മഴഅല്ലാഹുവിന്റെവലിയഅനുഗ്രഹങ്ങളിലൊന്നാണ്. പ്രകൃതിയിലെകോടാനുകോടിസൃഷ്ടിജാലങ്ങളുടെസന്തുലിതമായനിലനിൽപ്പിനുംസൈ്വര്യജീവിതത്തിനുംമഴഅനിവാര്യമാണ്. അല്ലാഹുവിന്റെഈകാരുണ്യംലോകത്ത്ആദ്യമായിവർഷിച്ചത്പവിത്രമായമുഹർറംമാസത്തിലാണ്. ആദ്യമായിമഴഭൂമിയിൽപതിച്ചത്മുഹർറംപത്തിനായിരുന്നുവെന്ന്രേഖകളിൽകാണാം (ഇആനതുത്ത്വാലിബീൻ 2/267).
ജീവന്റെനിലനിൽപ്പിന്അത്യന്താപേക്ഷിതമായപദാർത്ഥമാണ്വെള്ളം. മണ്ണ്, വായു, സസ്യങ്ങൾ, ജന്തുക്കൾ, പറവകൾ, സൂക്ഷ്മജീവികൾഎന്നിവയുടെയെല്ലാംനിലനിൽപ്പ്വെള്ളവുമായിബന്ധപ്പെട്ടാണ്. പ്രാണവായുവിന്ശേഷംജീവജാലങ്ങളുടെനിലനിൽപ്പിന്റെഅടിസ്ഥാനമാണ്വെള്ളം. പ്രകൃതിസംവിധാനത്തിലുംമൂലകങ്ങളുടെജൈവരാസപ്രവർത്തനങ്ങളിലുമെല്ലാംവെള്ളംനിർണായകഘടകംതന്നെ. ജീവന്റെഉൽപത്തി, വികാസം, പരിരക്ഷണംഎന്നിവയെല്ലാംവെള്ളത്തെആശ്രയിച്ചാണ്നിലകൊള്ളുന്നത്. കുടിക്കാൻ, കുളിക്കാൻ, അലക്കാൻ, ഭക്ഷണംപാകംചെയ്യാൻതുടങ്ങിശ്വസനം, ദഹനം, വിസർജ്ജനം, താപനിലനിയന്ത്രണം, ജലസേചനം, ഗതാഗതം, വ്യവസായം, ഊർജോൽപാദനം, മാലിന്യനിർമാർജ്ജനംഎന്നിവക്കെല്ലാംഅവശ്യംവേണ്ടവിഭവമാണ്ജലം. കിണറുകൾ, പുഴകൾ, തടാകങ്ങൾ, സമുദ്രങ്ങൾഎന്നിവയിൽനിന്നുംമഴമുഖേനയുമാണ്പ്രധാനമായുംജലംലഭ്യമാകുന്നത്.
ഭൂമിയിൽവിവിധരൂപത്തിൽലഭ്യമായജലത്തിന്റെആകെഅളവ് 140 കോടിഘനകിലോമീറ്റർആണെന്നാണ്ഐക്യരാഷ്ട്രപരിസ്ഥിതിപ്രോഗ്രാമിന്റെകണക്ക്. അതിൽ 3.6 കോടിഘനകിലോമീറ്റർമാത്രമാണ്ശുദ്ധജലമുള്ളത്. അതിൽതന്നെജീവജാലങ്ങൾക്ക്ഉപയോഗിക്കാവുന്നത് 1.1 കോടിഘനകിലോമീറ്റർമാത്രവും. ബാക്കിയുള്ളവ മഞ്ഞുമലകളിലുംഹിമാനികളിലുമാണ്സ്ഥിതിചെയ്യുന്നത്. ലോകത്ത്ദൈനംദിനംഅനേകായിരംകോടിലിറ്റർജലംനിത്യോപയോഗത്തിനുവേണ്ടിചെലവഴിക്കപ്പെടുന്നുണ്ട്. ഉപയോഗിച്ചുതീരുന്നവെള്ളമാകട്ടെവീണ്ടുംവീണ്ടുംപുനഃസ്ഥാപിക്കപ്പെടുകയുംചെയ്യുന്നു. ചാക്രികവ്യവസ്ഥയിലൂടെയാണ്ഇതുസാധ്യമാകുന്നതെന്നാണ്ശാസ്ത്രനിരീക്ഷണം.
