‘വിശുദ്ധതീർത്ഥമാണ്സംസം. എന്തുദ്ദേശിച്ച്അത്കുടിക്കുന്നുവോലക്ഷ്യംസഫലമാകും. രോഗശമനത്തിന്കുടിച്ചാൽഅതുംവിശപ്പടങ്ങാനുദ്ദേശിച്ചാൽഅതുംലഭിക്കും’-മുഹമ്മദ്നബി(സ്വ) പറഞ്ഞു.

സംസമെന്നഅത്ഭുതജലപ്രവാഹത്തിന്റെചരിത്രം 4000 വർഷത്തിനപ്പുറത്ത്നിന്നാണ്തുടങ്ങുന്നത്! പ്രവാചകൻഇബ്‌റാഹീംനബി(അ) തന്റെഭാര്യയെയുംകൊച്ചുപൈതലിനെയുമായിഅല്ലാഹുവിന്റെഭവനംസ്ഥിതിചെയ്യുന്നമക്കത്ത്എത്തി. ഒരുവൃക്ഷത്തണലിൽപ്രിയപത്‌നിഹാജറയെയുംമകൻഇസ്മാഈലി(അ)നെയുംതാമസിപ്പിച്ചു. തോൽപാത്രത്തിൽഅൽപംവെള്ളവുംകാരക്കയുംനൽകിഇബ്‌റാഹീം(അ) തിരിച്ച്നടക്കുകയാണ്!

ഭാര്യനബിയോട്ചോദിച്ചു: ”ഈവിജനപ്രദേശത്ത്എന്നെയുംകുഞ്ഞിനെയുംഉപേക്ഷിച്ച്താങ്കളെങ്ങോട്ട്പോകുന്നു?” ഇബ്‌റാഹീം(അ) തിരിഞ്ഞ്നോക്കുകയോപ്രതികരിക്കുകയോചെയ്തില്ല. ചോദ്യംആവർത്തിച്ചെങ്കിലുംമറുപടിയില്ലാത്തതിനാൽഇബ്‌റാഹീംനബി(അ)യുടെവസ്ത്രംപിടിച്ചുവലിച്ച്കൊണ്ട്ബീവിചോദിച്ചു: അല്ലാഹുവിന്റെകൽപനപ്രകാരമാണോതാങ്കളിത്ചെയ്യുന്നത്?

ഇബ്‌റാഹീം(അ) പ്രതികരിച്ചു: ‘അതേ’.

‘എങ്കിൽസമാധാനത്തോടെതാങ്കൾപോകുക. നാഥൻഞങ്ങളെഉപേക്ഷിക്കില്ല.’

ബീവിയുടെആശ്വസവാക്കുകൾഇബ്‌റാഹീംനബിയുടെനെഞ്ചിലെതീയണച്ചു.

അൽപംമുന്നോട്ട്നടന്ന്കഅ്ബസ്ഥിതിചെയ്യുന്നസ്ഥലത്ത്ചെന്ന്രണ്ട്കൈയുംഅല്ലാഹുവിലേക്കുയർത്തിമനംനൊന്ത്പ്രാർത്ഥിച്ചു: ”നാഥാ, കായ്കനികളോജീവിതസൗകര്യങ്ങളോഇല്ലാത്തഈമലഞ്ചെരുവിൽ, നിന്റെഭവനത്തിനടുത്ത്എന്റെഭാര്യയെയുംപിഞ്ചോമനയെയുംതാമസിപ്പിച്ചാണ്ഞാൻപോകുന്നത്, അവർക്ക്നീകായ്കനികളുംഐശ്വര്യങ്ങളുംനൽകണം, മനുഷ്യമനസ്സുകളെഅവരിലേക്ക്അടുപ്പിക്കണം.”

പ്രാർത്ഥനക്ക്ശേഷംഇബ്‌റാഹിംനബി(അ) നടന്നുനീങ്ങി. തന്റെപൊന്നോമനക്ക്മുലയൂട്ടിയുംകാരക്കയുംവെള്ളവുംഭക്ഷിച്ചുംഅല്ലാഹുവിനെസ്മരിച്ചുംഹാജറാബീവി(റ) നാളുകൾതള്ളിനീക്കി. കാരക്കപാത്രംശൂന്യമായി, വെള്ളംതീർന്നു, അമ്മിഞ്ഞപാൽവറ്റി!

