പ്രവാചകസന്തതികളിലെവിശ്വവിഖ്യാതമായബുഖാരിഖബീലക്ക്കേരളത്തിൽശിലപാകിയതുംകേരളീയസാദാത്തീങ്ങളുടെചരിത്രംആരംഭിക്കുന്നതുംറഷ്യയിൽനിന്നുംപ്രബോധനാവശ്യാർത്ഥംകണ്ണൂർജില്ലയിലെവളപട്ടണത്തെത്തിയസയ്യിദ്അഹ്മദ്ജലാലുദ്ദീൻബുഖാരി(റ)യിലൂടെയാണ്. ഹിജ്‌റവർഷം 928 (എഡി 1521) ലാണ്മഹാനുഭാവൻകണ്ണൂരിലെത്തിയെന്നാണ്ചരിത്രം. ജലാലുദ്ദീൻബുഖാരി(റ) കേരളത്തിൽവരുമ്പോൾകൂടെവന്നപത്‌നിമരണപ്പെട്ടു. പിന്നീട്വളപട്ടണംഖാളിയുംഅബൂബക്കർസിദ്ദീഖ്(റ)ന്റെപിൻതലമുറക്കാരിൽപ്പെട്ടമഹാനുമായഹസ്രത്ത്സീതിഇബ്‌റാഹിംഎന്നവരുടെമകളുടെമകളെയാണ്അദ്ദേഹംവിവാഹംചെയ്തത്. കൂടെവന്നപത്‌നിയിൽസന്താനങ്ങളൊന്നുംഉണ്ടായിരുന്നില്ല. വളപട്ടണത്ത്നിന്ന്വിവാഹംചെയ്തഭാര്യയിൽജനിച്ചഏകമകനാണ്സയ്യിദ്ഇസ്മാഈൽബുഖാരി. ഹിജ്‌റ 945-ൽജനിച്ച് 1021-ൽവഫാത്തായി. കൊച്ചിയിലെചെമ്പിട്ടപള്ളിയിൽവടക്കുവശത്തുള്ളമഖാമിലാണ്അദ്ദേഹംഅന്തിയുറങ്ങുന്നത്. സയ്യിദ്ഇസ്മാഈൽബുഖാരിവളപട്ടണത്ത്നിന്ന്ചെയ്തപ്രഥമവിവാഹത്തിലാണ്സന്താനങ്ങളുണ്ടായത്. കൊച്ചിയിൽനിന്നുനടത്തിയവിവാഹത്തിൽസന്താനങ്ങളുണ്ടായില്ല. സയ്യിദ്അഹ്മദ്ബുഖാരി, സയ്യിദ്മുഹമ്മദ്ബുഖാരി, സയ്യിദ്ഫഖ്‌റുദ്ദീൻബുഖാരിഎന്നിവരാണ്അവരിലെസന്തതികൾ. ഒരുമകളുമുണ്ടായിരുന്നു. ഈമൂന്ന്പേരുടെസന്താനപരമ്പരയിൽപെട്ടവരാണ്കേരളത്തിന്റെവിവിധഭാഗങ്ങളിൽതാമസിച്ചുവരുന്നബുഖാരിസാദാത്തീങ്ങൾ. അതിൽപറവണ്ണജുമുഅത്ത്പള്ളിയിൽഅന്തിയുറങ്ങുന്നപറവണ്ണസയ്യിദ്മുഹമ്മദ്ബുഖാരിവിവാഹംചെയ്തത്വളപട്ടണത്തുനിന്നാണ്. സയ്യിദ്അബ്ദുറഹ്മാൻബുഖാരി, സയ്യിദ്ഇസ്മാഈൽബുഖാരിഎന്നിവർഅതിലാണുപിറന്നത്. രണ്ടാമനായസയ്യിദ്ഇസ്മാഈൽബുഖാരിമഹാപണ്ഡിതനുംസ്വൂഫീവര്യനുമാണ്. കോഴിക്കോട്കരുവൻതിരുത്തിയിലാണ്അദ്ദേഹംതാമസമാക്കിയത്. പൊന്നാനിയിൽനിന്നായിരുന്നുവിവാഹം. അതിൽസയ്യിദ്അബ്ദുറഹ്മാൻബുഖാരി, സയ്യിദ്അഹ്മദ്ബുഖാരിഎന്നീപുത്രന്മാരുണ്ടായി. ഇവരുടെചെറുപ്രായത്തിൽതന്നെമാതാവ്വഫാത്തായി. പിന്നീട്കരുവൻതിരുത്തിയിൽവന്ന്രണ്ടാംവിവാഹംനടത്തി. അതിൽപിറന്നകുഞ്ഞ്ശൈശവത്തിൽതന്നെമരണമടഞ്ഞു. സയ്യിദ്ഇസ്മാഈൽബുഖാരിയുടെമൂത്തമകനായസയ്യിദ്അബ്ദുറഹ്മാൻബുഖാരിയുടെമഖ്ബറകരുവൻതിരുത്തിയിലാണ്. അവിടെനിന്ന്വിവാഹംചെയ്തഅദ്ദേഹത്തിന്അഞ്ച്പുത്രന്മാരുംഅഞ്ച്പുത്രിമാരുംജനിച്ചു. സയ്യിദ്ഫഖ്‌റുദ്ദീൻബുഖാരി, സയ്യിദ്ഉസ്മാൻബുഖാരി, സയ്യിദ്ഇസ്മാഈൽബുഖാരി, അഹ്മദ്ബുഖാരി, മുഹമ്മദ്ബുഖാരിഎന്നിരാണ്പുത്രന്മാർ. ഇവരിൽസയ്യിദ്ഫഖ്‌റുദ്ദീൻബുഖാരിയുടെമകൻസയ്യിദ്അഹ്മദ്ബുഖാരിചാലിയത്തിന്റെ (ചാലിയംചെറിയപള്ളിസ്ഥാപകൻ) മകനാണ്സയ്യിദ്ഫഖ്‌റുദ്ദീൻബുഖാരിചാലിയം. ഇദ്ദേഹത്തിന്റെമകൻകരുവൻതിരുത്തിസയ്യിദ്ഹാമിദ്ബുഖാരിക്ക്മൂന്ന്മക്കളായിരുന്നു. സയ്യിദ്ഫഖ്‌റുദ്ദീൻബുഖാരി, സയ്യിദ്അഹ്മദ്ബുഖാരി, സയ്യിദ്മുഹമ്മദ്ബുഖാരിവലിയുണ്ണിതങ്ങൾ. ഇവരിൽരണ്ടാമനായസയ്യിദ്അഹ്മദ്ബുഖാരിയുടെമൂത്തമകനാണ്സയ്യിദ്മുഹമ്മദ്ഉമറുൽഫാറൂഖ്അൽബുഖാരിഎന്നപൊസോട്ട്തങ്ങൾ. സയ്യിദ്ശാഹുൽഹമീദ്ബുഖാരി (മർഹൂം), സയ്യിദ്ഇബ്‌റാഹിംഖലീലുൽബുഖാരി, സയ്യിദത്ത്മൈമൂനബീവി, സയ്യിദ്ശാഹുൽഹമീദ്ബുഖാരി(മർഹൂം), സയ്യിദ്ഇസ്മാഈൽബുഖാരി, സയ്യിദ്അബ്ദുല്ലഹബീബുറഹ്മാൻബുഖാരി, സയ്യിദത്ത്അമതുൽജബ്ബാർറൈഹാന, സയ്യിദത്ത്ഉമ്മുഹബീബ,സയ്യിദ്അബ്ദുറഹ്മാൻശിഹാബുദ്ദീൻബുഖാരി, സയ്യിദത്ത്ബരീറ (മർഹൂമത്) എന്നിവരാണ്സയ്യിദ്അഹ്മദ്ബുഖാരിയുടെമറ്റ്മക്കൾ. 1961 സെപ്തംബർ21 (മുഹർറം 24) ബുധനാഴ്ചയാണ്സയ്യിദ്ഉമറുൽഫാറൂഖ്തങ്ങളുടെജനനം. തൃക്കരിപ്പൂർതങ്ങൾഎന്നറിയപ്പെട്ടപ്രമുഖആത്മീയപണ്ഡിതൻഹാഫിള്സയ്യിദ്ശാഹുൽഹമീദ്തങ്ങളുടെമകൾസയ്യിദത്ത്ഫാത്തിമാഇമ്പിച്ചിബീവിയാണ്മാതാവ്. ഇവരുടെമക്കളിൽരണ്ട്പേർക്ക്ശാഹുൽഹമീദെന്ന്പേരിടുകയുംഅവർരണ്ട്പേരുംമരണപ്പെടുകയുമുണ്ടായി. സയ്യിദ്ഉമർഎന്നാണ്