നിരന്തരമായിവീശുന്നകാറ്റിന്റെഫലമായിസമുദ്രത്തിൽനിന്ന്ജലതന്മാത്രകൾഅന്തരീക്ഷത്തിലേക്കുയരുന്നു. ഉപ്പിന്റെനേരിയഅംശവുംപൊടിപടലങ്ങളുംഅടങ്ങിയഈകുമിളകൾജലാശയങ്ങളിൽനിന്നുംമറ്റുംഉയർത്തുന്നഅന്തരീക്ഷത്തിലെജലാംശത്തെമുഴുവൻവലിച്ചെടുത്ത്മേഘകണങ്ങളായിരൂപപ്പെടുന്നു. വായുവിൽതങ്ങിനിൽക്കുന്നഈലഘുകണികകൾകാറ്റിന്റെഫലമായിവീണ്ടുംഅന്തരീക്ഷത്തിലേക്കുയരുകയുംഅവിടെനിന്ന്കൂടുതൽജലാംശത്തെസ്വാംശീകരിച്ച്ഘനംകൂടുകയുംചെയ്യുന്നു. 0.01 മുതൽ 0.04 മി.മീവരെമാത്രമായിരിക്കും അപ്പോൾഇവയുടെഘനം. ഇവഅന്തരീക്ഷംമുഴുവൻവ്യാപിക്കുകയുംഅന്തരീക്ഷത്തിലെഉയർന്നസ്ഥലങ്ങളിൽവെച്ച്ശക്തമായകാറ്റ്മേഘകണങ്ങളെപരസ്പരംകൂട്ടിയിണക്കുകയുംഅവപിന്നീട്വലിയകണങ്ങളായിത്തീരുകയുംചെയ്യുന്നു. പിന്നീട്ഇവഗുരുത്വാകർഷണത്തിന്വിധേയമാകുന്നവലിപ്പമാവുന്നതോടെജലമായോഐസായോഭൂമിയിൽപതിക്കുന്നു. ജലതന്മാത്രയിൽഹൈഡ്രജന്റെരണ്ട്ആറ്റങ്ങളുംഓക്‌സിജന്റെഒരുആറ്റവുമാണുള്ളത്. പോസറ്റീവ്ചാർജുള്ളഹൈഡ്രജൻആറ്റവുംനെഗറ്റീവ്ചാർജുള്ളഓക്‌സിജൻആറ്റവുംതമ്മിൽശക്തമായബന്ധമുണ്ടാകുന്നു. ഇങ്ങനെകുറേതന്മാത്രകൾകൂടിച്ചേർന്ന്ഗോളാകൃതിയിലുള്ളവെള്ളത്തുള്ളികൾരൂപപ്പെടുന്നു. ഇവതാഴോട്ട്പതിക്കുമ്പോൾവെള്ളത്തുള്ളിയുടെകണികാസ്വഭാവംമാറിഗോളാകൃതിക്ക്മാറ്റംവരികയാണ്ചെയ്യുന്നത്.
ഭൂമിയിലെഏറെകൗതുകകരമായഒരുപ്രതിഭാസമാണ്മഴ. ഭൗമോപരിതലത്തിൽഎപ്പോഴുംശുദ്ധജലംനിലനിർത്താൻസഹായിക്കുന്നഏറ്റവുംവലിയപ്രതിഭാസംകൂടിയാണത്. മനുഷ്യന്റെയുംമറ്റുജീവജാലങ്ങളുടെയുംആവശ്യങ്ങൾനിറവേറുന്നത്ശുദ്ധജലംകൊണ്ടാണ്. മനുഷ്യശരീരത്തിന്റെമൂന്നിൽരണ്ട്ഭാഗവുംജലമാണ്. നവജാതശിശുവിൽ 77 ശതമാനവുംപ്രായപൂർത്തിയായവരിൽ 65 ശതമാനവുംവൃദ്ധരിൽ 50 ശതമാനവുംജലംതന്നെ. ഓക്‌സിജനുംപോഷകഘടകങ്ങളുംശരീരത്തിന്റെവിവിധഭാഗങ്ങളിലേക്കെത്തിക്കുക, ശരീരോഷ്മാവ്നിയന്ത്രിക്കുക, ഉപാപചയപ്രവർത്തനങ്ങൾനിയന്ത്രിക്കുകഎന്നിവയാണ്ശരീരത്തിൽജലത്തിന്റെധർമങ്ങൾ. സസ്യങ്ങളുടേയുംവൃക്ഷങ്ങളുടേയുമെല്ലാംവളർച്ചക്കുംശുദ്ധജലംഅനിവാര്യമാണ്.ലോകത്തിലെശുദ്ധജലത്തിന്റെ 10% ഗാർഹികാവശ്യങ്ങൾക്കുവിനിയോഗിക്കുമ്പോൾ 71 ശതമാനവുംകാർഷികാവശ്യങ്ങൾക്ക്വേണ്ടിയാണ്ഉപയോഗിക്കുന്നത്.
