താരീഖ്അത്ത്വയ്യിബ്മുഹമ്മദ്ബൗസിസിടുണീഷ്യയിലെസിദിബൗസിദ്പട്ടണക്കാരനാണ്. പഠിപ്പിനൊത്തപണിയൊന്നുംകിട്ടാത്തതിനാൽഉന്തുവണ്ടിയിൽസാധനങ്ങൾകൊണ്ടുനടന്ന്വിൽക്കുന്നു. ഉന്തുവണ്ടിയിൽകച്ചവടംനടത്താൻപ്രത്യേകലൈസൻസുംതൊഴിൽകാർഡുംവേണം. അവകിട്ടാൻപോലീസിന്കൈക്കൂലികൊടുക്കണം. ആറംഗകുടുംബത്തിന്റെഏകആശ്രയമായമുഹമ്മദിന്അതിനുള്ളവകയില്ല. വിൽപ്പനക്കിടെപോലീസിനെകണ്ടാൽഅവൻഓടിയൊളിക്കും. ഇത്അവന്റെമാത്രംസ്ഥിതിയല്ല. 40 ശതമാനമായിരുന്നുഅന്ന്ടുണീഷ്യയിലെതൊഴിലില്ലായ്മ. അഴിമതിയിൽമുങ്ങിക്കുളിച്ചസർക്കാർസാമ്പത്തികമാന്ദ്യത്തിൽനിന്ന്രാജ്യത്തെകരകയറ്റാൻഒന്നുംചെയ്യുന്നില്ല. പകരംജനങ്ങൾക്ക്മേൽനിയമങ്ങൾനിരന്തരംഅടിച്ചേൽപ്പിക്കുന്നു.
ഒടുവിൽമുഹമ്മദിനെപോലീസ്തടഞ്ഞുവെച്ചു. അവൻഒരുകുറ്റവാളിയെപ്പോലെപോലീസുകാർക്ക്മുന്നിൽനിന്നു. വനിതാപോലീസ്അടക്കമുള്ളവർആയുവാവിനെപരസ്യമായിമർദിച്ചു. അപമാനഭാരംഅവനെതകർത്തുകളഞ്ഞു. സ്വയംതീകൊളുത്തിയാണ്അവൻപ്രതിഷേധിച്ചത്. മുഹമ്മദ്അവിടെഒടുങ്ങിയില്ല. തെരുവിൽനടന്നതെല്ലാംസാമൂഹികമാധ്യമങ്ങളിൽഅപ്പടിദൃശ്യങ്ങൾസഹിതംനിറഞ്ഞു. യുവാക്കൾഇളകിമറിഞ്ഞു. കൊടിയുംതയ്യാറാക്കപ്പെട്ടമുദ്രാവാക്യങ്ങളുമില്ലാതെഅവർതെരുവുകളിലേക്ക്ഒഴുകി. നയിക്കാനാരുമില്ലായിരുന്നു. പരമ്പരാഗതപാർട്ടികളെല്ലാംഅന്തംവിട്ട്നിന്നു. സെക്യുലറിസ്റ്റുകൾക്കുംകമ്യൂണിസ്റ്റുകൾക്കുംഅന്നഹ്ദപോലുള്ളഇസ്ലാമിസ്റ്റ്കക്ഷികൾക്കുമെല്ലാംവേരോട്ടമുള്ളമണ്ണായിരുന്നുടുണീഷ്യയിലേത്. എന്നാൽപ്രക്ഷോഭത്തിന്മുന്നിൽനിലപാടെടുക്കാനാകാതെഅവർപകച്ച്നിന്നു. ഇത്രകാലംഅടക്കിപ്പിടിച്ചപ്രതിഷേധംഒരു ‘അച്ചടക്ക’വുമില്ലാതെപരന്നൊഴുകി. 2010 ഡിസംബറിലാണ്മുഹമ്മദ്ആശുപത്രിയിലാകുന്നത്. 2011 ജനുവരിനാലിന്തലസ്ഥാനമായടുണിസിലെആശുപത്രിയിൽമുഹമ്മദ്മരിക്കുമ്പോൾടുണീഷ്യമുഴുവൻപ്രക്ഷോഭംപടർന്നുകഴിഞ്ഞിരുന്നു. മൂന്ന്പതിറ്റാണ്ടായിഅധികാരംകൈയാളുന്നസൈനുൽആബിദീൻബിൻഅലിയുടെസിംഹാസനംഇളകാൻതുടങ്ങി. ഒടുവിൽഅധികാരംഉപേക്ഷിച്ച്ബിൻഅലിസഊദിയിലേക്ക്പലായനംചെയ്തു.