പിതാമഹൻപേര്വിളിച്ചത്. രണ്ടാംഖലീഫഉമർ(റ)വിന്റെവിശേഷഗുണങ്ങൾതന്റെമകനിലുണ്ടാകണമെന്ന്ആഗ്രഹിച്ചപിതാവാണ്സയ്യിദ്മുഹമ്മദ്ഉമറുൽഫാറൂഖ്എന്ന്വിളിച്ചത്. കരുവൻതിരുത്തിയിൽസേവനംചെയ്തിരുന്നപിതാവ്അഹ്മദുൽബുഖാരിയുടെശിക്ഷണത്തിലാണ്തങ്ങൾവളർന്നത്. അയൽപക്കത്തെവീട്ടിൽകളിക്കാൻപോയമകനെപുത്തനുടുപ്പ്ധരിപ്പിച്ച്കരുവൻതിരുത്തിയിലേക്ക്കൂട്ടിക്കൊണ്ടുപോയി. നാലുവയസ്സാണ്അന്ന്തങ്ങളുടെപ്രായം. കൂട്ടുകാരുമായിചേർന്ന്ചീത്തസംസ്‌കാരംപഠിക്കാതിരിക്കാനുംഅച്ചടക്കത്തോടെവളർത്താനുമാണ്മകനെചെറുപ്പത്തിലേപിതാവ്സ്വന്തംശിക്ഷണത്തിലായത്. നിഴൽപോലെഎന്നുംപിതാവ്കൂടെനിന്നു. ഖത്തീബുംഖാളിയുമായിരുന്നപിതാവ്മാതൃകായോഗ്യനായഅധ്യാപകൻകൂടിയാണ്. സമസ്തകേരളഇസ്‌ലാംമതവിദ്യാഭ്യാസബോർഡിന്റെട്രെയ്‌നറായിരുന്നഅബ്ദുൽഖാദിർലബ്ബയിൽനിന്ന്നേരിട്ട്ട്രെയ്‌നിംഗ്നേടിയിരുന്നുഅദ്ദേഹം. പതിനൊന്ന്വയസ്സ്വരെപിതാവിൽനിന്നാണ്അറിവ്പഠിച്ചത്. പതിനൊന്നാംവയസ്സിൽപള്ളിദർസിലേക്ക്പോകുമ്പോൾഅൽഫിയയുടെ 200 ബൈത്തുംഫത്ഉൽമുഈനുംപഠിച്ച്തീർത്തിരുന്നു. ഭൗതികപഠനവുംവീട്ടിൽതന്നെയായിരുന്നു. ട്യൂഷൻസമ്പ്രദായമാണ്ഇതിന്തെരഞ്ഞെടുത്തത്. മലയാളം, ഇംഗ്ലീഷ്, കണക്ക്എന്നിവയായിരുന്നുപ്രധാനപഠനവിഷയം. ബുദ്ധിമതിയായതങ്ങൾക്ക്എല്ലാംഎളുപ്പത്തിൽസ്വായത്തമാക്കാൻകഴിഞ്ഞു. കോടമ്പുഴബീരാൻകോയമുസ്‌ലിയാരുടെദർസിലായിരുന്നുപിന്നീട്ജ്ഞാനതപസ്യ. പാരമ്പര്യമായിഇവിടെത്തെഖാസിയുംഖത്തീബുമാണ്പിതാവുംപിതാമഹന്മാരും. അതിനാൽസുപരിചിതമായനാടാണ്കോടമ്പുഴ. ഓരോചലനത്തിലുംപിതാവിന്റെശ്രദ്ധപതിഞ്ഞിരുന്നു. ബീരാൻകോയമുസ്‌ലിയാരുടെസൂക്ഷ്മജീവിതവുംആരാധനനിഷ്ഠയുംഅഗാധപാണ്ഡിത്യവുംഅഹ്മദുൽബുഖാരിനേരിട്ട്മനസ്സിലാക്കിയത്കൊണ്ടാണ്മൂത്തമകനായഉമറുൽഫാറൂഖ്തങ്ങളെകോടമ്പുഴയിലാക്കിയത്. പതിനൊന്നാംവയസ്സിൽകോടമ്പുഴദർസിൽചേർന്നു. തങ്ങളുടെപഠനതൽപരതയുംബുദ്ധിശക്തിയുംമനസ്സിലാക്കിക്കൊടുക്കാനുള്ളകഴിവുംഅടുത്തറിഞ്ഞബീരാൻകോയഉസ്താദ്ദർസിലെജൂനിയർവിദ്യാർത്ഥികൾക്ക്ഓതിക്കൊടുക്കാൻതങ്ങളെയാണ്ചുമതലപ്പെടുത്തിയത്. മഹല്ലി, ജംഉൽജവാമിഅ്എന്നിവസ്വന്തമായിഎഴുതിനന്നാക്കിയാണ്ഓതിത്തീർത്തത്. ആകർഷണീയവുംമനോഹരവുമായിരുന്നുതങ്ങളുടെകൈയക്ഷരം. ബീരാൻകോയമുസ്‌ലിയാർക്ക്തങ്ങളോടുണ്ടായിരുന്നപ്രത്യേകസ്‌നേഹത്തിന്കാരണംകുടുംബമഹിമമാത്രമായിരുന്നില്ല, പഠനരംഗത്തെഔത്സുക്യവുംഇതിനുപിന്നിലുണ്ട്. തങ്ങളുടെപഠനപുരോഗതിയുംശിഷ്യത്വവുംലക്ഷ്യംവെച്ച്പിതാവ്ഇടക്ക്ഒ.കെഉസ്താദിന്റെദർസിൽപോകണമെന്നാഗ്രഹംപ്രകടിപ്പിച്ചു. പക്ഷേപിതൃതുല്യനായഗുരു, ഉഖ്‌റവിയ്യായപണ്ഡിതനുണ്ടായിരിക്കേണ്ടസർവഗുണങ്ങളുമുള്ളഉസ്താദ്എന്നീപരിഗണനകളാൽദർസുമാറാൻതങ്ങൾഇഷ്ടപ്പെട്ടില്ല. ഒടുവിൽഇരുവരുംഇസ്തിഖാറത്ത്നടത്തിയപ്പോൾകോടമ്പുഴയിൽതുടരാനാണ്സൂചനലഭിച്ചത്. അതിന്ശേഷംഇനിഎന്റെമക്കളുടെയെല്ലാംഉസ്താദ്ബീരാൻകോയമുസ്‌ലിയാരാകണമെന്ന്പിതാവ്തീരുമാനിച്ചെങ്കിലുംഖലീൽതങ്ങൾക്കുമാത്രമാണ്അതിനുഭാഗ്യമുണ്ടായത്. മറ്റുസഹോദരങ്ങൾമുതിർന്നപ്പോഴേക്ക്ഉസ്താദ്ഇഹലോകവാസംവെടിഞ്ഞിരുന്നു. എട്ട്വർഷത്തെകോടമ്പുഴയിലെപഠനത്തിനായിശേഷംഉപരിപഠനത്തിന്വേലൂർബാഖിയാത്തിലെത്തി. 1981-ൽബാഖിയാത്തിൽപോവുകയും 1983-ൽബാഖവിബിരുദധാരിയായിപുറത്തിറങ്ങുകയുംചെയ്തു. ബാഖിയാത്തിൽസഹപാഠികൾക്ക്ക്ലാസെടുക്കാനുള്ളഅവസരവുംതങ്ങളവർകൾക്കുണ്ടായി. കിതാബിലെഅവഗാഹവുംഅവതരണശൈലിയുംമനസ്സിലാക്കിയസഹപാഠികൾഅധികവുംഉസ്താദിന്റെക്ലാസിൽപങ്കെടുത്തുവന്നു. മൈബദികിതാബ്ഓതിക്കൊടുക്കാനായിരുന്നുകുട്ടികളുടെആവശ്യം. തങ്ങളാണെങ്കിൽഅതിൽചുരുങ്ങിയഭാഗമേഓതിയിട്ടുമുള്ളൂ. സഹോദരിയുടെവിവാഹത്തിന്അവധിയിലായിരുന്നപ്പോഴാണ്ബീരാൻകോയഉസ്താദ്കുട്ടികൾക്ക്അത്ഓതിക്കൊടുത്തിരുന്നത്. പക്ഷേ, സഹപാഠികളുടെമൂർച്ചയേറിയസംശയങ്ങൾക്ക്തടയില്ലാതെമറുപടിപറഞ്ഞുഓതിക്കൊടുക്കാൻഉസ്താദിനുകഴിഞ്ഞു. ജീവിച്ചിരുന്നബീരാൻകോയഉസ്താദിനെതവസ്സുലാക്കിഫാതിഹഓതിയാണ്മൈബദിമുതാഅലഅചെയ്തിരുന്നത്. അത്കൊണ്ടാണ്സഹപാഠികളുടെസംശയങ്ങൾക്ക്തൃപ്തികരമായമറുപടിനൽകാൻകഴിഞ്ഞതെന്ന്തങ്ങൾപറഞ്ഞതോർക്കുന്നു. കോളേജിൽപോകുന്നതിന്മുമ്പ്വിവാഹിതനായി. താജുൽഉലമയുടെമകളുടെമകൾസയ്യിദത്ത്ഉമ്മുഹനിയ്യആണ്ഭാര്യ. താജുൽഉലമയുടെതീരുമാനമായിരുന്നുപ്രചോദനം. പിതാവ്നൽകിയനിർദേശങ്ങൾപ്രബോധനഗോഥയിൽതങ്ങൾക്ക്തണലായി. പ്രസംഗവേദിയിൽആത്മവിശ്വാസംനൽകിയത്പിതാവാണ്. വിദ്യാർത്ഥിയായിരിക്കെറമളാനിൽകരുവൻതിരുത്തിപള്ളിയിൽപ്രസംഗിച്ചാണ്തുടക്കം. ഇമാമായിരുന്നപിതാവ്നിസ്‌കാരംകഴിഞ്ഞാൽഇന്ന്മൂത്തമകൻസയ്യിദ്ഉമറുൽഫാറൂഖ്പ്രസംഗിക്കുമെന്ന്പറയും. അവിചാരിതമായിവരുന്നക്ഷണം! എന്ത്ചെയ്യണമെന്നറിയാതെകുഴങ്ങും. പിതാവിന്റെകൽപനനിരസിക്കാൻവയ്യതാനും. രണ്ടുംകൽപിച്ച്എഴുന്നേറ്റ്നിൽക്കും. ഇടറുന്നതൊണ്ടയുംപതറുന്നമേനിയും… സലാംപറയുന്നആയുസ്സ്മാത്രമേആപ്രസംഗങ്ങൾക്കുണ്ടായിരുന്നുള്ളൂ. എന്തിനാണ്ഇങ്ങനെചെയ്യുന്നതെന്ന്ഉപ്പയോട്ചോദിച്ചാൽഅങ്ങനെതന്നെയല്ലേപ്രസംഗിച്ചുപഠിക്കൽ? എന്നായിരിക്കുംമറുപടി. പതിയെപ്രസംഗിച്ചുപഠിച്ചു. പിന്നീട്ചാലിയത്തെജുമുഅത്ത്പള്ളിയിൽറമളാനിലെമുപ്പത്ദിവസംമണിക്കൂറുകൾനീളുന്നമസ്അലക്ലാസ്സെടുക്കുകയുണ്ടായി. 1983 മുതൽകർമരംഗത്തിറങ്ങി. പടിക്കോട്ട്പടിയിലാണ്പ്രഥമസേവനം. ഒരുവർഷംഇവിടെതുടർന്നു. പിന്നീട്ആക്കോടിലേക്ക്മാറി. പ്രാരാബ്ധംകാരണംകോളേജ്കഴിഞ്ഞാൽഗൾഫിൽപോകാനായിരുന്നുവത്രെതങ്ങളുടെആഗ്രഹം. പക്ഷേപിതാവ്ഈരംഗത്ത്തുടരാൻപറഞ്ഞു. വസ്‌വാസ്പിടിപെട്ടപ്പോൾഒരുസുഹൃത്താണ്കണ്ണിയത്ത്ഉസ്താദിനെപറ്റിപറഞ്ഞുകൊടുത്തത്. എന്നാൽഎനിക്കുംഉസ്താദിനെകാണണമെന്നായിതങ്ങൾ. അങ്ങനെകണ്ണിയത്തുസ്താദിനെകണ്ട്ദുആചെയ്യിപ്പിച്ചു. മൂന്ന്പ്രത്യേകആവശ്യങ്ങൾക്ക്കൂടിഉസ്താദ്ദുആചെയ്തുതരണമെന്ന്കണ്ണിയത്തിനോടഭ്യർത്ഥിച്ചു. സ്വഭാവശുദ്ധീകരണം, കുടുംബം, സമ്പത്ത്‌വിജ്ഞാനംഎന്നീമേഖലയിൽബറകത്തുണ്ടാകാൻ, ജീവിതത്തിൽഖൈറായതിൽമനസ്സുംശരീരവുംഉറച്ചുനിൽക്കാൻഎന്നീകാര്യങ്ങളാണ്തങ്ങൾഉസ്താദിനോട്പറഞ്ഞത്. ദർസ്നടത്താനുള്ളഇജാസത്തുണ്ടോയെന്ന്കണ്ണിയത്തുസ്താദ്തങ്ങളോട്ചോദിക്കുകയുംനടത്താനുള്ളഇജാസത്ത്നൽകുകയുംചെയ്തു. തുടർന്ന്ഉസ്താദ്കുടിക്കുകയായിരുന്നഹോർളിക്‌സിന്റെബാക്കിതങ്ങൾക്ക്നൽകികുടിക്കാൻപറഞ്ഞു. വീണ്ടുംഫാതിഹഓതിദുആചെയ്തു. പിന്നീട്ഖൽബിന്ചാഞ്ചല്യമുണ്ടായിട്ടില്ലെന്ന്തങ്ങൾപറയാറുണ്ടായിരുന്നു. പടിക്കോട്ടുപടിയിൽനിന്ന്ആക്കോടിലേക്കാണല്ലോമാറിയത്. അവിടെയുംഒരുവർഷംതുടർന്നു. അപ്പോഴാണ്ഉള്ളാളത്ത്ഉറൂസ്നടക്കുന്നത്. ഉറൂസിന്അതിഥിയായിരുന്നകണ്ണിയത്ത്ഉസ്താദിനെഅവിടെഎത്തിക്കാനുള്ളചുമതലതങ്ങളെയാണ്താജുൽഉലമഏൽപിച്ചത്. അപ്രകാരംകണ്ണിയത്ത്ഉസ്താദിന്റെകൂടെഉള്ളാളത്ത്പോയപ്പോഴാണ്മഞ്ചേശ്വരംപൊസോട്ടിൽമുദരിസായിനിൽക്കാൻതാജുൽഉലമനിർദേശിക്കുന്നത്. കടലുണ്ടിയിൽനിന്നുംമഞ്ചേശ്വരത്തേക്ക്എത്താനുള്ളപ്രയാസമോർത്ത്തങ്ങൾഒഴിഞ്ഞ്മാറാൻശ്രമിച്ചെങ്കിലുംതാജുൽഉലമയുടെക്ഷണത്തിന്മുമ്പിൽപിതാവടക്കംകീഴടങ്ങി. അങ്ങനെ 1985 മുതൽസയ്യിദ്ഉമറുൽഫാറൂഖ്തങ്ങൾപൊസോട്ടിലായി. പിന്നെ ‘പൊസോട്ട്തങ്ങൾ’ എന്നപേരിൽഖ്യാതിനേടുകയുംചെയ്തു. മഞ്ചേശ്വരം, തങ്ങൾക്ക്വളക്കൂറുള്ളമണ്ണായിരുന്നു. ആത്മീയവുംപ്രസ്ഥാനികവുമായവളർച്ചതങ്ങളെതേടിയെത്തി. മഞ്ചേശ്വരംഭാഗങ്ങളിൽബിദ്അത്ത്പ്രചരിപ്പിക്കാനുംജനങ്ങളെവശീകരിച്ചുപള്ളികൾപിടിച്ചടക്കാനുമുള്ളഗൂഢലക്ഷ്യവുമായിപ്രവർത്തിച്ചിരുന്നസംഘമാണ് ’33 