മസ്ജിദുൽഹറാമിൽനിന്ന്ഏഴുകിലോമീറ്റർഅകലെയാണ്ഇരുഭാഗവുംമലകളാൽചുറ്റപ്പെട്ടമിന. മൂന്ന്ജംറകളുംസ്ഥിതിചെയ്യുന്നത്ഇവിടെയാണ്. മക്കയുടെഭാഗത്തുനിന്ന്‌നോക്കുമ്പോൾജംറത്തുൽഅഖബയുംമുസ്ദലിഫയുടെഭാഗത്തുനിന്ന്‌നോക്കുമ്പോൾവാദീമുഹസ്സറുംഅതിർത്തിയായിവരുന്നസ്ഥലമാണിത്. സൂറത്തുൽകൗസർഅവതീർണമായത്ഇവിടെയാണ്. ഇവിടെവെച്ച്തിരുനബി(സ്വ) ഹജ്ജതുൽവദാഇൽപെരുന്നാൾദിവസവുംപിറ്റേന്നുംപ്രസംഗങ്ങൾനടത്തിയിട്ടുണ്ട്. യൗമുത്തർവിയ, യൗമുന്നഖ്‌ല്എന്നീപേരുകളിൽദുൽഹിജ്ജഎട്ട്അറിയപ്പെടുന്നു. ഈദിവസത്തിലാണ്ഇസ്മാഈൽനബി(അ)യെബലികഴിക്കുന്നതായുണ്ടായസ്വപ്നദർശനംഇബ്‌റാഹീം(അ) ഓർക്കുന്നത്.
മിനതാഴ്വരയെനബി(സ്വ) ഗർഭപാത്രത്തോട്ഉപമിച്ചഹദീസ്അബുദ്ദർദാഅ്(റ)വിൽനിന്ന്‌റിപ്പോർട്ട്‌ചെയ്യുന്നതിങ്ങനെയാണ്: അല്ലാഹുവിന്റെറസൂലേ, മിനയുടെകാര്യംഅത്ഭുതമാണ്. ഇടുങ്ങിയആഭൂമിയിൽഹാജിമാർഇറങ്ങിയപ്പോൾഅത്വിശാലമായിഎന്ന്‌സ്വഹാബിമാർവിസ്മയിച്ചപ്പോൾറസൂൽ(സ്വ) പറഞ്ഞു: മിനഗർഭപാത്രംപോലെയാണ്. ഗർഭംധരിക്കുമ്പോൾഅത്വിശാലമാകും.
ജംറത്തുൽഅഖബയുടെരൂപംഖബ്ർപോലെയാണ്. വലിയൊരുമലയുടെതാഴ്ഭാഗത്താണ്അത്സ്ഥിതിചെയ്യുന്നത്. ഇന്ന്ആമലനികത്തിവിശാലമായസൗകര്യംചെയ്തിരിക്കുന്നു. ജാഹിലിയ്യകാലത്ത്ഹജ്ജ്കഴിഞ്ഞ്മക്കക്കാർമിനയിൽഒരുമിച്ച്കൂടിപൊങ്ങച്ചംപറഞ്ഞിരിക്കും. തങ്ങളുടെപിതാമഹന്മാരുടെതറവാടിത്തവുംമഹിമയുംപറഞ്ഞ്മത്സരിക്കുംഅവർ. ഈപ്രവൃത്തിയെകർശനമായിഇസ്‌ലാംവിരോധിച്ചു. പൊങ്ങച്ചംപറയാനാണ്മുശ്രിക്കീങ്ങൾആപുണ്യഭൂമിയിൽകൂടിയിരുന്നതെങ്കിൽമുസ്‌ലിംകൾഅല്ലാഹുവിന്റെദിക്‌റുകൾഉരുവിടാൻഅവിടെഒരുമിക്കണമെന്ന്‌റബ്ബ്തീരുമാനിച്ചു. തുടർന്ന്‌നബി(സ്വ) കഅ്ബയുടെവാതിൽപടിയിൽകയറിനിന്ന്പറഞ്ഞു: എല്ലാവരുംആദംസന്തതികളാണ്, ആദംനബി(അ) മണ്ണിൽനിന്നാണ്‌സൃഷ്ടിക്കപ്പെട്ടത്. അറബിയുംഅനറബിയുംതമ്മിൽഅന്തരമില്ല. തറവാടിന്പ്രത്യേകിച്ച്മഹിമയുമില്ല. അല്ലാഹുനോട്തഖ്വയുംഭയഭക്തിയുമുള്ളവരെമാത്രമേഅവൻഉയർത്തൂ. അതുകൊണ്ട് നിങ്ങളുടെപിതാക്കന്മാരുടെമഹിമപറയുന്നതിനേക്കാൾ, അവരെഅഹങ്കാരപൂർവംഓർക്കുന്നതിനേക്കാൾഅല്ലാഹുവിന്റെദിക്‌റുകൾഉരുവിടുക.