ഈഭരണമാറ്റത്തിന്പിറകേവിവിധരാജ്യങ്ങളിൽനടന്നപ്രക്ഷോഭപരമ്പരകളെയൊന്നാകെമുല്ലപ്പൂവിപ്ലവമെന്നാണ്കൊണ്ടാടാറുള്ളത്. ഇസ്ലാമിസ്റ്റുകൾഎന്ന്സ്വയംവിശേഷിപ്പിക്കുന്നമതരാഷ്ട്രവാദസംഘടനകളുംപാശ്ചാത്യമാധ്യമങ്ങളുമാണ് ഈപ്രക്ഷോഭങ്ങൾക്ക്അതിന്റെവൈകാരികതയിൽനിന്നുംഎടുത്തുചാട്ടത്തിൽനിന്നും അടർത്തിമാറ്റിഗൗരവമേറിയപ്രതിച്ഛായസൃഷ്ടിച്ചത്. ഈരണ്ട്കൂട്ടർക്കുംഅവരുടേതായലക്ഷ്യങ്ങളുണ്ടായിരുന്നു. സാമൂഹികമാധ്യമങ്ങളുടെകർതൃത്വത്തിൽസാധ്യമായപ്രക്ഷോഭമെന്നനിലയിലുള്ളപ്രാധാന്യമാണ്പാശ്ചാത്യമാധ്യമങ്ങളെഅപദാനവത്കരണത്തിന്പ്രേരിപ്പിച്ചത്. അമേരിക്കൻപത്രപ്രവർത്തകനായആൻഡികാർവിനെപ്പോലുള്ളവരാണ്പ്രക്ഷോഭത്തിന്റെസാമൂഹികമാധ്യമപ്രചാരണത്തിന്നേതൃത്വംനൽകിയത്. മുസ്ലിംഭൂരിപക്ഷരാഷ്ട്രങ്ങളിൽപാശ്ചാത്യജനാധിപത്യമാതൃക നട്ടുവളർത്തുകയെന്ന ലക്ഷ്യംഅവർക്കുണ്ടായിരുന്നു. ശൈഥില്യത്തിന്റെവിത്ത്പാകുകയെന്നദീർഘകാലലക്ഷ്യവുമുണ്ടായിരുന്നുവെന്ന്ഇന്ന്വ്യക്തമാകുന്നു.