മഴഅല്ലാഹുവിന്റെവിശാലമായഅനുഗ്രഹമാണെന്ന്വിശുദ്ധഖുർആൻപലയിടങ്ങളിലുംപ്രതിപാദിച്ചിട്ടുണ്ട്: ‘തന്റെഅനുഗ്രഹമാകുന്നമഴക്ക്മുമ്പിൽസന്തോഷവാർത്തഅറിയിച്ചുകൊണ്ട്കാറ്റിനെഅയച്ചത്അവനാണ്. അങ്ങനെഅത്ഭാരിച്ചമേഘത്തെവഹിച്ചുകഴിഞ്ഞാൽനിർജ്ജീവമായികിടക്കുന്നഭൂമിയിലേക്ക്നാംഅതിനെനീക്കിക്കൊണ്ടുപോകുന്നു. എന്നിട്ട്നാംഅവിടെമഴവർഷിപ്പിക്കുകയുംഅത്മൂലംനാനാതരത്തിലുള്ളപഴങ്ങൾഉൽപാദിപ്പിക്കുകയുംചെയ്യുന്നു’ (7/57).
‘അല്ലാഹുആകാശത്ത്നിന്ന്മഴവർഷിപ്പിക്കുകയുംഅത്മൂലംഭൂമിപച്ചപിടിച്ചതാവുകയുംചെയ്യുന്നത്നീകണ്ടില്ലേ? അല്ലാഹുദയാലുവുംസൂക്ഷ്മജ്ഞനുമാണ്’ (22/63).
‘ആകാശത്ത്നിന്ന്മഴപെയ്യിച്ചതുംഅവൻതന്നെയാണ്. ആമഴമൂലംഎല്ലാവസ്തുക്കളുടെയുംമുളകളെനാംപുറത്തേക്ക്കൊണ്ടുവന്നു. അങ്ങനെഅതിൽനിന്ന്നാംപച്ച (ഇലകളുംശാഖകളും) ഉൽപാദിപ്പിച്ചു. പിന്നീട്അവയിൽനിന്ന്തിങ്ങിക്കൂടിനിൽക്കുന്നധാന്യമണികളെപുറത്തുകൊണ്ട്വരുന്നു. ഈത്തപ്പനമരത്തിൽനിന്ന്-അതിന്റെകൊതുമ്പിൽനിന്ന്-തൂങ്ങിനിൽക്കുന്നകുലകളുണ്ടാകുന്നു. മുന്തിരിതോട്ടങ്ങളെയുംഒലീവ്വൃക്ഷത്തെയുംറുമ്മാൻമരത്തെയുംനാംഉൽപാദിപ്പിച്ചു’ (6/99).
‘അവനാണ്നിങ്ങൾക്കുവേണ്ടിആകാശത്തുനിന്ന്മഴവർഷിപ്പിക്കുന്നത്. അതിൽനിന്ന്നിങ്ങൾകുടിക്കുന്നു. അതുമൂലംവൃക്ഷങ്ങൾഉണ്ടാവുകയുംകന്നുകാലികളെനിങ്ങൾക്ക്മേക്കാൻസാധിക്കുകയുംചെയ്യുന്നു’ (16/10).
‘നിങ്ങൾക്ക്ഭൂമിയെഒരുതൊട്ടിലാക്കുകയുംഅതിൽനിങ്ങൾക്ക്പലവഴികൾതുറന്നുനൽകുകയും, ആകാശത്ത്നിന്ന്മഴവർഷിപ്പിക്കുകയുംചെയ്തവനാണവൻ’ (20/53).
‘ആകാശത്തുനിന്നുനാംമഴഇറക്കുകയുംവിശിഷ്ടമായഎല്ലാതരംചെടികളെയുംഭൂമിയിൽമുളപ്പിക്കുകയുംചെയ്തു’ (31/10).
‘അല്ലാഹുആകാശത്തുനിന്ന്വെള്ളംഇറക്കിയത്നീകണ്ടില്ലേ? എന്നിട്ട് അതുമൂലംനാംവ്യത്യസ്തവർണങ്ങളുള്ളപഴവർഗങ്ങളെഉൽപാദിപ്പിക്കുകയുംചെയ്തു’ (35/27).