ജമാഅത്ത്’. പൊതുജനങ്ങൾക്കിടയിൽയഥാർത്ഥമുഖംമറച്ചുവെക്കാനാണ്പ്രസ്തുതപേര്സംഘംസ്വീകരിച്ചത്. പരിസരപ്രദേശങ്ങളിലുംപള്ളികളിലുംഅവർനടത്തുന്നകാമ്പയിനുകൾ, സ്ത്രീകളെപങ്കെടുപ്പിച്ച്നടത്തിയഈദ്ഗാഹ്പോലുള്ളവപക്ഷേ, അവരുടെബിദഈപക്ഷംവ്യക്തമാക്കുന്നതായി. ഇവരുടെആദർശങ്ങൾമനസ്സിലാക്കിയതങ്ങൾജനങ്ങളെഒറ്റയായുംസമൂഹമായുംഉപദേശിച്ചു. തെക്കൻജില്ലകളിൽനിന്ന്നവീനചിന്തക്കാരായപ്രഭാഷകരെകൊണ്ട്വന്ന്മീലാദ്പരിപാടിയെന്നപേരിൽഅവർനടത്തുന്നപ്രചാരണങ്ങളെകുറിച്ചെല്ലാംസമൂഹത്തെബോധ്യപ്പെടുത്തി. ഒടുവിൽപരസ്യയുദ്ധത്തിന്കളമൊരുങ്ങി. 33 ജമാഅത്തിന്റെജനറൽബോഡിയിലേക്ക്ഒരിക്കൽതങ്ങൾക്കുംക്ഷണംവന്നു. അത്അവരുടെഅന്ത്യത്തിനുള്ളനിമിത്തമായി. അധ്യക്ഷപ്രസംഗംകഴിഞ്ഞ്ആശംസപ്രസംഗത്തിന്തങ്ങളെക്ഷണിച്ചു. തങ്ങളുടെപ്രസംഗത്തിലുടനീളംസുന്നത്ത്ജമാഅത്തായിരുന്നുപരാമർശം. പ്രസംഗവിഷയംനേതാക്കളെചൊടിപ്പിച്ചെങ്കിലുംശ്രോതാക്കൾക്ക്പുത്തനറിവാണ്ലഭിച്ചത്. പ്രസംഗത്തിനിടക്ക്നിർത്താനുള്ളകുറിപ്പുമായിഅധ്യക്ഷൻസമീപിച്ചെങ്കിലുംതങ്ങൾതുടർന്നു. ഒടുവിൽപ്രസംഗംനിർത്തിതൽസ്ഥാനത്തിരുന്നപ്പോൾഅധ്യക്ഷന്റെവകശ്രോതാക്കളോട്ക്ഷമാപണം. പ്രസംഗകന്റെഅധികപ്രസംഗത്തിനുംവിഷയംഅതിര്കവിഞ്ഞതിനുംക്ഷമചോദിക്കുന്നുവെന്നാണ്അദ്ദേഹംപറഞ്ഞത്. ഉടനെതങ്ങൾമൈക്കെടുത്ത്പറഞ്ഞു: ‘അധികമായിഞാൻഒന്നുംപ്രസംഗിച്ചിട്ടില്ല, സുന്നത്ത്ജമാഅത്ത്പറഞ്ഞതാണോഅധികപ്രസംഗം? ഈസംഘടനഞാൻപറഞ്ഞആദർശത്തിനെതിരാണെങ്കിൽഅധികപ്രസംഗമായിതോന്നിയേക്കാം!’ തുടർന്ന്ആളുകൾരണ്ടുപക്ഷംചേർന്ന്വാദവുംപ്രതിവാദവുംനടക്കുന്നതിനിടയിൽപൊസോട്ട്തങ്ങൾസംഘടനയുടെഭരണഘടനആവശ്യപ്പെട്ടു. തരാൻപറ്റില്ലെന്നായിമറുവിഭാഗം. യോഗംഅലങ്കോലമായി. ജനംസംഘടിച്ചു. ഒടുവിൽ 33 ജമാഅത്തിനെആദർശവിചാരണചെയ്തു. ആയിരങ്ങൾപങ്കെടുത്തജനറൽബോഡിയിൽതങ്ങൾനടത്തിയപ്രസംഗംപ്രസ്തുതസംഘടനയുടെചരമഗീതമായി. കാലക്രമേണഅത്അസ്തമിച്ചു. മഞ്ചേശ്വരത്ത്ബിദ്അത്തിന്റെസ്ഥാപനങ്ങൾപണിയാൻവാങ്ങിക്കൂട്ടിയഏക്കർകണക്കിനുസ്ഥലംതരിശ്ഭൂമിയായി. പിന്നീടവർതലപൊക്കിയില്ല. പന്ത്രണ്ട്വർഷത