ഹാജറ(റ)യുടെആധിപെരുത്തു. പൊന്നുമോന്വല്ലആപത്തുംസംഭവിക്കുമോഎന്നവർഭയന്നു! ആമാതൃഹൃദയംപിടഞ്ഞു, അടുത്തുള്ളസഫ-മർവമലയിലൂടെഅവരങ്ങുമിങ്ങുംവേഗത്തിൽനടന്നു! ഏഴുതവണനടത്തംപൂർത്തിയായപ്പോൾനീആരാണെന്നജിബ്‌രീലിന്റെശബ്ദംബീവിയെതേടിയെത്തി.

‘ഞാൻഹാജറ. ഇബ്രാഹീമിന്റെപുത്രമാതാവ്. നിനക്ക്വല്ലസഹായവുംചെയ്യാൻകഴിയുമെങ്കിൽചെയ്യുക’ ബീവിമറുപടിനൽകി.

ജിബ്‌രീൽ(അ) ചിറക്കൊണ്ട്ഭൂമിയിൽഅടിച്ചപ്പോൾസംസമെന്നഅത്ഭുതഉറവപൊട്ടിഒലിച്ചു. ഹാജറ(റ) ഒരുതടാകംപോലെവെള്ളംതടഞ്ഞ്നിറുത്തി, വീണ്ടുംമാലാഖയുടെശബ്ദം: തടഞ്ഞ്നിറുത്തേണ്ട. ഒരിക്കലുംവറ്റാത്ത, ധാരാളമായിനിറഞ്ഞൊഴുകുന്നഉറവയാണിത്.’

നബി(സ്വ) പിൽക്കാലത്ത്പറഞ്ഞതിങ്ങനെ: ‘ഇസ്മാഈലിന്റെഉമ്മക്ക്അല്ലാഹുകരുണചെയ്യട്ടെ, അവരത്തടഞ്ഞ്നിറുത്തിയില്ലായിരുന്നെങ്കിൽസംസംഒരുനദിയായിഒഴുകുമായിരുന്നു.’

ഹാജറബീവി(റ) സംസംധാരാളമായികുടിക്കുകയുംശേഖരിച്ച്വെക്കുകയുംചെയ്തു. നഷ്ടപ്പെട്ടആരോഗ്യംതിരിച്ചുകിട്ടി. ശരീരംപുഷ്ടിപ്പെട്ടു, ഇസ്മാഈലിനെമുലയൂട്ടി. വീണ്ടുംകേട്ടുമാലാഖയുടെസുവിശേഷവചനങ്ങൾ; ‘ജലംപാഴാകുമെന്നഭയംവേണ്ട, ഈമകനുംപിതാവുംകൂടിഅല്ലാഹുവിന്റെഭവനംഇവിടെയാണ്പണിതുയർത്തുക. നാഥൻനിങ്ങളെവെറുതെയാക്കില്ല, ഈമലഞ്ചെരുവിൽതാമസിക്കുന്നവർക്ക്ജലക്ഷാമംഅനുഭവപ്പെടില്ല. അല്ലാഹുവിന്റെഅതിഥികൾക്ക്കുടിക്കാനുള്ളഉറവയാണിത്’ (ഫത്ഹുൽബാരി).

കാലംമുന്നോട്ട്നീങ്ങി, യമനിലെജുർഹുംഗോത്രക്കാരായസഞ്ചാരികളുടെജലംതേടിയുള്ളഅന്വേഷണംസംസമിനടുത്തുമെത്തി.

‘ഞങ്ങളിവിടെതമ്പടിക്കുന്നതിൽവിരോധമുണ്ടോ?’ ജുർഹുംഗോത്രക്കാരുടെചോദ്യം.

മനുഷ്യസമ്പർക്കംകൊതിച്ചിരുന്നഹാജറ(റ) എതിർത്തില്ല. വെള്ളംനിങ്ങൾക്കുംഉപയോഗിക്കാം. പൂർണാധികാരംഹാജറബീവി(റ)ക്ക്തന്നെയായിരിക്കുമെന്നനിബന്ധനഅംഗീകരിച്ചുകൊണ്ട്അവരവിടെതമ്പടിച്ചു.

കാലംആർക്ക്വേണ്ടിയുംകാത്ത്നിന്നില്ല. കഅ്ബയുടെപണിപൂർത്തിയായി, ഇസ്മാഈലിന്റെയുംഹാജറിന്റെയുംകാലംകഴിഞ്ഞു. ജുർഹുംഗോത്രക്കാരുടെഅധീനത്തിലായികഅ്ബയുംസംസമും. പരിശുദ്ധഹറമിന്റെപവിത്രതനഷ്ടപ്പെടുത്തുന്നപ്രവർത്തനങ്ങളിൽഅവർഏർപ്പെടുകയുംകഅ്ബാലയത്തിലെത്തുന്നവരെകൊള്ളയടിക്കുകയുംവിശുദ്ധഭവനത്തിലേക്ക്സംഭാവനയായിഎത്തുന്നസ്വത്തുക്കൾകൈക്കലാക്കുകയുംമറ്റുതെമ്മാടിത്തങ്ങളിൽവ്യാപൃതരാവുകയുമുണ്ടായി. അവരിലെനല്ലമനുഷ്യരുടെഉപദേശംഅക്രമികൾചെവിക്കൊണ്ടില്ല!

താമസിയാതെശക്തമായപേമാരിവർഷിക്കുകയുംഅതിലൂടെഒഴുകിയെത്തിയഅഴുക്കുകൾകൊണ്ട്സംസമിനെഅല്ലാഹുആർക്കുംതിരിച്ചറിയാൻകഴിയാത്തവിധംമൂടുകയുംചെയ്തു.

ഖുസാഅത്ത്ഗോത്രവുമായിനടന്നസംഘട്ടനത്തിൽഅറബികളിലെപ്രമുഖഗോത്രമായിരുന്നജുർഹുംനിലംപരിശാവുകയുംമക്കവിടുകയുമുണ്ടായി. സ്വന്തംകർമഫലമായിഅവർചിന്നഭിന്നവുംനിന്ദ്യരുമായിമാറി! പിന്നീട്വളരെകാലംഹറമിന്റെഅധികാരംഖുസാഅത്ത്ഗോത്രത്തിനായി. സംസംഅജ്ഞാതമായിതന്നെനിലനിന്നു.

അന്ത്യപ്രവാചകർമുഹമ്മദ്നബി(സ്വ)യുടെജനനമടുത്തപ്പോൾപിതാമഹനായഹാശിമിന്റെപുത്രൻഅബ്ദുൽമുത്തലിബിന്സംസമിന്റെപുനർനിർമാണത്തിനായിസ്വപ്നദർശനത്തിലൂടെഅല്ലാഹുനിർദേശംനൽകി. സ്ഥലംവ്യക്തമാക്കിക്കൊടുക്കുകയുംചെയ്തു. നിരന്തരമായസ്വപ്നത്തിലൂടെദർശനംസത്യമാണെന്ന്ബോധ്യപ്പെട്ടഅബ്ദുൽമുത്തലിബ്മകൻഹാരിസുമൊത്ത്സ്ഥലംകുഴിക്കാനാരംഭിച്ചു. സംസമിന്റെഉറവപ്രത്യക്ഷപ്പെടാൻതുടങ്ങിയപ്പോൾആഹ്ലാദത്താൽഅദ്ദേഹംതക്ബീർചൊല്ലി. തക്ബീറിന്റെശബ്ദംകേട്ട്ഇതരഖുറൈശിഗോത്രങ്ങൾഓടിക്കൂടി.