ഭൂമിയിൽപതിക്കുന്നമഴയെശുദ്ധജലംപ്രദാനംചെയ്യുന്നതാക്കിയതുംഅല്ലാഹുവിന്റെഅപാരമായകാരുണ്യമാണെന്ന്വിശുദ്ധഖുർആൻപ്രസ്താവിക്കുന്നുണ്ട്. കാരണംലോകത്തിലെമൊത്തംജലത്തിന്റെ 97 ശതമാനവുംസമുദ്രങ്ങളിലാണുള്ളത്. അവയിലെവെള്ളത്തിനുള്ളത്ഉപ്പുരസവും. 3.5% ലവണാംശമുള്ളതാണ്സമുദ്രജലം. 77.8% സോഡിയംക്ലോറൈഡ്, 10.9% മഗ്നീഷ്യംക്ലോറൈഡ്, 4.7% മഗ്നീഷ്യംസൾഫേറ്റ്, 3.6% കാത്സ്യംസൾഫേറ്റ്; അങ്ങനെപോകുന്നുസമുദ്രജലത്തിലടങ്ങിയിട്ടുള്ളലവണങ്ങൾ. ഭൗമികജലത്തിലെ 97 ശതമാനവുംഉപ്പുവെള്ളമാക്കിയഅല്ലാഹുവിന്വേണമെങ്കിൽമേഘങ്ങൾവർഷിക്കുന്നമഴയെയുംഉപ്പുജലമാക്കാമായിരുന്നു. പക്ഷേ, അപാരമായഅനുഗ്രഹംകൊണ്ട്അവൻഅതിനെശുദ്ധജലമാക്കി. അല്ലാഹുചോദിക്കുന്നത്കാണുക: ‘നിങ്ങൾകുടിക്കുന്നവെള്ളത്തെക്കുറിച്ച്ചിന്തിച്ചിട്ടുണ്ടോ? നിങ്ങളാണോഅത്മേഘത്തിൽനിന്നിറക്കിയത്? അതോനാമാണോ? നാംഉദ്ദേശിക്കുകയാണെങ്കിൽനാംഅതിനെഉപ്പുവെള്ളമാക്കും. എന്നിരിക്കെഎന്തുകൊണ്ട് നിങ്ങൾനന്ദികാണിക്കുന്നില്ല? (56/68-70).
മഴഅനുഗൃഹീതജലമാണ്. ഒട്ടേറെപോഷകമൂല്യങ്ങൾഅടങ്ങിയശുദ്ധജലം. സമുദ്രോപരിതലത്തിൽസ്ഥിതിചെയ്യുന്നമൈക്രോലെയർഎന്നസൂക്ഷ്മപാളിയുടെപ്രതലത്തിൽകാണപ്പെടുന്നസൂക്ഷ്മജീവികളുടെയുംആൽഗകളുടെയുംജൈവാവിഷ്ടങ്ങൾസമുദ്രത്തിൽനിന്ന്പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യംതുടങ്ങിയലവണങ്ങളുംസിങ്ക്, ചെമ്പ്, ലെഡ്തുടങ്ങിയലോഹങ്ങളുംആഗിരണംചെയ്യുന്നു. ഈഫലപുഷ്ടമായതുള്ളികളാണ്പിന്നീട്നീരാവിയായിഉയർന്നശേഷംതണുത്തുറഞ്ഞ്ഭൂമിയിൽതന്നെവന്ന്പതിക്കുന്നത്. ഓരോവർഷവും 15 ദശലക്ഷംടണിലധികംപോഷകങ്ങൾഇപ്രകാരംഭൂമിയിലെത്തുന്നുണ്ടെന്നാണ്ശാസ്ത്രത്തിന്റെകണക്ക്.
ഖുർആൻപറയുന്നു: ‘ആകാശത്തുനിന്ന്നാംഅനുഗ്രഹീതമായജലംഇറക്കുകയുംഅതുമൂലംതോട്ടങ്ങളേയുംകൊയ്‌തെടുക്കുന്നധാന്യങ്ങളെയുംനാംഉൽപാദിപ്പിക്കുകയുംചെയ്തു. ഉയർന്നുനിൽക്കുന്നഈത്തപ്പനകളെയുംനാംമുളപ്പിച്ചു. അതിന്ന്അടുക്കുകളായുള്ളകുലയുണ്ട്. (നമ്മുടെ) അടിമകൾക്ക്ആഹാരംനൽകാൻവേണ്ടി. അത്മൂലം നിർജ്ജീവപ്രദേശത്തെനാംസജീവമാക്കുകയുംചെയ്തു’ (50/9-11).
ഭൗമലോകത്തെമുഴുവൻസൃഷ്ടിജാലങ്ങൾക്കുംഉപകാരപ്രദമായമഴഅല്ലാഹുവിന്റെ കരുത്ത്തെളിയിക്കുന്നദൃഷ്ടാന്തങ്ങളിൽപെട്ടതാണ്. അല്ലാഹുപറഞ്ഞു: ‘ആകാശഭൂമികളുടെസൃഷ്ടിപ്പിലുംരാപകലുകൾമാറിമാറിവരുന്നതിലുംമനുഷ്യർക്ക്പ്രയോജനകരമായവസ്തുക്കൾ കൊണ്ട്സമുദ്രത്തിൽസഞ്ചരിക്കുന്നകപ്പലുകളിലുംആകാശത്തുനിന്നുംഅല്ലാഹുജലംഇറക്കുകയും അതുമൂലംഭൂമിയെഅതിന്റെനിർജീവാവസ്ഥക്കു ശേഷംസജീവമാക്കുകയുംഎല്ലാതരംജന്തുക്കളെയുംഅതിൽവ്യാപിപ്പിക്കുകയുംചെയ്തതിലുംകാറ്റുകളുടെഗതിമാറ്റത്തിലുംആകാശത്തിനുംഭൂമിക്കുമിടയിൽഅധീനമാക്കപ്പെട്ടമേഘത്തിലുംചിന്തിക്കുന്നജനതക്ക്തീർച്ചയായുംദൃഷ്ടാന്തങ്ങളുണ്ട്’ (2/164).
അവന്റെദൃഷ്ടാന്തങ്ങളിൽപെട്ടതുതന്നെയാണ്നിങ്ങൾക്കുഭയവുംപ്രതീക്ഷയുംനൽകുന്നമിന്നൽഅവൻ കാണിച്ചുതരുന്നത്. ആകാശത്തുനിന്ന്അവൻമഴഇറക്കുകയുംഅത്മൂലംമൃതമായിക്കിടന്നഭൂമിയെ ജീവിപ്പിക്കുകയുംചെയ്യുന്നതിലുംബുദ്ധിയുള്ളജനങ്ങൾക്ക്ദൃഷ്ടാന്തങ്ങളുണ്ട് (30/24).
മഴയുംമഴക്കു നിദാനമായകാർമേഘങ്ങളുടെരൂപവൽക്കരണവുമെല്ലാംഖുർആൻസവിസ്തരംപ്രതിപാദിക്കുന്നുണ്ട്: ‘കാറ്റുകളെഅയക്കുന്നത്അല്ലാഹുവാണ്. അങ്ങനെഅവമേഘങ്ങളെഇളക്കിവിടുന്നു. എന്നിട്ട്താൻഉദ്ദേശിക്കുന്നവിധത്തിൽആകാശത്ത്അതിനെവ്യാപിപ്പിക്കുകയും, കഷ്ണങ്ങളാക്കുകയുംചെയ്യുന്നു. അപ്പോൾഅതിനിടയിൽനിന്ന്മഴവർഷിക്കുന്നത്നിങ്ങൾക്ക്കാണാം. അങ്ങനെതന്റെഅടിമകളിൽനിന്ന്അവനുദ്ദേശിക്കുന്നവർക്ക്അതിനെഎത്തിച്ചുകൊടുക്കുമ്പോൾഅവരതാസന്തോഷംകൊള്ളുന്നു. തീർച്ചയായുംവഴവർഷിക്കുന്നതിനുമുമ്പവർനിരാശർതന്നെയായിരുന്നു’ (30/48).
‘അല്ലാഹുമേഘത്തെപതുക്കെവലിച്ചുകൊണ്ടുവരുകയുംപിന്നീട്അവതമ്മിൽയോജിപ്പിക്കുകയുംശേഷംഅതിനെഅട്ടിയാക്കുകയുംചെയ്യുന്നത്താങ്കൾകാണുന്നില്ലേ? അങ്ങനെഅതിൽനിന്നുംമഴവർഷിക്കുന്നത്താങ്കൾക്ക്കാണാവുന്നതാണ്. ആകാശത്തുനിന്ന്, അതായത്അതിലുള്ളമേഘപർവതങ്ങളിൽനിന്ന്, അവൻഹിമക്കട്ടകൾഇറക്കുന്നു. താനുദ്ദേശിക്കുന്നവരെഅത്ബാധിക്കുകയുംതാനുദ്ദേശിക്കുന്നവരിൽനിന്നുംഅതിനെതിരിച്ചുകളയുകയുംചെയ്യുന്നു’ (24/43).
