറ്റുമാണ്ഇരുന്നിരുന്നത്. നിശ്ചിതദിവസംകഴിയുന്നതോടെഅവർബിരുദധാരികളായിഗണിക്കപ്പെടുന്നു. ഇവർക്ക്മുസ്ലിയാർഎന്നായിരുന്നുപേർവിളിച്ചിരുന്നത്. ഇന്ത്യയുടെവിവിധഭാഗങ്ങളിൽബിരുദംനൽകുന്നകോളേജുകൾപിന്നീടുണ്ടായപ്പോൾഅവിടങ്ങളിൽനിന്ന്ബിരുദംനേടിയവർക്ക്മൗലവിഎന്നുംപേരുവന്നു. ഇന്ന്കോളേജുകളിൽനൽകിവരുന്നതുംമൗലവിബിരുദംതന്നെ. മുസ്ലിയാർ, മൗലവിഎന്നീരണ്ടുപേരുകൾവന്നതങ്ങനെയാണ്. സമസ്തയുടെപണ്ഡിതന്മാരുടെപേര്രജിസ്റ്ററിൽപാങ്ങിൽഅഹ്മദ്കുട്ടിമൗലവിയെന്നുംപാനായിക്കുളംഅബ്ദുറഹ്മാൻമുസ്ലിയാർഎന്നുംകാണാം. പാങ്ങിൽബാഖിയാത്തിൽനിന്ന്മൗലവിബിരുദവുംപാനായിക്കുളംപൊന്നാനിയിൽനിന്ന്മുസ്ലിയാർബിരുദവുംഎടുത്തതുകൊണ്ടാണിത്.

അന്ന്ബിരുദത്തിന്ആധാരമായിരുന്നുവിളക്കത്തിരിക്കൽ.’ ഇന്ന്ആവിളക്ക്കൊണ്ട്വെളിച്ചത്തിന്റെആവശ്യമോബിരുദംനൽകലോഇല്ലെങ്കിലുംവിളക്ക്നീക്കംചെയ്യുകയോകത്തിക്കുകയോചെയ്യാതിരിക്കുന്നത്ആദ്യകാലത്തെതബർറുക്നിലനിർത്താനുംഅപമര്യാദവരാതിരിക്കാനുംമാത്രമാണ്. നബി(സ്വ) കുടിക്കാനുപയോഗിച്ചിരുന്നമരത്തിന്റെപാത്രംഅവിടുത്തെവഫാത്തിനുശേഷംഅനസ്()ന്റെകൈവശമായിരുന്നു. അത്പൊട്ടിയിട്ടുംവെള്ളിനൂൽകൊണ്ട്കെട്ടിനന്നാക്കുകയുംവളരെബഹുമതിയോടെസൂക്ഷിക്കുകയുംചെയ്തിരുന്നു. എൺപതിനായിരംദിർഹമിനാണ്അനസ്()ന്റെഅനന്തരാവകാശികൾപിന്നീടത്വിറ്റത്. ഇമാംബുഖാരി() ബസ്വറയിൽവെച്ച്പ്രസ്തുതപാത്രംകാണാനിടവന്നപ്പോൾതബർറുകിന്വേണ്ടിഅതിൽവെള്ളംഒഴിച്ച്കുടിച്ചിരുന്നുവെന്ന്റിപ്പോർട്ടുണ്ട് (ശർവാനി 1/127).

ഉപയോഗമില്ലാതിരുന്നിട്ടുംറസൂൽ(സ്വ) ഉപയോഗിച്ചിരുന്നുഎന്നകാരണത്താൽപാത്രംപൊട്ടിയിട്ടുംബഹുമതിയോടെസൂക്ഷിക്കുന്നതുപോലെ, നേരത്തെഉപയോഗിച്ചിരുന്നപൊന്നാനിയിലെവിളക്ക്പവിത്രതക്ക്വേണ്ടിഇന്നുംസൂക്ഷിച്ചുപോരുന്നു.

നിലവിളക്ക്സംബന്ധിച്ചഇസ്ലാമികകാഴ്ചപ്പാട്നാംവകതിരിവോടെമനസ്സിലാക്കണം. ഒരുഹൈന്ദവചടങ്ങ്എന്നനിലക്ക്അത്നിർവഹിക്കുന്നതാണ്ഇസ്ലാംവിലക്കുന്നത്. കേവലംവെളിച്ചത്തിനുവേണ്ടിനിലവിളക്ക്കത്തിക്കാൻനേർച്ചയാക്കുമ്പോഴുംഈകാഴ്ചപ്പാടാണ്മതംപരിഗണിക്കുന്നത്. വിളക്ക്കത്തിക്കുന്നത്മതവീക്ഷണത്തിൽസദുദ്ദേശ്യമാകുമ്പോൾവിളക്ക്കത്തിക്കാൻനേർച്ചയാക്കുന്നത്അനുവദനീയംതന്നെയാണ്. വിളക്ക്കത്തിക്കുന്നത്മുമ്പ്വിവരിച്ചഉദ്ദേശ്യത്തിലാണെന്നുംഅത്ശറഇൽസദുദ്ദേശ്യമായിപരിഗണിക്കുന്നത്കൊണ്ട്സുന്നത്തുകളുടെകൂട്ടത്തിൽഅതിനെഎണ്ണപ്പെടുമെന്നുംഅത്നിരോധിക്കാൻപാടില്ലെന്നുംശൈഖ്അബ്ദുൽഗനിയ്യിന്നാബൽസി()യിൽനിന്ന്ശൈഖ്ഇസ്മാഈൽഹിഖി() റൂഹുൽബയാൻ 3/400-ൽഉദ്ധരിച്ചിട്ടുണ്ട്.

സുന്നത്തായകാര്യങ്ങൾചെയ്യാമെന്ന്അല്ലാഹുവിനോട്പ്രതിജ്ഞയെടുക്കുന്നതിനാണല്ലോനേർച്ചയെന്ന്പറയുന്നത്.

വൈദ്യുതിവിളക്കുകളുടെസാന്നിധ്യംഎണ്ണവിളക്കുകളെഅനാവശ്യമോധൂർത്തോആക്കിമാറ്റുന്നതല്ല. ശർഇൽഅനുവദിക്കപ്പെട്ടലക്ഷ്യംവൈദ്യുതിയുണ്ടെങ്കിലുംവല്ലപ്പോപഴുംആവശ്യമായിവരുന്നതാണെങ്കിലുംചെയ്യുന്നത്ധൂർത്തായിപരിഗണിക്കുന്നതല്ല. വെളിച്ചംഉണ്ടാവുകയെന്നഉദ്ദേശ്യമാണ്അവിടെയുള്ളത്. വെളിച്ചംഒന്നുമില്ലാതിരുന്നാൽആമഖ്ബറയെനിസ്സാരമായികരുതിയത്പോലെയാകും. ഔലിയാക്കളുടെയുംസ്വാലിഹുകളുടെയുംമഖ്ബറകളിൽമെഴുകുതിരിയുംവിളക്കുകളുംസ്ഥാപിക്കുന്നത്ആദരവിനുവേണ്ടിയാണ്. അത്സദുദ്ദേശ്യപരമാണ് (റൂഹുൽബയാൻ 3/400).

മഖ്ബറയിലേക്ക്നേർച്ചയാക്കുന്നഎണ്ണ, നെയ്യ്മുതലായവകത്തിക്കുക, ബറകത്തെടുക്കുകതുടങ്ങിയആവശ്യങ്ങൾനിർവഹിക്കലാണ്  നാട്ടിലെപതിവെങ്കിൽഅപ്രകാരംചെയ്യേണ്ടതാണ്. ഖബ്റിൽകിടക്കുന്നയാൾക്ക്വേണ്ടിസ്വദഖചെയ്യുകയെന്നാണ്എണ്ണനേർച്ചയാക്കൽകൊണ്ട്ഉദ്ദേശ്യമെങ്കിൽസ്വദഖചെയ്യാവുന്നതുംഅതുസ്വീകരിക്കാവുന്നതുമാണ് (ശർവാനി 3/197). ഇമാംനവവി() ഫതാവയുടെ 74-ാംപേജിൽപറയുന്നു: മഖ്ബറയിലേക്ക്നേർച്ചയായിവരുന്നഎണ്ണ, മെഴുകുതിരിപോലുള്ളവകത്തിക്കുന്നആവശ്യംകഴിച്ച്ബാക്കിയായിവന്നാൽമഖ്ബറയുടെകാര്യകർത്താവിന്അവിടുത്തെമസ്വ്ലഹത്തനുസരിച്ച്ചെയ്യാവുന്നതാണ്.

നേർച്ചയാക്കുന്നഎണ്ണക്ക്പകരംഅതിന്റെവിലനൽകിയാൽമതിയാവുകയില്ല. പക്ഷേആനാട്ടിലെപ്രസ്തുതനേർച്ചകൊണ്ടുള്ളഉദ്ദേശ്യംതന്നെനിശ്ചിതസംഖ്യകൊടുക്കൽമാത്രമാണെങ്കിൽ, നാട്ടിന്റെപതിവ്പരിഗണനീയമായതുകൊണ്ട്പ്രസ്തുതസംഖ്യനേർച്ചയായികൊടുത്താൽമതിയാകുന്നതാണ്. ഇത്ഫതാവൽകുബ്റയിൽനിന്ന്ഗ്രാഹ്യമാകുന്നതാണ്.

