‘നിങ്ങളുടെകാലത്തിൽനിങ്ങൾനല്ലത്പ്രവർത്തിക്കുക, അല്ലാഹുവിന്റെകാരുണ്യകടാക്ഷങ്ങൾക്ക്നിങ്ങൾഅർഹരായിത്തീരുക. തന്റെദാസൻമാരിൽനിന്നുംഅവനുദ്ദേശിക്കുന്നവർക്ക്എത്തിക്കുന്നചിലഅനുഗ്രഹങ്ങൾഅവനുണ്ട്. നിങ്ങളുടെന്യൂനതകൾക്കുമറയിടാനുംഭയാശങ്കകളിൽനിന്ന്നിർഭയത്വംനൽകാനുംനിങ്ങൾഅവനോട്പ്രാർത്ഥിക്കുക’ (ത്വബ്‌റാനി).

ലോകമുസ്‌ലിംകളെസംബന്ധിച്ചിടത്തോളംഒരുപുതുവർഷപ്പുലരിയുടെനിമിഷങ്ങൾഅടുത്തുകൊണ്ടിരിക്കുകയാണ്. പ്രപഞ്ചനാഥൻനൽകിയഅനുഗ്രഹങ്ങളനവധിനമ്മെകടാക്ഷിച്ചസന്തോഷവർഷം, നമ്മുടെഅഭിലാഷങ്ങൾക്കുപരിയായിനമുക്കനുഗുണമായതിന്അല്ലാഹുഅവസരമൊരുക്കിയകാലം. അനുഭവിക്കാനുംആസ്വദിക്കാനുമായിനാംനശിപ്പിച്ചതുംനിർമിച്ചതുംഭേദപ്പെടുത്തിയതുംഅനവധിയാണ്. എല്ലാംഅല്ലാഹുവിന്റെകാരുണ്യംമാത്രം. ഓർമയുടെആവനാഴിയിലേക്ക്ഒരുവർഷത്തെകൂടിനാംമാറ്റിനിർത്തുകയാണ്.

സഞ്ചാരമോപരിവർത്തനമോആണ്കാലംനിർവഹിച്ചതുംഅടയാളപ്പെടുത്തിയതും. ഒരിക്കൽഒരിടത്തുകാലംനമ്മെഉപേക്ഷിച്ച്പ്രയാണംതുടരും. ഭൂതം, വർത്തമാനം, ഭാവിഎന്നീകാലത്രയങ്ങളിൽവർത്തമാനംമാത്രമാണ്നമുക്ക്കാണാനാവുന്നത്. ഇനിയുംനമുക്കായിവർത്തമാനനിമിഷങ്ങൾഅവശേഷിക്കുന്നുവോഎന്നത്നമുക്കജ്ഞാതമാണ്. ഈഹദീസിന്റെഅർത്ഥവുംപാഠവുംഅതാണ്.

വിശ്വാസിക്ക്ഗുണത്തിനാണ്അവസരങ്ങൾ. സുഖ-ദുഃഖ, വൈരുധ്യങ്ങളിലുംനൻമകളുടെസാധ്യതകളാണ്നാഥൻവിശ്വാസികൾക്കായിഒരുക്കിയിരിക്കുന്നത്. ഓരോനിമിഷവുംവേഗതയേറിയതാണ്. നന്മയുടെസവിശേഷസാധ്യതയുംകൊണ്ടാണ്സമയംപിറകോട്ട്മാറ്റപ്പെടുന്നത്. മനുഷ്യനുമായിബന്ധപ്പെട്ടഏതൊന്നിനുംഇലാഹികാരുണ്യത്തിന്റെകടാക്ഷസൗഭാഗ്യങ്ങളുണ്ട്. കാലംഒരുമഹാത്ഭുതമെന്നപോലെവിപുലവുംവിശാലവുംപ്രസരശേഷികൂടിയമഹത്ത്വങ്ങളുടെനിധിയുമാണ്.

കൃത്യമായിഅറിയുന്നതുംഅളവുംമൂല്യവുംഗണിച്ചെടുക്കാനാകാത്തതുമായസൗഭാഗ്യാവസരങ്ങൾകാലത്തിന്റെഏതൊരുബിന്ദുവിലുമുണ്ടെന്ന്ഉപരിഹദീസ്വിളംബരപ്പെടുത്തുന്നു. അവപാഴാക്കുന്നതുനഷ്ടമാണ്. വർത്തമാനത്തിലെഅവസരമഹത്ത്വങ്ങളെവാരിപ്പുണരാൻവിചാരനിശ്ചയമുണ്ടാകണം. തിരിച്ചുവരാത്തവിധംയാത്രയാകുന്നഓരോദിവസത്തിന്റെയുംമൂല്യത്തെക്കുറിച്ച്തികഞ്ഞഅവബോധംഉണ്ടായിരിക്കുകയുംവേണം.

താബിഈപ്രമുഖൻഹസനുൽബസ്വരി(റ) പറയുന്നു: ‘പിറവിയെടുക്കുന്നഓരോദിനവുംഇങ്ങനെവിളിച്ചുപറയും: മനുഷ്യരേ, ഞാനൊരുപുത്തൻദിനമാണ്, എന്നിലായിപ്രവർത്തിക്കുന്നതിനെല്ലാംഞാൻസാക്ഷിയായിരിക്കും. അതിനാൽഎന്നെഉപയോഗപ്പെടുത്തിവിജയിക്കുക. അസ്തമയത്തോടെഅന്ത്യനാൾവരെനിങ്ങൾക്കെന്നെകിട്ടില്ല ‘ (അസ്സുഹദ്).

