പ്രഥമമായിഅമേരിക്കകണ്ടുപിടിച്ചതെന്ന്ചരിത്രരേഖകൾഉദ്ധരിച്ച്മാസങ്ങൾക്കുമുമ്പ്തുർക്കിപ്രധാനമന്ത്രിറജബ്ത്വയ്യിബ്ഉർദുഗാൻപ്രസംഗിച്ചത്ഏറെവിവാദമായി. പറഞ്ഞത്ഉർദുഗാനുംതൊട്ടത്അമേരിക്കയെയുംആയതാണ്പാശ്ചാത്യൻമാധ്യമങ്ങളെരോഷാകുലരാക്കിയത്. എന്നാൽഉർദുഗാന്റേത്ഉണ്ടയില്ലാവെടിയല്ലെന്നുംമുമ്പുപലചരിത്രകാരന്മാരുംഅതുപറഞ്ഞിട്ടുണ്ടെന്നുമാണ്വസ്തുത. 45 വർഷംമുമ്പുള്ളസുന്നിടൈംസിൽഇതുപരാമർശിക്കുന്നവിവർത്തിതലേഖനംകാണാം. ഡോ. അബ്ദുൽഹമീദ്ഇർഫാനിപിഎച്ച്ഡിലണ്ടൻആണുലേഖകൻ. ഈസഉളിയിൽവിവർത്തകനും. 1970 ഫെബ്രുവരി 27 ലക്കത്തിലാണ്പ്രസ്തുതലേഖനംപ്രസിദ്ധീകരിച്ചത്. അമേരിക്കകണ്ടുപിടിച്ചത്കൊളംബസല്ല, അറബികളാണ്എന്നാണുശീർഷകം.

അതിൽനിന്ന്: കൊളംബസ്അമേരിക്കകണ്ടുപിടിക്കുന്നതിന്എത്രയോമുമ്പേതന്നെഅറബികൾഅതുകണ്ടുപിടിച്ചിരുന്നുവെന്നനിഗമനംഇന്നുസ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. അറബികൾഅമേരിക്കയുമായികൊളംബസിന്റെയാത്രക്ക്മുമ്പുതന്നെതുടരെതുടരെഗതാഗതബന്ധംപുലർത്തിപോന്നിട്ടുണ്ട്. പൂർവഅമേരിക്കൻനിവാസികളുംഅറബികളുമായുള്ളബന്ധംചിരപുരാതനമായിരുന്നു.

അമേരിക്കയിലെപൂർവനിവാസികൾകടലുകൾതാണ്ടിചെല്ലുന്നഅറബികളെ ‘അമീർജഹാസ്’ അഥവാകപ്പൽസഞ്ചാരികൾഎന്നായിരുന്നുഅഭിസംബോധനംചെയ്തിരുന്നത്. ഈപദംരൂപഭേദംവന്നാണ്അമേരിക്കയായിത്തീർന്നത്. ഇംഗ്ലണ്ടിലെപ്രസിദ്ധഗ്രന്ഥകാരനുംചരിത്രകാരനുമായഖാലിദ്ഷീൽഡ്രക്ക്ഈയാഥാർത്ഥ്യംപ്രസ്താവിക്കുന്നത്ഇപ്രകാരമാണ്: അമേരിക്കകണ്ടുപിടിച്ചത്മധ്യകാലമുസ്‌ലിംകളായിരുന്നു. അവർരചിച്ചഭൂപടങ്ങൾഉപയോഗപ്പെടുത്തിയാണ്ക്രിസ്റ്റഫർകൊളംബസ്അമേരിക്കയിൽഎത്തിച്ചേർന്നത്. സ്‌പെയ്‌നിലെമൂറുകൾഅതിപുരാതനകാലംമുതൽക്കുതന്നെഅമേരിക്കയുമായിബന്ധംസ്ഥാപിച്ചിരുന്നു. വ്യാപാരമായിരുന്നുമുഖ്യലക്ഷ്യം. ഈപരമ്പരകൊളംബസ്അമേരിക്കകണ്ടെത്തുന്നതിന് 470 വർഷംമുമ്പ്തുടങ്ങിവെച്ചതാണ്. അറബികൾക്ക്ഇവരുമായിഅഞ്ച്നൂറ്റാണ്ട്കാലത്തെപഴക്കമുണ്ടായിരുന്നുവെന്ന്ഇതിൽനിന്നുമനസ്സിലാകുന്നു. നമുക്ക്കിട്ടിക്കഴിഞ്ഞചരിത്രതെളിവുകളൊക്കെഈനിഗമനത്തെയാണ്ശരിവെക്കുന്നത്…