ഇസ്ലാമിസ്റ്റുകൾക്കാകട്ടെഅധികാരത്തിൽഎത്തിപ്പെടുകയെന്നഏകലക്ഷ്യമാണ്ഉണ്ടായിരുന്നത്. ഇസ്ലാമിന്റെരാഷ്ട്രീയവുംസാമൂഹികവുംസാമ്പത്തികവുംസാംസ്കാരികവുമായപ്രയോഗമാണ്തങ്ങളുടെലക്ഷ്യമെന്നുംഅതുവഴിപാശ്ചാത്യമൂല്യബോധത്തിന്ബദൽഒരുക്കുകയാണ്തങ്ങൾചെയ്യുന്നതെന്നുംഅവർഅവകാശപ്പെടുന്നു. ആധുനികകാലത്ത് ഇസ്ലാമിന്റെസമഗ്രതതങ്ങൾമാത്രമേഉയർത്തിപ്പിടിക്കുന്നുള്ളൂവെന്നുംഅവർവാദിച്ചു. രാഷ്ട്രീയഇസ്ലാംഎന്നപ്രയോഗത്തിന്റെനേരവകാശവുംഅവർഎടുത്തണിയുന്നു. പരമ്പരാഗതവിശ്വാസികളെപഴഞ്ചൻമാരുംജനാധിപത്യബോധമില്ലാത്തവരുംസ്വേച്ഛാപരമായഅധികാരപ്രയോഗങ്ങളെപിന്തുണക്കുന്നവരുമായിഅവർചിത്രീകരിക്കുകയുണ്ടായി. ഈപ്രചാരണതന്ത്രത്തിന്റെഭാഗമായിടുണീഷ്യയിലുംതുടർന്ന്ഈജിപ്തടക്കമുള്ളരാജ്യങ്ങളിലുംഉണ്ടായപ്രക്ഷോഭങ്ങളുടെഅട്ടിപ്പേറ്അവകാശപ്പെടുകയാണ്ഇസ്ലാമിസ്റ്റുകൾചെയ്തത്. സത്യത്തിൽഈപ്രക്ഷോഭങ്ങൾതുടങ്ങിയപ്പോൾഇഖ്വാനുൽമുസ്ലിമീൻ, അന്നഹ്ദതുടങ്ങിയഇസ്ലാമിസ്റ്റ്ഗ്രൂപ്പുകൾസംശയിച്ച്നിൽക്കുകയായിരുന്നു. ആയുധമെടുത്തുംഅട്ടിമറികൾനടത്തിയുംഅധികാരംപിടിക്കാനാകുമോയെന്ന്തന്നെയായിരുന്നുവല്ലോഎക്കാലത്തുംഅവരുടെനോട്ടം. തീവ്രവാദപ്രതിച്ഛായയിൽനിന്ന്പുറത്ത്കടക്കുകഅവരുടെആവശ്യമായിരുന്നു. അധികാരസിംഹാസനങ്ങൾഅവരുടെസ്വപ്നവുമായിരുന്നു. അത്കൊണ്ട്പ്രക്ഷോഭംവിജയംകാണുന്നുവെന്ന്വന്നപ്പോൾമെല്ലെഅതിന്റെമുൻനിരയിലേക്ക്കടന്നുനിന്നു. വൻമരങ്ങൾവീണപ്പോൾആശൂന്യതയിലേക്ക്കയറിനിൽക്കുകയുംചെയ്തു. ഇതോടെഇക്കൂട്ടർആഗോളപ്രൊപ്പഗാന്റക്ക്മുതിർന്നിറങ്ങി. തങ്ങളുടെരാഷ്ട്രീയലൈൻശരിയെന്ന്തെളിഞ്ഞത്കണ്ടില്ലേ? ടുണീഷ്യയിലേക്ക്നോക്കൂ, ഈജിപ്തിലേക്ക്നോക്കൂഎന്ന്അവർആക്രോശിച്ചു. അങ്ങനെയാണ്അറബ്വസന്തംഇങ്ങ്കേരളത്തിലെമതിലുകളിൽപോലുംപോസ്റ്ററുകളായിനിറഞ്ഞത്. ടൗൺഹാളുകളിൽജമാഅത്തുകാർഒത്തുകൂടിഅറബ്വസന്തത്തിന്റെയുംമുല്ലപ്പൂവിപ്ലവത്തിന്റെയുംഅതൃപ്പംപങ്കുവെച്ച്എട്ടുകാലിമമ്മൂഞ്ഞിമാരായിമാറി.
മുല്ലപ്പൂവിപ്ലവമെന്നപേരിൽതന്നെതുടങ്ങുന്നുകാപട്യം. ടുണീഷ്യയിലെഒരുപ്രക്ഷോഭകാരിയുംവിപ്ലവഗ്രൂപ്പുംഅതിനെമുല്ലപ്പൂവിപ്ലവമെന്ന്വിളിച്ചിട്ടില്ല. സിദിബൗസിദ്പ്രക്ഷോഭമെന്നുംഅന്തസ്സിനായുള്ളപ്രക്ഷോഭമെന്നഅർഥത്തിൽതൗറാത്തുൽകറാമയെന്നുമാണ്അവർപ്രക്ഷോഭത്തെവിശേഷിപ്പിച്ചത്. അതിന്റെലക്ഷ്യമെന്തായിരുന്നു? അത്രാഷ്ട്രീയമായിരുന്നില്ല. ഭരണമാറ്റമല്ല, നയംമാറ്റമാണ്പ്രക്ഷോഭകാരികൾമുന്നോട്ട്വെച്ചത്. അവരുടെതൊഴിലുംകൂലിയുംകവർന്നെടുക്കുന്നനവഉദാരവത്കരണത്തിനുംപാശ്ചാത്യവത്കരണത്തിനുംഎതിരെയാണ്ടുണീഷ്യയെന്നമധ്യആഫ്രിക്കൻരാജ്യത്തെജനതതെരുവിലിറങ്ങിയത്. എല്ലാസൗകര്യങ്ങളുംവിദേശടൂറിസ്റ്റുകൾക്ക്, തദ്ദേശീയർക്ക്അവഗണന. ഈവൈരുധ്യത്തെയാണ്അവർചോദ്യംചെയ്തത്. അത്സ്വാഭാവികമായുംഭരണമാറ്റത്തിൽകലാശിച്ചുവെന്ന്മാത്രം. ഇത്മനസ്സിലാകാൻടുണീഷ്യയിൽവിപ്ലവാനന്തരംഎന്ത്സംഭവിച്ചുവെന്ന് ഒന്ന്കണ്ണോടിച്ചാൽമാത്രംമതിയാകും. അവിടെവിപ്ലവത്തിന്ശേഷംവന്നഇടക്കാലസർക്കാറിന്നേതൃത്വംനൽകിയത്അന്നഹ്ദയായിരുന്നു. എന്നാൽമൂന്ന്വർഷത്തിന്ശേഷംതെരഞ്ഞെടുപ്പിൽഅവർതൂത്തെറിയപ്പെട്ടു. പകരംവന്നത് 2012-ൽമാത്രംരൂപവത്കരിക്കപ്പെട്ട, സൈനുൽആബിദീൻബിൻഅലിയുമായിപലനിലയിൽബന്ധംആരോപിക്കാവുന്നനിദാടുണിസ്പാർട്ടിയാണ്.
വിപ്ലവാനന്തരംഭരണത്തിലേറിയകക്ഷിയെന്നനിലയിൽഅന്നഹ്ദയിൽനിന്ന്ജനങ്ങൾഏറെപ്രതീക്ഷിച്ചിരുന്നുവെന്നുംഎന്നാൽഅവസഫലമാക്കാൻസാധിച്ചില്ലെന്നുംഅന്നഹ്ദശൂറാഅംഗംഅഹ്മദ്ഗാലൂൽകുറ്റസമ്മതംനടത്തി. ബിക്കിനിടൂറിസത്തിൽനിന്നുംകമ്പോളസാമ്പത്തികക്രമത്തിൽനിന്നുംഒരടിമുന്നോട്ട്പോകാൻഇസ്ലാമിസ്റ്റ്സഖ്യത്തിന്സാധിച്ചില്ല. ഇന്ന്ടുണീഷ്യയിൽനടമാടുന്നത്തികഞ്ഞരാഷ്ട്രീയഅസ്ഥിരതയാണ്. ജനങ്ങൾഅങ്ങേയറ്റംനിരാശരാണ്. മുഹമ്മദ്ബൗസിസിന്റെരക്തസാക്ഷിത്വംപാഴായിരിക്കുന്നു.