പ്രകൃതിപ്രതിഭാസങ്ങളുമായിബന്ധപ്പെട്ടവിഷയങ്ങളിൽഅന്ധവിശ്വാസങ്ങൾകൂടിക്കലരുന്നത്സ്വാഭാവികമായതുകൊണ്ട്തന്നെമഴസംബന്ധമായഖുർആനികസൂക്തങ്ങളിൽഅല്ലാഹുവിന്റെഅസ്തിത്വവുംഏകത്വവുംനിറഞ്ഞുനിൽക്കുന്നതായികാണാം. മഴക്കുവേണ്ടിഒരുകൂട്ടംസ്ത്രീകൾപോലീസ്സ്റ്റേഷനിലെത്തി, എസ്ഐയെകൂട്ടമായികുളിപ്പിച്ചത്ഉത്തർപ്രദേശിലെലക്‌നൗവിലാണ്. ഗ്രാമത്തിലെഏതെങ്കിലുംഉന്നതനെസ്ത്രീകൾപരസ്യമായികുളിപ്പിച്ചാൽമഴപെയ്യുമെന്നഅന്ധവിശ്വാസത്തെതുടർന്നാണത്രെകുടംനിറയെവെള്ളവുമായെത്തിയ 25 സ്ത്രീകൾമുതിർന്നപോലീസ്ഉദ്യോഗസ്ഥനെകുളിപ്പിക്കാൻതയ്യാറായത്. മഴയുടെഉറവിടംസൂര്യനാണെന്നധാരണയായിരുന്നുപഴയകാലത്ത്പലർക്കുമുണ്ടായിരുന്നത്. മഴയെദൈവികശിക്ഷയായുംപ്രസാദമായുംഅവർകണക്കാക്കിയിരുന്നു. മഴയുടെപേരിൽമാത്രംഅസംഖ്യംദൈവങ്ങൾ(?) നിലവിൽവരികയുമുണ്ടായി. അല്ലാഹുചോദിക്കുന്നു: ‘അല്ലെങ്കിൽകരയിലെയുംകടലിലെയുംഇരുട്ടുകളിൽനിങ്ങൾക്ക്വഴികാണിക്കുകയും, തന്റെ (മഴയാകുന്ന) അനുഗ്രഹത്തിന്മുമ്പുള്ളസുവിശേഷമായികാറ്റുകളെഅയക്കുകയുംചെയ്യുന്നവനാണോ (ആരാണുത്തമൻ?) അല്ലാഹുവോടൊപ്പംവല്ലദൈവവുമുണ്ടോ? പറയുക. അവർപങ്കുചേർക്കുന്നതിൽനിന്നുംഅല്ലാഹുപരിശുദ്ധവാനായിരിക്കുന്നു’ (27/63). അവൻനിങ്ങൾക്കുവേണ്ടിഭൂമിയെവിരിപ്പുംആകാശത്തെമേൽത്തട്ടുമാക്കി. ആകാശത്തുനിന്ന്വെള്ളംഇറക്കുകയുംഅതുമൂലംനിങ്ങളുടെആഹാരത്തിനുവേണ്ടിപഴങ്ങളെഉൽപാദിപ്പിക്കുകയുംചെയ്തു. (ഈയാഥാർത്ഥ്യങ്ങളെല്ലാം) നിങ്ങൾഅറിയുന്നവരായിക്കൊണ്ട്അല്ലാഹുവിന്നിങ്ങൾസമന്മാരെഉണ്ടാക്കരുത് (2/22).