അവർഅവകാശവാദമുന്നയിച്ചു: ‘ഇത്ബിഅ്‌റുഇസ്മാഈൽആണ്. ഞങ്ങൾക്കുംഇതിൽഅവകാശമുണ്ട്. നീതികാണിക്കണം, സംസമിന്റെഅധികാരത്തിൽഞങ്ങളെയുംപങ്കാളികളാക്കണം”

അബ്ദുൽമുത്തലിബ്സമ്മതിച്ചില്ല: ‘ഇത്അല്ലാഹുഎനിക്ക്പ്രത്യേകമായിഅറിയിച്ചുതന്നതാണ്. നിങ്ങൾക്കിതിൽകാര്യമില്ല.’ അബ്ദുൽമുത്തലിബ്നിലപാട്വ്യക്തമാക്കി. അവരുംവിട്ടില്ല. സർവർക്കുംസമ്മതനായഒരുന്യായാധിപന്റെമുന്നിൽപ്രശ്‌നത്തിൽവിധിപറയണമെന്നായിഇതരഖുറൈശിഗോത്രങ്ങൾ.

‘ആരാണ്ന്യായാധിപൻ’ അബ്ദുൽമുത്തലിബ്ചോദിച്ചു.

‘ശ്യാമിലെപ്രശസ്തനായജോത്സ്യൻബനീസഅ്ദ്ബ്‌നുഹുദൈം’ അവർപറഞ്ഞു.

അബ്ദുൽമുത്തലിബ്സമ്മതിച്ചു. യാത്രക്കുള്ളഒരുക്കമായി. അബ്ദുൽമുത്തലിബുംപരിവാരങ്ങളും, മറ്റുഗോത്രക്കാരുംഅനുയായികളുംസംഘങ്ങളായിശാമിലേക്ക്പുറപ്പെട്ടു.

ഹിജാസിന്റെയുംശാമിന്റെയുംമധ്യേവെച്ച്അബ്ദുൽമുത്തലിബുംഅനുയായികളുംകരുതിവെച്ചവെള്ളംതീർന്നു. ഇതരഗോത്രക്കാരുടെകൈവശംവെള്ളമുണ്ടായിരുന്നെങ്കിലുംഅവർകൊടുക്കാൻതയ്യാറായില്ല. കൊടുംമരുഭൂമി! ദാഹജലംകിട്ടാൻമാർഗമില്ല. നിരാശരുംദുഃഖിതരുമായിമരണംമുന്നിൽകണ്ടഅബ്ദുൽമുത്തലിബുംസംഘവുംസ്വയംഖബർകുഴിച്ച്മരണത്തെകാത്തിരിക്കാൻപോലുംതീരുമാനിച്ചു!

ഒരുൾവിളിപോലെചാടിയെഴുന്നേറ്റ്അബ്ദുൽമുത്തലിബ്അനുയായികളോടായിപറഞ്ഞു: ഭീരുക്കളായിമരണംവരിക്കുന്നത്തറവാടിത്തമല്ല, ഉള്ളശക്തിയുപയോഗിച്ച്യാത്രതുടരുക, അല്ലാഹുനമ്മെസഹായിക്കും, ഇത്പറഞ്ഞ്അദ്ദേഹംഒട്ടകത്തെതെളിച്ചു. അത്ഭുതമെന്ന്പറയട്ടെ; അബ്ദുൽമുത്തലിബിന്റെഒട്ടകത്തിന്റെകുളമ്പിൻചുവട്ടിൽനിന്നുംജലംനിർഗളിക്കാൻതുടങ്ങി! അദ്ദേഹവുംഅനുയായികളുംഉറക്കെവിളിച്ചു: ‘അല്ലാഹുഅക്ബർ’

മതിവരുവോളംഅവരതിൽനിന്ന്കുടിക്കുകയുംശേഖരിക്കുകയുംചെയ്തശേഷംപിണങ്ങിനിന്നഗോത്രക്കാരോടായിപറഞ്ഞു: ”വരൂ, നിങ്ങളുംവെള്ളംശേഖരിക്കുക, നമുക്ക്വേഗംയാത്രആരംഭിക്കണം.”

കൊടിയവാശിയുമായിശാമിലേക്ക്പുറപ്പെട്ടഇതരഗോത്രക്കാരുടെമനസ്സുമാറി: ‘നമുക്ക്മടങ്ങാംഇനിശാമിലേക്ക്പോകേണ്ടതില്ല.’