ഇനിമുല്ലപ്പൂമണംഅടിച്ചുകയറിയഈജിപ്തിലേക്ക്നോക്കാം. തഹ്രീർചത്വരംകേന്ദ്രീകരിച്ച്നടന്നപ്രക്ഷോഭത്തിന്ടുണീഷ്യയിലേതിനേക്കാൾ ശക്തിയുണ്ടായിരുന്നു. സാമൂഹികമാധ്യമകൂട്ടായ്മയിൽനിന്നുതന്നെയായിരുന്നുസമരംപടർന്നതെങ്കിലുംയുവാക്കൾമാത്രമായിരുന്നില്ലഅവിടെഅണിനിരന്നത്. രാജ്യത്തെതലമുതിർന്നകലാകാരൻമാരുംസാഹിത്യകാരുംമതനേതൃത്വവുമെല്ലാംപ്രക്ഷോഭത്തിൽപങ്കെടുത്തു. പാശ്ചാത്യമാധ്യമപരിലാളനആവോളംകിട്ടി. അവിടെയുംആദ്യഘട്ടത്തിൽഇഖ്വാനുൽമുസ്ലിമീൻ (മുസ്ലിംബ്രദർഹുഡ്) രംഗത്ത്ഉണ്ടായിരുന്നില്ല. ഹുസ്നിമുബാറക്വീഴുമെന്നഘട്ടത്തിൽഅവർചാടിവീണു. ഫ്രീഡംആൻഡ്ജസ്റ്റിസ്പാർട്ടിയുടെലേബലിൽതെരഞ്ഞെടുപ്പിൽമത്സരിച്ചു. മുഹമ്മദ്മുർസിപ്രസിഡന്റായി. ഇതോടെബ്രദർഹുഡ്നേരിട്ടിറങ്ങി. ഭരണകൂടംമൊത്തമായിഇഖ്വാൻവത്കരിക്കാൻഅവർശ്രമിച്ചു. ഐഎംഎഫിനുംവേൾഡ്ബേങ്കിനുംമുന്നിൽസഹായധനത്തിനായിപഞ്ചപുച്ഛമടക്കിനിന്നു. മുർസിതികഞ്ഞപരാജമായിരുന്നു. രാജ്യംകടുത്തസാമ്പത്തികപ്രതിസന്ധിയിലേക്ക്നീങ്ങി. ഇതോടെമുർസിഭരണംമടുത്തജനംതെരുവിലിറങ്ങി. ഒന്നാംതഹ്രീറിന്റെഅതേഊർജത്തോടെ. മുബാറക്കിനെതാഴെയിറക്കിയഅത്രതന്നെജനകീയപിന്തുണയോടെമുർസിയെജനംവലിച്ച്താഴെയിട്ടു. വിപ്ലവപ്രതീക്ഷകളെമുഴുവൻതല്ലിക്കെടുത്തുകയുംഎന്തിനൊക്കെഎതിരെയായിരുന്നോതഹ്രീർഇരമ്പിയത്അതെല്ലാംഎടുത്തണിയുകയുംചെയ്തുവെന്നമഹാപാതകത്തിനാണ്ജനംമുർസിയെശിക്ഷിച്ചത്.
ഈജിപ്ഷ്യൻജനാധിപത്യഅഭിവാഞ്ജകളുടെപ്രതിനിധാനമാണ്ജനങ്ങൾഇഖ്വാനെഏൽപ്പിച്ചത്. എന്നാൽതങ്ങളുടെകേഡർശക്തിദുർവ്യയംചെയ്തത്മുഴുവൻഅധികാരകേന്ദ്രീകരണത്തിനായിരുന്നു. മുഹമ്മദ്മുർസിയാണെങ്കിൽതന്റെസംഘടനയെയുംമറികടന്ന്അധികാരപ്രമത്തതയിൽഅഭിരമിച്ചു. ജനങ്ങളുടെപ്രക്ഷോഭത്തെക്രൂരമായിഅടിച്ചമർത്തി. അങ്ങനെമറ്റൊരുഏകാധിപതിയായിഅദ്ദേഹംഅധഃപതിച്ചു. മുർസിക്കെതിരായപ്രക്ഷോഭത്തെഅവസാനഘട്ടത്തിൽസൈന്യംറാഞ്ചിയെന്നത്വസ്തുതയാണ്. അതിനുള്ളപഴുത്സൈന്യത്തിന്മുർസിയുംസംഘവുംഒരുക്കികൊടുത്തുവെന്ന്പറയുന്നതാകുംകൂടുതൽശരി. ഒടുവിലിപ്പോൾഅധികാരംകൈയാളുന്നത്ജനറൽഅബ്ദുൽഫത്താഹ്അൽസീസിയാണ്. മുബാറക്കിന്റെവലംകൈ. മുബാറക്കിന്റെനയങ്ങളാണ്സീസിനടപ്പാക്കുന്നത്. ബ്രദർഹുഡുമായിആശയചാർച്ചയുള്ളഗ്രൂപ്പുകൾസ്ഫോടനങ്ങൾസംഘടിപ്പിച്ചുംപോലീസിനെആക്രമിച്ചുംഅശാന്തിപടർത്തുന്നു. പണ്ട്ഇഖ്വാനികളെവീടുകളുടെഅട്ടത്ത്ഒളിപ്പിച്ചവരാണ്ഈജിപ്തിലെജനത. ഇന്ന് ഇഖ്വാനികളെഅവർപിടിച്ച്പോലീസിലേൽപ്പിക്കുന്നത്കയ്യിരിപ്പിന്റെഫലമാണ്.
ലിബിയയിൽമുഅമ്മർഗദ്ദാഫിഭരണകൂടത്തിനെതിരെനടന്നസായുധആക്രമണങ്ങളെയുംമുല്ലപ്പൂവിന്റെകണക്കിൽഎഴുതുന്നവരുണ്ട്. ശരിയാണ്, ഗദ്ദാഫിഏകാധിപതിയായിരുന്നു. സ്വേച്ഛാപരമായിരുന്നുഅദ്ദേഹത്തിന്റെനയങ്ങൾപലതും. ജനങ്ങളോട്ആലോചിച്ചല്ലഅദ്ദേഹംതന്റെസവിശേഷമായരാഷ്ട്രീയതത്ത്വശാസ്ത്രംരൂപവത്കരിച്ചത്. ഗ്രീൻബുക്ക്അദ്ദേഹത്തിന്റെതന്നിഷ്ടങ്ങളുടെസമാഹാരംതന്നെയാണ്. അട്ടിമറിയിലൂടെതന്നെയാണ്അദ്ദേഹംഅധികാരംപിടിച്ചും. പക്ഷേപരസ്പരംപോരടിച്ച്നിൽക്കുന്നമിലീഷ്യകളെഅടക്കിനിർത്താനുള്ളഇച്ഛാശക്തിഗദ്ദാഫിക്കുണ്ടായിരുന്നു. രാജ്യത്തിന്റെഎണ്ണസമ്പത്ത്അദ്ദേഹംപൂർണമായിദേശസാത്കരിച്ചു. സർവപാശ്ചാത്യകമ്പനികളെയുംആട്ടിയോടിച്ചു. അധിനിവേശകാലത്തെഅവശിഷ്ടചട്ടങ്ങൾമുഴുവൻപൊളിച്ചെഴുതി. ജനങ്ങൾക്ക്ഭക്ഷണവുംതൊഴിലുംഉറപ്പ്വരുത്തി. ലിബിയയെഅദ്ദഹംശാക്തീകരിച്ചു. ഇക്കാരണങ്ങളാൽഗദ്ദാഫിയെതൂത്തെറിയേണ്ടത്പാശ്ചാത്യശക്തികളുടെആവശ്യമായിരുന്നു. അതിനായിഅവർഎല്ലാസായുധഗ്രൂപ്പുകൾക്കുംആയുധംനൽകി. പോരാഞ്ഞ്അമേരിക്കനേരിട്ടിറങ്ങി. ഒടുവിൽഗദ്ദാഫിയെമിസ്റാത്തയിലെഅഴുക്കുചാലിൽകൊന്നുതള്ളി. എല്ലാംപ്രക്ഷോഭത്തിന്റെകണക്കിലെഴുതി.