ഉമർ(റ)വിന്റെഭരണകാലത്ത്മസ്ജിദ്‌ഖൈഫിൽവെച്ച്‌നിസ്‌കാരശേഷംതക്ബീർചൊല്ലുക
യുംമിനയുടെഒരറ്റംമുതൽമറ്റേയറ്റംവരെയുള്ളജനങ്ങൾഅത്ഏറ്റുചൊല്ലുകയുംചെയ്തിരുന്നു. മിനയിലെദിവസങ്ങൾകഴിയുന്നത്വരെതാഴ്വരതക്ബീറിന്റെശബ്ദത്തിൽപ്രകമ്പനംകൊള്ളുമായിരുന്നുവെന്ന്ചരിത്രം. ഉമറുബ്‌നുൽഅസീസ്(റ)വിനെതൊട്ടുംഇതേസംഭവംകാണാം. നബി(സ്വ)യുംസ്വഹാബത്തുംതുടർന്നുപോന്നരീതികളാണിത്.

സുന്നത്തുകൾ
മക്കയിൽനിന്ന്മിനയിലേക്ക്‌നടക്കൽസുന്നത്താണ്. മസ്ജിദ്ഇബ്‌റാഹീമിൽനിന്ന്‌നിൽക്കുന്നസ്ഥലത്തേക്ക്‌നടക്കൽശക്തമായസുന്നത്തുമാണ് (ഇഹ്യാഉലൂമുദ്ദീൻ). ദുൽഹിജ്ജഎട്ടിന്റെയന്ന്‌ളുഹ്‌റിന്മുമ്പ്മിനയിലെത്തൽസുന്നത്തുണ്ട്. അന്നത്തെളുഹ്ർമുതൽഒമ്പതിന്റെസുബ്ഹിവരെയുള്ളഅഞ്ച്വഖ്ത്‌നിസ്‌കാരംഅവിടെവെച്ച്‌നിർവഹിക്കലുംഅന്ന്അവിടെരാപാർക്കലും (ഒമ്പതിന്റെരാത്രി) സുന്നത്താണ്. പ്രസ്തുതനിസ്‌കാരങ്ങൾമസ്ജിദുൽഖൈഫിൽവെച്ചുനിർവഹിക്കലാണ്ഉത്തമം. പ്രവാചകർ(സ്വ) ഇവിടെവെച്ചാണ്‌നിസ്‌കരിച്ചിരുന്നത്. ജംറത്തുൽഊലയുടെഅടുത്താണ്ഈമസ്ജിദ്‌സ്ഥിതിചെയ്യുന്നത്. മൂസാനബി(അ) അടക്കംഎഴുപത്‌നബിമാർഇവിടെവെച്ച്‌നിസ്‌കരിച്ചിട്ടുണ്ട് എന്നുംഎഴുപത്‌നബിമാർഇവിടെഅന്ത്യവിശ്രമംകൊള്ളുന്നുണ്ടെന്നുംറിപ്പോർട്ടുകളുണ്ട്. എന്നാൽചിലർഎട്ടിന്റെയന്ന്രാത്രിഅറഫയിൽപോകാറുണ്ട്. ഇങ്ങനെചെയ്താൽധാരാളംസുന്നത്തുകൾക്കുള്ളഅവസരംനഷ്ടപ്പെടുമെന്ന്ഇമാംനവവി(റ) മനാസികിൽരേഖപ്പെടുത്തുന്നു. ഒമ്പതിന്റെസുബ്ഹിനിസ്‌കരിച്ച്‌സൂര്യൻഉദിച്ചശേഷംഅറഫയിലേക്ക്‌പോകലാണ്‌സുന്നത്ത്.