തേങ്ങഉടക്കലുംസ്വർണംവെക്കലും

തേങ്ങഉടച്ചുകൊണ്ടോ, താലപ്പൊലിഏന്തിയോപൊതുചടങ്ങുകൾഉദ്ഘാടനംചെയ്യൽഇസ്ലാമികദൃഷ്ട്യാകുറ്റകരമാണ്. ഈചടങ്ങുകളെല്ലാംഹൈന്ദവാചാരമായതാണ്കാരണം. മുസ്ലിംകൾഇത്ചെയ്യുമ്പോൾമറ്റ്മതാചാരങ്ങളോട്പ്രത്യക്ഷമായിതന്നെസാമ്യപ്പെടൽനടന്നതിനാലാണ്മതംഇത്വിലക്കിയത്. ശ്രദ്ധിക്കുക! ഒരുകാര്യംഹിന്ദുക്കൾചെയ്യുന്നുവെന്നത്, അത്കുറ്റകരമാകാൻകാരണമല്ല. പ്രത്യുതഅവരുടെമാത്രംആചാരമായിഗണിക്കപ്പെടുന്നത്മുസ്ലിംകൾആചരിക്കുന്നതാണ്കുറ്റകരമാകുക. പ്രസ്തുതപരിപാടികൾഹൈന്ദവാചാരമായതുകൊണ്ടുംമുസ്ലിംകൾഇത്ചെയ്യുന്നതിലൂടെഅവരോടുള്ളസാമ്യതപ്രകടമാകുന്നതുകൊണ്ടുംഇസ്ലാമികദൃഷ്ട്യാനിഷിദ്ധമാണ്.

കൊട്ടത്തേങ്ങ, തെച്ചിപ്പൂവ്, കുറിയരിതുടങ്ങിയവകട്ടിലവെക്കുമ്പോഴുംമറ്റുംചിലർതറയിൽവെക്കുന്നതായികാണുന്നു. ഇതുകൊണ്ടുള്ളഉദ്ദേശ്യംഅവകെട്ടിടപ്പണിക്കാർക്ക്പാരിതോഷികമായികൊടുക്കലാണ്. ഇതാണ്സാധാരണനാടുകളിൽകണ്ടുവരുന്നത്. ഈഉദ്ദേശ്യമനുസരിച്ചാണ്ചെയ്യുന്നതെങ്കിൽപന്തികേടൊന്നുമില്ല. ജോലിക്കാർഅമുസ്ലിംകളാണെങ്കിലുംഅവർക്ക്വല്ലതുംനൽകിയാലുംസ്വദഖചെയ്യുന്നതിൽസ്വദഖയുടെപുണ്യംലഭിക്കുമെന്ന്ഫതാവൽകുബ്റയിൽഇബ്നുഹജർ() പ്രസ്താവിച്ചിട്ടുണ്ട്.

ചിലർതറക്കല്ലിനുള്ളിൽസ്വർണംനിക്ഷേപിക്കാറുണ്ട്. ഇതിന്ശറഇൽപരിഗണനീയമായഒരുപുണ്യവുമില്ല. പുറമെഅനാവശ്യമായിമുതൽചെലവഴിക്കുകഎന്നനിലക്ക്നിഷിദ്ധവുമാണ്. മാത്രമല്ല, അതുവെക്കുന്നത്നാട്ടാചാരമായിവന്നാൽമതത്തിലില്ലാത്തഒരുകാര്യംശറഇലുള്ളതാണെന്ന്ജനങ്ങൾമനസ്സിലാക്കുന്നതുകൊണ്ട്അത്കുറ്റകരവുംകാര്യകർത്താക്കളുടെമേൽതടയൽനിർബന്ധവുമാണെന്ന്ഇബ്നുഹജർ, റംലിതുടങ്ങിയവരെഉദ്ധരിച്ച്ഫതാവൽകുർദി 55-ൽവ്യക്തമാക്കിയിരിക്കുന്നു.

പ്രസ്തുതപ്രയോഗംഅമുസ്ലിംകളോട്സാമ്യമാകലെന്നഉദ്ദേശ്യംകൂടാതെയാണെങ്കിൽകുറ്റകരമല്ലെങ്കിലുംകറാഹത്താണെന്ന്ബിഗ് 248-ൽപറഞ്ഞിട്ടുണ്ട്.

പൊന്മളഅബ്ദുൽഖാദിർമുസ്ലിയാർ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