ഖാലിദ്ഷീൽഡ്രക്ക്കൂടാതെഹാർവാർഡ്യൂണിവേഴ്‌സിറ്റിയിലെചരിത്രപ്രൊഫസറായലിവോണർതന്റെഡിസ്‌കവറിഓഫ്ആഫ്രിക്കആന്റ്അമേരിക്കഎന്നഗ്രന്ഥത്തിൽപറയുന്നു: കൊളംബസല്ലഒന്നാമതായിഅമേരിക്കകണ്ടുപിടിച്ചത്. അതിന്എത്രയോമുമ്പ്അറബികൾഅമേരിക്കയുമായിബന്ധംസ്ഥാപിച്ചിരുന്നു. ഈചരിത്രഗവേഷണങ്ങളിൽനിന്ന്മനസ്സിലാകുന്നത്കൊളംബസിന്അഞ്ചുനൂറ്റാണ്ടുകൾക്ക്മുമ്പ്അറബികളാണ്അത്സാധിച്ചത്എന്നാണ്.

പ്രസിദ്ധക്രിസ്ത്യൻഭൂമിശാസ്ത്രകാരനുംചരിത്രഗവേഷകനുമായമാൽടബ്രൂൺഎഴുതുന്നു: കടലുകൾതാണ്ടിആദ്യമായിഅമേരിക്കയിൽവന്നിറങ്ങിയത്സ്‌പെയിനിലെ ‘ബശോന’ നിവാസികളായിരുന്നു. അവർഅറ്റ്‌ലാന്റിക്സമുദ്രംവഴിസഞ്ചരിക്കുകയുംപ്രകൃതിയിലെസുന്ദരദൃശ്യങ്ങൾആസ്വദിക്കുകയുംചെയ്തിരുന്നു. ഇവർസ്വതേസഞ്ചാരഭ്രമക്കാരുമായിരുന്നു. ചരിത്രകാരൻ, ചിന്തകൻഎന്നീനിലകളിൽപ്രസിദ്ധനായയൂറോപ്പിലെജയഫ്രേഴ്‌സ്ഗ്രന്ഥത്തിൽപറയുന്നത്, എന്റെസൂക്ഷ്മമായഅറിവുവെച്ച്നോക്കുകയാണെങ്കിൽക്രി.വആയിരത്തിലോഅതിനെക്കാൾകുറച്ച്കൊല്ലങ്ങൾക്ക്ശേഷമോഅറബികൾഅമേരിക്കയിൽവന്നിറങ്ങിയിട്ടുണ്ട്എന്നാണ്. സ്‌പെയ്‌നിലെഅറബികൾമാത്രമല്ല, ആഫ്രിക്കൻനിവാസികളായിരുന്നഅറബികളുംഈകാലഘട്ടത്തിൽഅമേരിക്കയുമായിബന്ധംപുലർത്തിയതായിചരിത്രരേഖകളിൽകാണാനുണ്ട്. ആഫ്രിക്കയിലെചിലധാന്യമങ്ങളുംപയറുവർഗങ്ങളുംഇവിടെപ്രചരിച്ചത്അങ്ങനെയാണ്…’ കുറിപ്പ്അവസാനിക്കുന്നു.

അറബികളാണ്ആദ്യംഅമേരിക്കൻഭൂഖണ്ഡത്തിലെത്തിയത്എന്നാണ്ഈഉദ്ധരണങ്ങളുടെയെല്ലാംസാരം. അവർതയ്യാറാക്കിയകുറിപ്പുകളുംഭൂപടങ്ങളുംഉപയോഗിച്ച്പിൽക്കാലത്ത്കൊളംബസ്അവിടെയെത്തിച്ചേർന്നുവെന്നുമാത്രം. മുസ്‌ലിംസ്‌പെയിനിൽവെച്ച്സ്പാനിഷിലേക്ക്അറബിഗ്രന്ഥങ്ങൾവലിയതോതിൽവിവർത്തനംചെയ്യപ്പെട്ടതുംഇതിന്ആക്കംകൂട്ടിയിരിക്കുമെന്ന്കരുതുന്നതിൽസാംഗത്യമുണ്ട്. ഏതായാലുംവസ്തുതാപരമായഇക്കാര്യംതുറന്നുപറഞ്ഞതിന്ഉർദുഗാനെക്രൂശിക്കാൻതുനിഞ്ഞത്ചരിത്രാവബോധംകുറഞ്ഞവരാണെന്നതിൽതർക്കമില്ല.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