മുസ്ദലിഫ
മുസ്ദലിഫയിൽനിൽക്കുന്നതിന്റെവാജിബ്വീടാൻഅറഫദിവസംപാതിരാത്രിക്ക്‌ശേഷംഅതിലൂടെവാഹനത്തിൽപോവുകയോഒരുസെക്കന്റ്‌സമയംമുസ്ദലിഫയിൽഉൾപ്പെട്ടഏതെങ്കിലുംസ്ഥലത്ത്‌നിൽക്കുകയോചെയ്താൽമതി. എന്നാൽസുന്നത്തായരൂപംമഗ്രിബിന്റെസമയമായാൽമുസ്ദലിഫയിലേക്ക്പുറപ്പെടുകയുംഅവിടെവെച്ച്മഗ്രിബ്‌നിസ്‌കരിക്കുകയുംചെയ്യലാണ്. ഇശാനിസ്‌കാരവുംഅവിടെതന്നെനിർവഹിക്കുകയുംആരാത്രിപൂർണമായിമുസ്ദലിഫയിൽകഴിയുകയുംസ്വുബ്ഹിവാങ്‌ക്കൊടുത്താൽഉടനെനിസ്‌കരിക്കുകയുംദിക്ർദുആകളിൽമുഴുകുകയുംചെയ്യുകയാണ്വേണ്ടത്. മുസ്ദലിഫയിൽവെച്ച്കുളിക്കലുംസുന്നത്തുണ്ട്. സൂര്യൻഉദിക്കുന്നതിന്മുമ്പ്വെളിച്ചംവന്നുതുടങ്ങുമ്പോൾമിനയിലേക്ക്‌പോകലാണ്‌സുന്നത്ത്. പാതിരാത്രിയിൽതന്നെമിനയിലേക്ക്‌പോകൽജാഇസാ(അനുവദനീയം)ണ്. മിനയിലെജംറയിൽഎറിയാനുള്ളഏഴ്കല്ല്മുസ്ദലിഫയിൽനിന്ന്എടുക്കൽസുന്നത്താണ്. തനിക്ക്വേണ്ടി മറ്റൊരാൾഎടുത്താലുംമതി. ഫള്‌ലുബ്‌നുഅബ്ബാസ്(റ) നബി(സ്വ)ക്ക്വേണ്ടി കല്ലെടുത്തിരുന്നതായിഹദീസിൽകാണാം. ചിലപ്പോൾകല്ലുകൾനഷ്ടപ്പെടാനിടയുള്ളതിനാൽസൂക്ഷ്മതഏഴിൽഅധികംഎടുക്കലാണ്. ചെറിയകല്ലുകളാണ്എടുക്കേണ്ടത്. വലുതെടുക്കലുംകല്ല്‌പൊട്ടിക്കലുംകറാഹത്താണ്. നജസില്ലാത്തസ്ഥലത്തുനിന്ന്എടുത്താലുംകല്ലുകൾകഴുകൽസുന്നത്തുണ്ടെന്ന്ഇമാംശാഫിഈ(റ) രേഖപ്പെടുത്തി. തിക്കിലുംതിരക്കിലുംപെടാതിരിക്കാൻസ്ത്രീകളുംആരോഗ്യംകുറഞ്ഞവരുംസ്വുബ്ഹിക്ക്മുമ്പ്തന്നെജംറയിലേക്ക്കല്ലെറിയാൻപോകൽസുന്നത്താണ്. അതിനായിരാത്രിയുടെപകുതിക്ക്‌ശേഷംപുറപ്പെടുക. എന്നാൽമറ്റുള്ളവർക്ക്‌സ്വുബ്ഹിക്ക്‌ശേഷംപോകലാണ്‌സുന്നത്ത്.