മഴതീരെയില്ലാതിരുന്നാൽഭൗമജീവിതംതന്നെദുസ്സഹമാകുന്നതുപോലെഅതുകൂടിയാലുംവലിയകഷ്ടനഷ്ടങ്ങളുണ്ടാകും. തടാകങ്ങളുംപുഴകളുംകവിഞ്ഞൊഴുകുകയുംഉരുൾപ്പൊട്ടലുകൾക്കുംജലപ്രളയങ്ങൾക്കുംനിദാനമാവുകയുംചെയ്യും. അതുനിമിത്തംകൃഷിനശിക്കും. ജീവികൾചത്തൊടുങ്ങും. കെട്ടിടങ്ങൾതകർന്നടിയും. അമിതവൃഷ്ടികൊണ്ട്പലനബിമാരുടെയുംജനതയെഅല്ലാഹുനശിപ്പിച്ചതായുംഖുർആനിലുണ്ട്. നൂഹ്നബി(അ)യുടെസമൂഹത്തെകുറിച്ച്ഖുർആൻപരാമർശിക്കുന്നതുകാണുക: ”ഇവരുടെമുമ്പ്നൂഹിന്റെജനതസത്യംനിഷേധിച്ചു. അങ്ങനെഅവർനമ്മുടെഅടിമയെ (നൂഹ്-അ) നിഷേധിക്കുകയുംഭ്രാന്തനെന്നുപറഞ്ഞ്വിരട്ടുകയുംചെയ്തു. അപ്പോൾഅദ്ദേഹംതന്റെനാഥനോട്ഇങ്ങനെപ്രാർത്ഥിച്ചു. ‘ഞാൻപരാജിതനാണ്. രക്ഷാനടപടിനീതന്നെഎടുത്തുകൊള്ളേണമേ!’ അപ്പോൾനാംകോരിച്ചൊരിയുന്നവെള്ളംകൊണ്ട്ആകാശത്തിന്റെവാതിലുകൾതുറന്നിട്ടു. ഭൂമിയിലെഉറവകൾനാംപൊട്ടിയൊലിപ്പിക്കുകയുംചെയ്തു’ (54/9-12).
മഴവർഷിക്കുന്നവേളയിൽഅത്ഉപകാരപ്രദമാകാൻവേണ്ടിതിരുനബി(സ്വ) എപ്പോഴുംപ്രാർത്ഥിക്കാറുണ്ടായിരുന്നുവെന്ന്ഹദീസിൽകാണാം. ആഇശാ(റ)വിൽനിന്ന്നിവേദനം. മഹതി പ്രസ്താവിച്ചു: ‘അല്ലാഹുവിന്റെറസൂൽ(സ്വ) മഴകണ്ടാൽഇങ്ങനെപറയാറുണ്ടായിരുന്നു. അല്ലാഹുവേഞങ്ങൾക്ക്ഉപകാരപ്രദമായമഴവർഷിപ്പിച്ചുതരേണമേ’ (ബുഖാരി/1032).
അംറുബ്‌നുശുഅൈബ്(റ) അദ്ദേഹത്തിന്റെപിതാവിൽനിന്നുംപിതാവ്തന്റെപിതാമഹനിൽനിന്നുംഉദ്ധരിക്കുന്നു: ‘നബി(സ്വ) മഴക്കുവേണ്ടിപ്രാർത്ഥിച്ചാൽഇപ്രകാരംപറയാറുണ്ടായിരുന്നു. ‘അല്ലാഹുവേനിന്റെഅടിമകൾക്കുംനിന്റെമൃഗങ്ങൾക്കുംനീ വെള്ളംകുടിപ്പിക്കേണമേ. നിന്റെഅനുഗ്രഹംവ്യാപകമാക്കിത്തരികയുംനിന്റെനിർജീവനാടുകൾസജീവമാക്കിത്തരികയുംചെയ്യേണമേ (അബൂദാവൂദ്/1176).
സാധാരണപെയ്യുന്നമഴകൾക്കുപുറമേചിലപ്രത്യേകതരംമഴകളുംഭൂമിയിൽപെയ്തിറങ്ങാറുണ്ട്. ഏതാനുംവർഷങ്ങളായികേരളത്തിലെമിക്കജില്ലകളിലുംവർണമഴപെയ്തിരുന്നു. കഴിഞ്ഞഏപ്രിലിൽനോർവെയിൽആകാശത്തുനിന്നുംമഴയോടൊപ്പംമണ്ണിരകൾഭൂമിയിലേക്ക്പതിച്ചവിചിത്രമായസംഭവമുണ്ടായി. കേരളത്തിലുംസമാനമായപലപ്രതിഭാസങ്ങളുംഉണ്ടായിട്ടുണ്ട്.
ഈയിടെതൃശൂർജില്ലയിലെപാവറട്ടിയിലുംഇടുക്കിജില്ലയിലെപീരുമേട്ടിലുംകണ്ണൂർജില്ലയിലെതളിപ്പറമ്പിലുംഎറണാകുളംജില്ലയിലെപറവൂരിലുമെല്ലാംമഴയോടൊപ്പംമത്സ്യവുംപെയ്തിറങ്ങുന്നപ്രതിഭാസംഅരങ്ങേറി. വരാലിന്റെരൂപസാദൃശ്യമുള്ളമത്സ്യകണങ്ങളായിരുന്നുവത്രെഇവിടങ്ങളിൽ മഴക്കൊപ്പംവർഷിച്ചത്.
