പട്ടിപ്രേമികള്‍ക്കറിയുമോ പേ പിടിച്ചവന്റെ ദുരിതമരണം?
തെരുവുപട്ടികൾവാഴുന്നകലികാലമാണിത്. ഒരുനിയന്ത്രണവുമില്ലാത്തലക്ഷക്കണക്കിനുപട്ടികളാണ്കേരളത്തിന്റെനിരത്തുകളുംപൊതുഇടങ്ങളുംകയ്യേറിയിരിക്കുന്നത്. വർഷംപ്രതിലക്ഷത്തിനടുത്ത്ആളുകൾക്ക്കടിയേൽക്കുകയുംനിരവധിമനുഷ്യർയാതനഅനുഭവിച്ച്അതിദാരുണമായിമരണമടയുകയുംചെയ്യുന്നു. പുറമെപശു, ആട്, കോഴിപോലുള്ളവളർത്തുജീവികളെയുംപട്ടിപ്പടഅക്രമിച്ചുകൊണ്ടിരിക്കുന്നു. കാര്യംഇവ്വിധംകൈവിട്ടുപോയിട്ടും, മൃഗസ്‌നേഹത്തിന്റെവീണമീട്ടിക്കൊണ്ടിരിക്കുകയാണ്പോലീസുംഭരണവിഭാഗങ്ങളും. കേന്ദ്രമന്ത്രിമേനകഗാന്ധിയാണ്എല്ലാപുകിലുകളുടെയുംപ്രഭവകേന്ദ്രം. ഇവർപണ്ടേപട്ടിപ്രേമത്തിൽപ്രസിദ്ധയാണ്. തെരുവുപട്ടികൾഎത്രഭീകരരായാലുംകൊല്ലാൻപാടില്ലെന്നുംഅവയെഓമനിച്ച്പിടിച്ച്വന്ധ്യംകരണംനടത്തുകയാണ്വേണ്ടതെന്നുംഇവരുടേതായിപ്രസ്താവനവന്നു. സത്യത്തിൽഇത്ഇന്ത്യയിലെഒരുനിയമമൊന്നുമല്ല.…