അങ്ങനെമിനയിലെത്തിയാൽഅപ്പോൾതന്നെകല്ലെറിയൽഅനുവദനീയമാണെങ്കിലുംദുൽഹിജ്ജപത്തിന്റെസ്വുബ്ഹിക്ക്‌ശേഷംസൂര്യൻഉദിച്ച്ഏതാണ്ട് ഇരുപത്മിനിട്ട്കഴിഞ്ഞ്എറിയലാണ്ഏറ്റവുംഉത്തമം. കല്ലുകൾജംറത്തുൽഅഖബയുടെതൂണിലേക്കല്ല, തടത്തിലേക്കാണ്എറിയേണ്ടത്. ജംറയുടെനടുവിൽകാണുന്നതൂൺഇത്ജംറയാണെന്നറിയിക്കാൻവേണ്ടി നിർമിച്ചതാണ്. ഏഴ്കല്ലേറിന്‌ശേഷം, ബലിഅറുക്കാൻഉദ്ദേശിച്ചയാൾഅതുനിർവഹിച്ചശേഷംമുടിമുറിക്കലാണ്‌ശ്രേഷ്ഠവുംസുന്നത്തുമായരീതി. ഇതിന്‌ശേഷംഇഫാളത്തിന്റെത്വവാഫ്‌ചെയ്യുക. ഈത്വവാഫ്അന്നത്തെളുഹ്‌റിന്‌ശേഷമായാലുംകുഴപ്പമില്ല. എങ്കിലുംകാരണമില്ലാതെപിന്തിക്കൽകറാഹത്താണ്. അയ്യാമുത്തശ്രീഖിനേക്കാൾപിന്തിക്കലുംകറാഹത്ത്തന്നെ.
അയ്യാമുത്തശ്രീഖിന്റെമൂന്ന്ദിവസം (ദുൽഹിജ്ജ11, 12, 13) പൂർണമായിമിനയിൽനിൽക്കലാണ്‌സുന്നത്ത്. എന്നാൽഅയ്യാമുത്തശ്രീഖിന്റെഓരോരാത്രിയിലുംനേർപകുതിയേക്കാൾഅൽപംകൂടുതൽമിനായിലുണ്ടാകൽവാജിബാണ്. ആദ്യപകുതിനിൽക്കുന്നതിനേക്കാൾനല്ലത്അവസാനപകുതിയിൽഅവിടെകഴിയലാണ്. 3രാത്രിയുംഅവിടെനിൽക്കുകയും3പകൽകല്ലെറിയുകയുംചെയ്യുക. അല്ലെങ്കിൽ2രാത്രിനിൽക്കുകയുംരണ്ട് പകൽഎറിയുകയുംചെയ്യുക. ഈരണ്ട് രൂപവുംഖുർആനിൽവ്യക്തമാക്കിയിട്ടുണ്ട്. അയ്യാമുത്തശ്രീഖിന്റെദിവസങ്ങളിൽളുഹ്‌റായതുമുതലാണ്ഏറിന്റെസമയംതുടങ്ങുക. ദുൽഹിജ്ജപതിമൂന്നിന്മഗ്രിബായാൽപെരുന്നാൾദിവസത്തെയുംഅയ്യാമുത്തശ്രീഖിന്റെമൂന്ന്ദിവസത്തെയുംകല്ലേറിന്റെസമയംഖളാഅ്ആവും.
ജംറകളിലെകല്ലേറിനുപിന്നിൽ
അല്ലാഹുവിന്റെകൽപനപ്രകാരംഇസ്മാഈൽനബി(അ)യെഅറവ്‌നടത്താൻപോകുന്നഇബ്‌റാഹീം(അ)നെപിഴപ്പിക്കാൻവന്നപിശാചിനെകല്ലെറിഞ്ഞതിന്റെഓർമക്കായിഅല്ലാഹുകൽപ്പിച്ചതാണ്ജംറകളിൽകല്ലെറിയാൻ. ഇബ്‌നുഅബ്ബാസ്(റ) റിപ്പോർട്ട്‌ചെയ്യുന്നു: ഇബ്‌റാഹീം(അ) ഹജ്ജ്‌ചെയ്യുന്നസമയത്ത്ജംറത്തുൽഅഖബയിലെത്തിയപ്പോൾപിശാച്വെളിപ്പെടുകയുംഭൂമിയിലേക്ക്അവൻതാഴ്ന്ന്‌പോവുംവരെഅദ്ദേഹംകല്ലെറിയുകയുംചെയ്തു. മറ്റുരണ്ട് ജംറയിൽവെച്ചുംഇപ്രകാരംസംഭവിച്ചു. കല്ലേറിനുമറ്റൊരുലക്ഷ്യവുമുണ്ട്. ഇമാമീങ്ങൾഅത്രേഖപ്പെടുത്തിയത്ഇങ്ങനെ: ഇബ്‌റാഹീംനബി(അ)ക്ക്മറ്റുനബിമാരുമായുള്ളവ്യത്യാസംഖുർആൻപറയുന്നുണ്ട്. ഇബ്‌റാഹീംനബിഎന്നഒരുവ്യക്തിഅല്ലാഹുവിന്നിരന്തരമായിവഴിപ്പെടുന്നഒരുസമുദായംതന്നെയായിരുന്നു. ചെറിയപിഴവ്‌പോലുംഅദ്ദേഹത്തിൽനിന്ന്‌സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെമഹാന്റെതൗഹീദ്‌സമ്പൂർണവുംസംശുദ്ധവുമാണ്. ഇതാണ്ഹാജിമാർനേടിയെടുക്കേണ്ടത്. അവരാണ്യഥാർഥഹാജി.