ഈമരുഭൂമിയിൽതാങ്കൾക്ക്ദാഹജലംതന്നഅല്ലാഹുസംസമുംതാങ്കൾക്ക്കനിഞ്ഞേകിയതാണെന്ന്ഞങ്ങൾക്കുറപ്പായി. ഇനിസംസമിന്റെകാര്യത്തിൽനാംതമ്മിൽതർക്കമില്ല. അന്നുമുതൽനബി(സ്വ)യുടെപൂർവപിതാവായഇസ്മാഈൽനബി(അ)ന്അല്ലാഹുനൽകിയസംസമിന്റെഅധികാരംനബി(സ്വ)യുടെഉപ്പാപ്പയായഅബ്ദുൽമുത്തലിബിലും, ശേഷംനബി(സ്വ)യുടെപിതാമഹനിലുമെത്തി.

പഴയകാലഹാജിമാർക്ക്സംസംകിണർകാണാനുള്ളഅവസരമുണ്ടായിരുന്നുവെങ്കിൽഇന്നത്പൂർണമായുംമത്വാഫിന്റെഅടിയിലാണ്.

ബറക്ക, ബർറ, ബുശ്‌റതുടങ്ങിഅമ്പതിലധികംപേരുകൾസംസമിനുള്ളതായി ‘അഖ്ബാറുമക്ക’യിൽരേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ്വ)യുടെനാമങ്ങളിൽ ‘സംസമി’ എന്നുംകാണാം.

സംസമിന്റെപ്രത്യേകതകൾ

1) സ്വർഗത്തിൽനിന്നാണതിന്റെഉറവ. 2) തന്റെസന്തതികൾക്ക്വിഭവങ്ങൾനൽകണമെന്നഇബ്‌റാഹീംനബിയുടെപ്രാർഥനയുടെആദ്യഫലം. 3) മക്കയുടെനാഗരികതക്ക്തുടക്കമിട്ടജലം. 4) ഹറമിനടുത്ത്അല്ലാഹുകനിഞ്ഞേകിയഏറ്റവുംവലിയഅനുഗ്രഹം. 5) ഭൂമിയിലെപുണ്യജലം. 6) അന്ത്യപ്രവാചകർമുഹമ്മദ്നബി(സ്വ)യുടെഹൃദയംകഴുകാൻമലക്കുകൾഉപയോഗിച്ചജലം. 7) നബി(സ്വ) സംസംകിണറിൽതുപ്പുകവഴിതിരുശേഷിപ്പ്കൊണ്ട്ശേഷംവരുന്നഅനുയായികൾക്ക്ബറകത്തെത്തിക്കാൻറസൂൽതിരഞ്ഞെടുത്തപാനീയം. (നബിതങ്ങൾസംസമിനടുത്ത്വന്നു. സ്വഹാബത്ത്സംസംകോരിക്കൊടുത്തു. നബി(സ്വ) അതിൽനിന്ന്കുടിക്കുകയുംബക്കറ്റിൽതുപ്പുകയുംഅത്സംസംകിണറിൽഒഴിക്കാൻകൽപിക്കുകയുംചെയ്തു-മുസ്‌നദ്അഹ്മദ്). 8) സർവരോഗശമനി. 9) വിശക്കുന്നവന്ഭക്ഷണം. 10) പനിക്ക്പ്രത്യേകഔഷധം. 11) പുണ്യാത്മാക്കളുടെദാഹജലം. 12) സംസമിലേക്ക്നോക്കുന്നത്ഇബാദത്ത്. 13) സംസമിലേക്ക്നോക്കിയാൽകണ്ണിന്റെകഴ്ചശക്തിവർധിക്കും. 14) അല്ലാഹുഭൂനിവാസികൾക്ക്നൽകിയപാരിതോഷികം. 15) സംസംശരീരത്തിന്ആരോഗ്യവുംശക്തിയുംനൽകുന്നു. 16) സംസംകുടിച്ച്കൊണ്ടുള്ളദുആതള്ളപ്പെടില്ല.