ചരിത്രത്തിലേക്ക്പ്രവേശിക്കുന്നഓരോനിമിഷത്തോടുംനൻമയെചേർത്തുവെക്കാനാണ്കാലംനമ്മോടാവശ്യപ്പെടുന്നത്. ഒന്നിന്റെമഹത്ത്വവിളംബരംമറ്റൊന്നിനെക്കുറിച്ച്മോശമായിഗണിക്കുന്നതിന്നിമിത്തമാകാൻപാടില്ല. ജീവിതത്തിലെഓരോനിമിഷവുംസമീപനത്തിന്റെസ്വഭാവംപോലെമഹത്ത്വമുള്ളതായിത്തീരും.

നന്മകൾനിറഞ്ഞതുംതിന്മകളില്ലാത്തതുമായഅവസ്ഥയിൽഓരോദിനത്തെയുംയാത്രയാക്കുകഎന്നതായിരിക്കണംവിശ്വാസിയുടെനിലപാട്. ഇക്കാര്യംദിനേനപരിശീലിച്ച്ശീലമാക്കണം.

അല്ലാഹുവിന്റെഅനുഗ്രഹകടാക്ഷത്തിന്പാത്രീഭൂതരാകുന്നതെങ്ങനെയെന്ന്മഹാന്മാർവിവരിച്ചിട്ടുണ്ട്. ശരീരത്തെയുംമനസ്സിനെയുംപാകപ്പെടുത്തലാണ്പ്രധാനം. അതിനനുസരിച്ചാണ്പിന്നീട്കർമങ്ങൾഉണ്ടായിത്തീരുന്നത്. ഇമാംഗസ്സാലി(റ) എഴുതുന്നു:

‘അനുഗ്രഹവർഷത്തെപ്രാപിക്കാനായിതയ്യാറാവുകഎന്നത്, അവിശുദ്ധസ്വഭാവങ്ങളിൽനിന്നുണ്ടായിത്തീരുന്നമങ്ങലിൽനിന്നുംദുഷ്ടതകളിൽനിന്നുംഹൃദയത്തെശുദ്ധീകരിക്കുകയുംസംസ്‌കരിക്കുകയുംചെയ്യുകവഴിഉണ്ടായിത്തീരുന്നതാണ്.’ (ഇഹ്‌യാ)

ഇതിനോടൊപ്പംസുപ്രധാനമായരണ്ട്കാര്യങ്ങൾക്കായിപ്രാർത്ഥിക്കാനുംനബി(സ്വ) നിർദേശിക്കുന്നു. സ്വന്തംന്യൂനതകൾവെളിവാകാതിരിക്കുന്നതിനുംഭയാശങ്കകളിൽനിന്ന്നിർഭയത്വംലഭിക്കുന്നതിനുംവേണ്ടിയുള്ളപ്രാർത്ഥനയാണത്. സത്യവിശ്വാസിയെസംബന്ധിച്ചിടത്തോളംപ്രധാനപ്പെട്ടകാര്യങ്ങളാണിവ. കുറ്റങ്ങളുംകുറവുകളുംസംഭവിക്കാതിരിക്കേണ്ടതാവശ്യമാണെന്നപോലെ, സംഭവിച്ചത്പുറത്തായിഅവഹേളിതനാകുന്നഅവസ്ഥയുംഅസഹ്യമാണ്. വന്നുപോയതിന്റെഅനർത്ഥങ്ങളോസ്വാഭാവികമായഅപായങ്ങളോപിണയാതെസുരക്ഷിതമായസാഹചര്യംജീവിതസുസ്ഥിതിക്കനിവാര്യമത്രെ.

ജീവിതത്തിലെകുറവുകൾപരിഹരിക്കാൻപശ്ചാതാപത്തിലൂടെസാധിക്കും. സ്വജീവിതത്തെഅവലോകനത്തിന്വിധേയമാക്കുക. തിൻമകൾതിരുത്തുകയുംവീഴ്ചകൾപരിഹരിക്കുകയുംചെയ്യുക. നന്മകൾക്ക്സ്വീകാര്യതനിലനിർത്താനുംപുണ്യംനഷ്ടമാകാതിരിക്കാനുംജാഗ്രതപാലിക്കുക. ഭാവിജീവിതത്തിന്കൃത്യവുംആത്മീയസംബന്ധവുമായനേർരേഖഉറപ്പാക്കിമുന്നേറാൻപ്രതിജ്ഞാബദ്ധരാവുക. വർഷാവർഷമുള്ളകലണ്ടറുകളുടെമാറ്റംഅതാണ്നമ്മെഓർമിപ്പിക്കുന്നത്. പുതിയവർഷത്തെആത്മധന്യവുംസൽഗുണസമ്പന്നവുമാക്കിവിജയവർഷമാക്കാൻനാഥൻനമ്മെഅനുഗ്രഹിക്കട്ടെ.

മുശ്താഖ്അഹ്മദ്

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