ജംറത്തുൽഊലയിലെഏറിന്പിന്നിൽഅല്ലാഹുവിന്റെദാത്തിനെഉൾക്കൊള്ളാൻശ്രമിക്കലുണ്ട്. അല്ലാഹുവിന്റെദാത്ത്മനുഷ്യനിൽനിന്ന്വിഭിന്നമാണല്ലോ. മനുഷ്യനുള്ളഅവയമോചിന്തകളോമറ്റോഅല്ലാഹുവിനില്ല. ദാത്തിനെകുറിച്ച്അന്വേഷിക്കുന്നവർവ്യതിചലിച്ചുപോകുന്നത്പ്രധാനപ്പെട്ടഏഴ്കടമ്പകളിലാണ്. ഈകടമ്പകളിൽഈമാൻപിഴച്ചുപോകാൻസാധ്യതയുണ്ട്. അതുകൊണ്ടുതന്നെദാത്തുമായിബന്ധപ്പെട്ട്വ്യതിചലനംസംഭവിക്കുന്നഏഴ്ഘട്ടങ്ങളിലെതെറ്റായചിന്താഗതികളെയുംതൗഹീദ്അന്വേഷിക്കുന്നവിശ്വാസിഎറിഞ്ഞോടിക്കേണ്ടതുണ്ട്. ഇങ്ങനെഎറിഞ്ഞാട്ടിയാൽമാത്രംദാത്തിനെകൃത്യമായിമനസ്സിലാക്കാൻകഴിഞ്ഞോളണമെന്നില്ല. കാരണംമനസ്സ്അല്ലാഹുവിന്റെദാത്തിനെഉൾക്കൊള്ളാൻതക്കകഴിവുള്ളതല്ല. നമുക്ക്എന്തുകാര്യവുംഗ്രഹിക്കണമെങ്കിൽപഞ്ചേന്ദ്രിയങ്ങൾകൊണ്ട് അനുമാനിക്കാൻസാധിക്കേണ്ടിവരും. അങ്ങനെലഭിക്കുന്നത്പലപ്പോഴുംസൃഷ്ടിരൂപമായിരിക്കും. സൃഷ്ടിരൂപവുംഅല്ലാഹുവിന്റെദാത്തുംതമ്മിൽസാമ്യതപാടില്ല. അതുകൊണ്ട് തന്നെഇത്ഉൾക്കൊള്ളാൻത്രാണിയുണ്ടാവാനുംതൗഹീദ്ഉറച്ചുകിട്ടാനുംഏറിന്‌ശേഷംഅൽപംപിന്നോട്ട്മാറിമറ്റുള്ളവർക്ക്ബുദ്ധിമുട്ടില്ലാത്തരീതിയിൽനിന്ന്ദീർഘമായപ്രാർഥനനടത്തണം. നബി(സ്വ) അൽബഖറഓതുന്നത്രസമയംഅവിടെനിന്നിരുന്നുവെന്ന്ഹദീസിൽകാണാം.