ഇന്ന്ലിബിയഎന്നൊരുരാഷ്ട്രമില്ല. അവിടെരണ്ട്പാർലിമെന്റാണ്. രണ്ട്സർക്കാറാണ്. സർവഇടങ്ങളുംസംഘർഷഭരിതം. ആയിരങ്ങൾപലായനംചെയ്യുന്നു. എണ്ണക്കിണറുകൾഓരോമിലീഷ്യകളുംപങ്കിട്ടെടുത്ത്ഊറ്റുന്നു. തുച്ഛവിലക്ക്വാങ്ങാൻവൻശക്തികളുണ്ട്. അവരുടെകപ്പലുകൾലിബിയൻതീരത്ത്കാത്തുകെട്ടിക്കിടക്കുന്നു. ഒരുവ്യവസ്ഥയുമില്ല. ഒരുനിയമവുമില്ല. ഭരണത്തിന്നേതൃത്വംനൽകുന്നഇസ്ലാമിസ്റ്റുകൾക്ക് ചെറുവിരലനക്കാനാകുന്നില്ല. ഗദ്ദാഫിക്കെതിരെവിമതർആയുധമെടുത്തകാലത്ത്ഇസ്ലാമിസ്റ്റുകൾസുന്ദരമോഹനബദൽസ്വപ്നങ്ങളാണ്രാജ്യത്തിന്മുന്നിൽവെച്ചിരുന്നത്. അധികാരശൂന്യതയിലേക്ക്കയറിഇരുന്നവർക്കുംഅത്തരമൊരുശൂന്യതസൃഷ്ടിക്കാൻആളുംഅർഥവുമിറക്കിയവർക്കുംഎന്ത്പറയാനുണ്ട്? ഗദ്ദാഫിവിരുദ്ധപ്രക്ഷോഭത്തിന്റെകേന്ദ്രമായിരുന്നബൻഗാസിയിലെജനങ്ങൾഇന്ന്സായുധഗ്രൂപ്പുകളുടെവിളയാട്ടത്തിൽപൊറുതിമുട്ടിയിരിക്കുകയാണ്. ക്രമസമാധാനംപുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്ബെൻഗാസിക്കാർഇന്ന്പ്രക്ഷോഭത്തിലാണ്.
സിറിയയിലേക്കുവരാം. അവിടെബശർഅൽഅസദിനെതിരെപ്രക്ഷോഭമുയർന്നപ്പോൾ, തുടക്കത്തിൽഅനുരഞ്ജനശ്രമങ്ങൾക്ക്അദ്ദേഹംമുതിർന്നിരുന്നു. അസദ്ചിലവിട്ടുവീഴ്ചകൾക്ക്തയ്യാറായതാണ്. പക്ഷേപെട്ടെന്ന്സമരംഅക്രമത്തിലേക്ക്വഴിമാറി. അവിടെയുംആയുധങ്ങൾഒഴുകി. അസദിനെപിന്തുണക്കാൻശിയാകണ്ണോടെഇറാനുംഹിസ്ബുല്ലയുംഒരുവശത്ത്. രാഷ്ട്രീയലാക്കോടെറഷ്യയുംആകമ്പനിയിൽ. മറുവശത്ത്എല്ലാതീവ്രവാദഗ്രൂപ്പുകളെയുംആയുധമണിയിക്കാൻഅമേരിക്കയുംകൂട്ടരും. അസദ്ഭരണകൂടത്തിന്റെബാരൽബോംബുകളുംരാസായുധങ്ങളുംസിറിയൻജനതനെഞ്ചേൽക്കണം. അസദ്വിരുദ്ധഗ്രൂപ്പുകളുടെയുഎസ്നിർമിതആയുധങ്ങളും. ഇതിനിടെയാണ്ഇസിലിന്റെരംഗപ്രവേശം. ശിഥിലീകരിക്കപ്പെട്ടഇറാഖിൽനിന്നാണ്ഈസംഹാരസംഘംശക്തിസംഭരിച്ചത്. സിറിയയിലെശൈഥില്യത്തിൽഅത്മാരകമായിവേരാഴ്ത്തി. ഇന്ന്ബശർഅൽഅസദിനെസംരക്ഷിക്കണമെന്നനിലപാടിലെത്തിയിരിക്കുകയാണ്വൻശക്തികൾ. ഇറാൻഇന്ന്അവരുടെസൗഹൃദ, സാമന്തരാഷ്ട്രമാണ്. വംശീയവിഭജനഅജൻഡയിൽഇപ്പോൾശിയാക്കൾക്കൊപ്പമാണ്യുഎസ്. ആർക്കുംകയറിഭരിക്കാവുന്നനിലയിലേക്ക്അരാജകമാണ്സിറിയ. ആരുവിചാരിച്ചാലുംരക്ഷിക്കാനാകാത്തവിധംആയുധമണിഞ്ഞിരിക്കുന്നുആരാജ്യം. മനുഷ്യർഇവിടെനിന്ന്പലായനംചെയ്യുന്നു.