്തെപൊസോട്ട്പള്ളിയിലെസേവനത്തിനൊടുവിൽമള്ഹർനൂരിൽഇസ്‌ലാമിത്തഅ്‌ലീമിയെന്നവിദ്യാഭ്യാസസ്ഥാപനത്തിന്വിത്ത്പാകുമ്പോൾതങ്ങളുടെലക്ഷ്യംപ്രദേശത്തെദീനീജാഗ്രതയായിരുന്നു. ബാഖിയാത്തിൽപഠിക്കുമ്പോൾസ്ഥാപകൻബാനീഹസ്‌റത്തിന്റെമഖാമിൽനിത്യവുംവിദ്യാർത്ഥികൾഖുർആൻപാരായണംചെയ്യുന്നത്കണ്ടപ്പോൾമനസ്സിൽഉദിച്ചആഗ്രഹമായിരുന്നുമരിച്ചുകഴിഞ്ഞാൽഎനിക്കുംഇതുപോലെഅന്തിയുറങ്ങണമെന്ന്. ഉസ്താദിന്റെകൊതിയുംനാഥന്റെവിധിയുംഒരുപോലെയായിരുന്നെന്നറിഞ്ഞത്മരണശേഷമാണ്. ആഗ്രഹംപോലെമള്ഹറിന്റെചാരത്തായിഅന്തിയുറങ്ങാൻതങ്ങൾക്ക്സാധിച്ചു. ഒകെഉസ്താദിന്റെആശീർവാദവുംപിന്തുണയുമാണ്മള്ഹറിന്റെസംസ്ഥാപനത്തിന്പ്രചോദനം. ഇന്ന്നിരവധിസ്ഥാപനങ്ങളിലായിആയിരത്തോളംവിദ്യാർത്ഥികൾപഠിച്ച്വരുന്നു. പ്രസ്ഥാനത്തിന്റെവളർച്ചയ്ക്ക്കൂടിമള്ഹർകാരണമായി. അവിടെനടക്കുന്നസ്വലാത്ത്മജ്‌ലിസ്ആയിരങ്ങൾക്ക്സാന്ത്വനമായി. സംഘടനയിൽതന്നെകൈപിടിച്ചുനയിച്ചതിൽശൈഖുനാകാന്തപുരംഉസ്താദ്, സയ്യിദ്ത്വാഹിറുൽഅഹ്ദൽ, അനുജൻസയ്യിദ്ഇബ്‌റാഹിംഖലീലുൽബുഖാരിഎന്നിവരുടെനിസ്തുലമായപങ്ക്പലപ്പോഴുംഎടുത്തുപറയാറുണ്ടായിരുന്നു. പിതാവിന്റെമരണശേഷംകടലുണ്ടിമഹല്ല്ഖാളിയായതങ്ങൾകഴിഞ്ഞയാഴ്ചമരിക്കുമ്പോൾകാസർകോഡ്ജില്ലാസംയുക്തജമാഅത്ത്ഖാളി, എസ്‌വൈഎസ്സംസ്ഥാനട്രഷറർ, സമസ്തകേന്ദ്രമുശാവറഅംഗം, മള്ഹർചെയർമാൻഎന്നീപദവികൾവഹിക്കുകയായിരുന്നു. ആഖിറുൽഉംറ് (ജീവിതാന്ത്യം) ആയാൽഅൽമസ്‌ലകുൽഖരീബ്എന്നകിതാബ്മുതാലഅചെയ്ത്അമൽചെയ്യണമെന്നഗുരുനാഥന്റെനിർദേശംപോലെഒടുവിലത്തെമുഴുസമയവുംഈകിതാബിന്റെയുംനബിമദ്ഹിന്റെയുംപാരായണത്തിൽമുഴുകിതങ്ങൾ. ബാഅലവിത്വരീഖത്താണ്തങ്ങൾസ്വീകരിച്ചത്. അതിന്റെ  ഖലീഫയുമായിരുന്നുസയ്യിദവർകൾ. അവിടുത്തെപരലോകജീവിതംനാഥൻപ്രകാശപൂരിതമാക്കട്ടെ. ഹാഫിള്എന്കെഎംമഹ്ളരിബെളിഞ്ച

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