ദാത്തിലെതൗഹീദ്ഉറച്ചാൽവേണ്ടത്അല്ലാഹുവിന്റെസ്വിഫാത്തിലെതൗഹീദാണ്. അതിലുംപ്രധാനപ്പെട്ടത്ഏഴെണ്ണമാണ്. അതിലെല്ലാംപിഴക്കാൻസാധ്യതയുമുണ്ട്. അതില്ലാതിരിക്കാൻരണ്ടാമത്തെജംറയിൽ (ജംറത്തുൽവുസ്ത്വാ) ഏഴ്കല്ലുകൾഎറിയുന്നു. കല്ലേറിലൂടെനമ്മിലുള്ളപിശാചിനെകൂടിയാണ്അകറ്റുന്നത്. ശേഷംഇവിടെവെച്ചുംദീർഘനേരംപ്രാർഥനനടത്തുക. ദുആഇന്റെഫലമായിസ്വിഫത്തുകളെപൂർണമായരീതിയിൽഉൾക്കൊണ്ട് തൗഹീദ്ഉറച്ചവരായിമാറാൻകഴിയണം. ഈരണ്ടു ജംറകൾദുആക്ക്ഉത്തരംലഭിക്കുന്നയിടങ്ങളാണ്.
മൂന്നാമത്തേതുംഅവസാനത്തേതുമായജംറത്തുൽഅഖബയിലെഏറ്തൗഹീദിനെഉൾക്കൊള്ളാൻകഴിയാനാണ്. മഴവർഷിപ്പിക്കുന്നതുംഭൂമിസൃഷ്ടിച്ചതുമെല്ലാംഅല്ലാഹുവാണെന്നവിശ്വാസംപോലുള്ളഅല്ലാഹുവിന്റെപ്രവർത്തനങ്ങളുമായിബന്ധപ്പെട്ട്വരുന്നതെറ്റായഏഴ്ചിന്തകളെയാണ്ജംറത്തുൽഅഖബയിൽഎറിഞ്ഞകറ്റുന്നത്. എന്നാൽഇവിടെവെച്ച്പ്രാർഥനനടത്തൽസുന്നത്തില്ല.
എന്തിനാണ്അയ്യാമുത്തശ്രീഖിന്റെഎല്ലാദിവസവുംചെയ്യുന്നത്, ഒരുപ്രാവശ്യംചെയ്താൽപോരേഎന്നസംശയംന്യായമാണ്. അതിനുമഹാന്മാർമറുപടിനൽകുന്നു: ഗൗരവമേറിയനജസാണത്. ഈനജസിൽനിന്ന്തൗഹീദിനെശുദ്ധീകരിക്കണമെങ്കിൽഏഴുതവണതന്നെഎറിയണം. അത്മിനയിൽവെച്ചുതന്നെആവുകയുംവേണം. ഒരുദിവസംഎറിയുന്നതിലൂടെഅതിന്റെഗൗരവംകുറയുകയേഉള്ളൂ, പൂർണമായിശുദ്ധിയാകില്ല. അതിനാൽവീണ്ടും എറിയണം. രണ്ടാം ദിവസത്തെഏറുകൊണ്ട് അഖല്ലുസുന്നത്ത് (സുന്നത്തുകളിൽഏറ്റവുംതാഴ്ന്നസ്ഥാനം) ലഭിക്കുമെങ്കിലുംമൂന്ന്ദിവസവുംഏറ്‌നടത്തലാണ്‌സുന്നത്ത്. ഏതുകാര്യവുംമൂന്ന്പ്രാവശ്യംചെയ്യൽസുന്നത്താണല്ലോ. മാത്രമല്ല, ഫർള്മാത്രംചെയ്യുകഎന്നത്അദബി(മര്യാദ)ന്വിരുദ്ധമാണ്. ഒരുപ്രാവശ്യംസുന്നത്ത്‌ചെയ്താൽഅസ്വ്‌ല്‌സുന്നത്ത്കിട്ടുകയുംകറാഹത്തിൽനിന്ന്ഒഴിവാകുകയുംചെയ്യും.

അവലംബം:
അൽഈളാഹ്/ഇമാംനവവി(റ)
ഇഹ്യാഉലൂമുദ്ദീൻ/ഇമാംഗസാലി(റ).

സയ്യിദ്‌സൽമാൻഅദനികരിപ്പൂർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