സംസംകൊണ്ട്രോഗശമനംലഭിച്ചമഹാൻമാരുണ്ട്. സൂചിതൊണ്ടയിൽകുടുങ്ങിമരണവുമായിമല്ലിട്ടമനുഷ്യൻസംസംകുടിച്ച്രക്ഷപ്പെട്ടസംഭവംഅഖ്ബാറുമക്കയിൽഉദ്ധരിക്കുന്നു. അഹ്മദ്ബ്‌നുഹമ്പൽ(റ) രോഗശമനത്തിന്സംസംകുടിച്ചു. (ഹാഫിള്ദഹബിയുടെഅഅ്‌ലാമുനുബലാഉ) ഇബ്‌നുഖയ്യിമുൽജൗസിപലരോഗങ്ങൾക്കുംസംസംകുടിച്ച്സുഖപ്പെട്ടു (സാദുൽമആദ്). ഹാഫിള്സൈഫുദ്ദീനുൽഇറാഖിരോഗശനത്തിന്സംസംകുടിച്ചു (ശിഫാഉൽഗറാം). കണ്ണിന്റെകാഴ്ചനഷ്ടപ്പെട്ടആൾസംസംകുടിച്ചതുമൂലംകാഴ്ചതിരിച്ച്കിട്ടി (ശിഫാഉൽഗറാം).

പ്രശസ്തനായഅബ്ദുൽവഹാബ്ശഅ്‌റാനിഉദ്ധരിക്കുന്നു: ഹിജ്‌റ 947-ൽഹജ്ജിനെത്തുമ്പോൾഎന്റെവയറിൽതണ്ണിമത്തന്റെവലുപ്പമുള്ളഒരുമുഴയുണ്ടായിരുന്നു. ഈജിപ്തിലെഭിഷഗ്വരന്മാർഒന്നടങ്കംവയറ്കീറിമുഴപുറത്തെടുക്കുകയല്ലാതെമാർഗമില്ലെന്നുതീർത്തുപറഞ്ഞു. വിദാഇന്റെത്വവാഫിനുശേഷംമുഴസുഖപ്പെടാൻനിയ്യത്ത്ചെയ്ത്ഞാൻസംസംകുടിച്ചു. അത്ഭുതം! വയറിനുള്ളിൽതിളച്ചുമറിയുന്നതായിഅനുഭവപ്പെട്ടു. പിന്നീട്കറുത്തചെറുകഷ്ണങ്ങളായിമുഴപുറത്തേക്ക്പോന്നു. (ലവാഖിഇൽഅൻവാറുൽഖുദ്‌സിയ)

മൂത്രവാർച്ചപോലുള്ളഅനേകംരോഗങ്ങൾസംസംകുടിച്ച്സുഖംപ്രാപിച്ചസംഭവംചരിത്രത്തിൽരേഖപ്പെട്ടുകിടക്കുന്നു.

ഉദ്ദേശ്യപൂർത്തീകരണത്തിനായിസംസംകുടിച്ച്ഉമർ(റ) പറഞ്ഞു: ‘അല്ലാഹുവേ, മഹ്ശറയിലെദാഹശമനത്തിനാണ്ഞാനിത്കുടിക്കുന്നത്.” മുആവിയ(റ) ഹജ്ജ്കഴിഞ്ഞ്സംസംകുടിക്കുകയുംതലയിലൊഴിക്കുകയുംചെയ്തുകൊണ്ട്പറഞ്ഞു: ‘സംസംസർവരോഗത്തിനുംഔഷധമാണ്.’

അബ്ദുല്ലാഹിബ്‌നുഅബ്ബാസ്(റ) സംസംകുടിച്ച്അല്ലാഹുവിനോട്പ്രാർഥിച്ചു: നാഥാ, ഉപകാരപ്പെടുന്നവിജ്ഞാനവുംഭക്ഷണത്തിൽവിശാലതയുംസർവരോഗത്തിനുംശമനവുംഉദ്ദേശിച്ചാണ്ഞാനിത്കുടിക്കുന്നത്. (ഹാകിം) ഇമാംഅബൂഹനീഫ(റ) മഹാപണ്ഡിതനാവാൻഉദ്ദേശിച്ചാണ്സംസംകുടിച്ചത്. അദ്ദേഹത്തിനത്ലഭിച്ചു.

അബ്ദുല്ലാഹിബ്‌നുൽമുബാറക്(റ) സംസംകുടിച്ചുകൊണ്ട്പ്രാർഥിച്ചു: അന്ത്യനാളിലെദാഹശമനത്തിനാണ്ഞാനിത്കുടിക്കുന്നത്. ഇമാംശാഫിഈ(റ) വിജ്ഞാനമുദ്ദേശിച്ച്കുടിച്ചു.