അമ്ലമഴഅഥവാആസിഡ്മഴപെയ്യുന്നതുംഇന്ന്സാർവത്രികമായിട്ടുണ്ട്. മഴവെള്ളത്തിൽഅമ്ലത്തിന്റെഅംശംകൂടുതലായിരിക്കുന്നഅവസ്ഥയാണിത്. അന്തരീക്ഷത്തിൽസൾഫർഓക്‌സൈഡുംനൈട്രജൻഓക്‌സൈഡുംമഴവെള്ളവുമായിപ്രതിപ്രവർത്തിച്ച്അമ്ലങ്ങളായിരൂപാന്തരപ്പെടുകയാണ്ചെയ്യുന്നത്. നൈട്രിക്ആസിഡുംസൾഫ്യൂരിക്ആസിഡുമൊക്കെയാണ്ഇങ്ങനെമഴയായിപെയ്യാറുള്ളത്. അമ്ലമഴഅമിതമായജലമലിനീകരണത്തിന്കാരണമാകുന്നുണ്ട്. കുടിവെള്ളത്തിൽഅമ്ലതകൂടുന്നത്എല്ലുകൾക്ക്ബലക്ഷയം, വൃക്കകളുടെതകരാറ്എന്നീരോഗങ്ങൾക്ക്കാരണമാവുകയുംചെയ്യുന്നു. എന്നാൽ, ഇത്തരംമഴകൾക്ക്കാരണംഭൂമിയിൽവസിക്കുന്നമനുഷ്യർതന്നെയാണെന്നതാണ്സത്യം. മോട്ടോർവാഹനങ്ങളിൽനിന്നുംവ്യവസായശാലകളിൽനിന്നുംപുറംതള്ളുന്നവിഷവാതകങ്ങൾമൂലമാണ്ആസിഡ്മഴയുണ്ടാകുന്നത്.
ഖുർആനിന്റെപ്രസ്താവനകൾശ്രദ്ധേയമാണ്: ‘അവന്റെമുന്നിലൂടെയുംപിന്നിലൂടെയുംപിന്തുടരുന്നമലക്കുകളുണ്ട്. അല്ലാഹുവിന്റെകൽപ്പനയനുസരിച്ച്അവർഅവനെസംരക്ഷിക്കുന്നു. ഒരുജനതയുടെസ്ഥിതിഅവർസ്വയംമാറ്റുന്നതുവരെഅല്ലാഹുമാറ്റുകയില്ല. അല്ലാഹുഒരുജനതക്ക്തിന്മഉദ്ദേശിച്ചാൽഅത്തടയാൻആർക്കുംസാധ്യമല്ല. അവർക്ക്അവനല്ലാത്തഒരുരക്ഷകനുമില്ല’ (13/11). ‘ജനങ്ങളുടെകരങ്ങൾപ്രവർത്തിച്ചത്നിമിത്തംകരയിലുംകടലിലുംവിനാശംപ്രകടമായിരിക്കുന്നു. തങ്ങൾപ്രവർത്തിച്ചതിൽചിലതിന്റെഫലംഅവരെരുചിപ്പിക്കുന്നതിനുവേണ്ടിയാണത്’ ( 30/41).
അല്ലാഹുവിന്റെകാലവർഷാരംഭംഎന്നഅനുഗ്രഹത്തിനുപാത്രീഭൂതമായമുഹർറംപത്ത്മറ്റനേകംചരിത്രസംഭവങ്ങൾക്ക്സാക്ഷ്യംവഹിച്ചദിനംകൂടിയാണ്. ഇബ്‌റാഹീംനബി(അ)യെഅല്ലാഹുതീയിൽനിന്ന്രക്ഷപ്പെടുത്തിയതുംയൂസുഫ്നബി(അ)യെജയിലിൽനിന്ന്മോചിപ്പിച്ചതുംയൂനുസ്നബി(അ)യെമത്സ്യവയറ്റിൽനിന്ന്രക്ഷിച്ചതുംഅഹങ്കാരിയായഫറോവയെയുംഅനുയായികളെയുംമുക്കിക്കൊന്നതുംവിശ്വാസികളെരക്ഷപ്പെടുത്തിയതുമെല്ലാംമുഹർറംപത്തിനുതന്നെ. ആദിമമനുഷ്യനായആദംനബി(അ)യുംഭാര്യഹവ്വാബീവി(റ)യുംസൃഷ്ടിക്കപ്പെട്ടതുംഇതേദിവസത്തിലായിരുന്നു.
സൈനുദ്ദീന്‍ ഇര്‍ഫാനിമാണൂര്