ഇമാംഇബ്‌നുഖുസൈമയോട്താങ്കളുടെവിജ്ഞാനത്തിന്റെരഹസ്യമെന്താണെന്ന്ചോദിക്കപ്പെട്ടു. സംസംഎന്തിന്വേണ്ടികുടിക്കുന്നുവോഅതിനുള്ളതാണെന്ന്നബി(സ്വ) പറഞ്ഞിട്ടുണ്ട്, നാഫിആയഅറിവ്കിട്ടണമെന്നുദ്ദേശിച്ച്ഞാൻകുടിച്ചു. അത്ഫലിച്ചുഎന്നായിരുന്നുമറുപടി.

ഇമാംഹാകിം(റ) ഗ്രന്ഥരചനയിൽപുരോഗതിആഗ്രഹിച്ചുകുടിച്ചു. ധാരാളംഗ്രന്ഥങ്ങൾരചിച്ചു (തദ്കിറതുൽഹുഫാള്).

അൽഹാഫിള്ഖത്വീബുൽബഗ്ദാദി(റ) പറഞ്ഞു: മൂന്ന്ഉദ്ദേശ്യങ്ങളോടെയാണ്ഞാൻസംസംകുടിച്ചത്. 1) ബഗ്ദാദിന്റെചരിത്രംപറയാൻ. 2) ജാമിഉൽമൻസൂറിൽഹദീസ്ദർസ്നടത്താൻ. 3) ഔലിയാക്കളുടെനേതാവായബിശ്‌റുൽഹാഫിയുടെഖബറിനടുത്ത്അന്ത്യവിശ്രമംകൊള്ളാൻ. അത്മൂന്നുംഅദ്ദേഹത്തിന്ലഭിച്ചു (തദ്കിറതുൽഹുഫാള്).

ഹാഫിള്ഇബ്‌നുഹജറിൽഅസ്ഖലാനി(റ) പറയുന്നു: ഞാൻഹദീസ്പഠനംതുടങ്ങിയകാലത്ത്ദഹബിയുടെഅത്രഹദീസ്പാണ്ഡിത്യംഉണ്ടാവണംഎന്നുദ്ദേശിച്ച്കുടിച്ചു. പിന്നീട്ഏകദേശം 20  വർഷങ്ങൾക്ക്ശേഷംദഹബിയെക്കാൾമികച്ചനിലയിലെത്തണംഎന്നാഗ്രഹിച്ചുകുടിച്ചു. അതുംഎനിക്ക്ലഭിച്ചിട്ടുണ്ടെന്നാണ്ഞാൻവിചാരിക്കുന്നത് (ഫളാഇലുമാഇസംസം).

ഇമാംഹകീമുതുർമുദി, ഇമാംഇബ്‌നുൽഅറബി, ഇമാംസുയൂത്വി(റ) തുടങ്ങിനിരവധിമഹത്തുക്കൾഉന്നതസ്ഥാനത്തെത്തിയത്സംസമിന്റെബറകത്ത്കൊണ്ടാണെന്ന്സാക്ഷ്യപ്പെടുത്തുന്നു.

ജാഹിലിയ്യകാലത്തെഅറബികൾപോലുംസംസമിന്പുണ്യംകൽപിച്ചിരുന്നു. ഈമാനുള്ളവനേസംസംവയറ്നിറച്ച്കുടിക്കാൻകഴിയൂഎന്നഹദീസ്വളരെപ്രസിദ്ധമാണ്.

സംസംകുടിക്കേണ്ടത്നിന്നോഇരുന്നോ? പണ്ഡിതന്മാർക്ക്രണ്ടഭിപ്രായമുണ്ട്. ചിലഹനഫിപണ്ഡിതൻമാർസംസംനിന്ന്കുടിക്കലാണ്സുന്നത്ത്എന്നപക്ഷക്കാരാണ്. സംസംനബി(സ്വ) നിന്ന്കുടിച്ചുഎന്നസ്വഹീഹായഹദീസാണ്അവരുടെതെളിവ്. മാലിക്കി, ഹമ്പലിപണ്ഡിതൻമാർനിന്നുകുടിക്കുന്നതിന്വിരോധമില്ലെന്നപക്ഷക്കാരും, ശാഫിഈ, ഹനഫിമദ്ഹബുകളിലെവലിയൊരുവിഭാഗംപണ്ഡിതർഇരുന്ന്കുടിക്കണമെന്നും, നിന്ന്കുടിക്കൽതൻസീഹിന്റെകറാഹത്താണെന്നുമാണ്പറഞ്ഞിരിക്കുന്നത്. നിന്ന്കുടിക്കുന്നതിനെനബി(സ്വ) വിലക്കിഎന്നമുസ്‌ലിംഉദ്ധരിച്ചഹദീസാണ്അവരുടെതെളിവ്.

നവജാതശിശുവിന്സംസംകൊടുക്കൽസുന്നത്താണ്. ഹസൻ, ഹുസൈൻ(റ)ന്അജ്‌വഈത്തപ്പഴംനബി(സ്വ) ചവച്ച്സംസംചേർത്താണ്കൊടുത്തത് (അഖ്ബാറുമക്ക).

സംസംകുടിക്കുന്നതുംതലയിലൊഴിക്കുന്നതുംസുന്നത്താണ്. സംസംവുളൂഇന്ഉപയോഗിക്കാമെന്ന്ശാഫിഈ, ഹനഫി, ഹമ്പലിപണ്ഡിതൻമാർവ്യക്തമാക്കിയിട്ടുണ്ട്.

മ്ലേച്ചസ്ഥലങ്ങളിൽസംസംഒഴിക്കുകയോനജസായവസ്ത്രംകഴുകാൻഉപയോഗിക്കുകയോനജസായസ്ഥലത്ത്ഒഴിക്കുകയോചെയ്യരുതെന്നാണ്ഹനഫിപണ്ഡിതവീക്ഷണം.

നബി(സ്വ)യുടെഹൃദയംകഴുകാനുപയോഗിച്ച, റസൂലിന്റെഉമിനീർകലർന്ന, അവിടുന്ന്രോഗശമനത്തിനുംഹസൻ-ഹുസൈൻ(റ)ന്മധുരംകൊടുക്കാനുമുപയോഗിച്ചസംസംശൗചംചെയ്യാനോ, നജസ്വൃത്തിയാക്കാനോഉപയോഗിക്കുന്നത്ഹറാമാണെന്നും, തഹ്‌രീമിന്റെ (ഹറാമിന്റെവിലക്കുള്ള) കറാഹത്താണെന്നുംരണ്ട്അഭിപ്രായങ്ങൾശാഫിഈ, മാലിക്കിപണ്ഡിതൻമാർരേഖപ്പെടുത്തിയിട്ടുണ്ട്. (അബ്‌നൽമത്വാലിബ്, മുഗ്‌നിഇബ്‌നുഖുദ്ദാമ)

സംസമിന്റെമഹത്ത്വംജനമനങ്ങളിൽനിന്ന്നഷ്ടമാകുന്നഒരുപ്രവർത്തനവുംസ്വഹാബത്തോതാബിഉകളോശേഷകാലപണ്ഡിതൻമാരോചെയ്യുമായിരുന്നില്ല. പാചകത്തിന്സംസംഉപയോഗിക്കാമെന്നാണ്പണ്ഡിതാഭിപ്രായം. അത്‌കൊണ്ട്നിന്ദ്യതവരുന്നില്ലെന്നതാണ്കാരണം.

വിദാഇന്റെത്വവാഫ്കഴിഞ്ഞ്മക്കയോട്വിടപറയുന്നതിന്മുമ്പ്വയറ്നിറച്ചുസംസംകുടിക്കലുംകൊണ്ട്പോകലുംസുന്നത്താണ്. നബി(സ്വ)യുംസ്വഹാബത്തുംമദീനയിലേക്കുംഇതരനാടുകളിലേക്കുംസംസംകൊണ്ട്പോകാറുണ്ടായിരുന്നു.

(അവലംബം: ഫളാഇലുമാഇസംസം)

സൈനുദ്ദീൻവാഴവറ്റ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