യമനിൽഅലിഅബ്ദുല്ലസ്വലാഹിന്റെപതനവുംഅറബ്വസന്തത്തിന്റെഅക്കൗണ്ടിലാണ്എഴുതപ്പെട്ടത്. അവിടെസ്വലാഹിന്റെശൂന്യതനികത്താൻനിയോഗിക്കപ്പെട്ടഅബ്ദുമൻസൂർഹാദിഅധികാരംകൈവന്നപ്പോൾരാജ്യത്തെവംശീയമായിവിഭജിക്കാനാണ്ശ്രമിച്ചത്. അതിന്റെതുടർച്ചയാണല്ലോഹൂഥിആക്രമണം. മാസങ്ങളായിഅവിടെസഊദിയുടെനേതൃത്വത്തിൽസൈനികനടപടിതുടരുകയാണ്. ഹൂഥികളെഅടിച്ചമർത്താനോഭരണംപുനഃസ്ഥാപിക്കാനോസാധിച്ചിട്ടില്ല. യമനുംദുർബലമാണെന്ന്ചുരുക്കം. ഈരാജ്യങ്ങളില്ലാംജനങ്ങൾയഥാർഥമാറ്റത്തിനായിതന്നെയാണ്പ്രക്ഷോഭപാതയിലിറങ്ങിയത്. പിഴച്ചതെവിടെയാണ്? ഒന്ന്ഭരണമാറ്റത്തേക്കാൾനയംമാറ്റമാണ്ജനംആഗ്രഹിച്ചതെന്ന്വിപ്ലവാനന്തരഅധികാരികൾതിരിച്ചറിഞ്ഞില്ല. രണ്ട്, എല്ലാവിഭാഗംജനങ്ങളെയുംഉൾക്കൊള്ളുന്നഐക്യഭരണസംവിധാനങ്ങൾഉണ്ടായില്ല. മൂന്ന്, ക്രൂരമായവിദേശഇടപെടലുകളുംസായുധവത്കരണവുംസമാധാനപരമായശ്രമങ്ങളെഅട്ടിമറിച്ചു.
ഇവിടെമറ്റൊരുവശംകൂടിശ്രദ്ധിക്കേണ്ടതുണ്ട്. അതിവൈകാരികപ്രക്ഷോഭങ്ങളിലേക്ക്കൂപ്പുകുത്താതിരിക്കുകയുംതീവ്രവാദികളുംമതരാഷ്ട്രവാദികളുംറാഞ്ചാതിരിക്കുകയുംചെയ്തപരിവർത്തനശ്രമങ്ങൾവിജയംകണ്ടുവെന്നതാണ്അത്. ജോർദാനിൽഅബ്ദുല്ലരാജാവ്മൂന്ന്പ്രവിശ്യാസർക്കാറുകളെപിരിച്ചുവിട്ടു. ദേശീയതിരഞ്ഞെടുപ്പ്നേരത്തെനടത്താൻതയ്യാറായി. ഒമാനിൽസുൽത്താൻഭരണകൂടംനിയമനിർമാണഅവകാശംപൂർണമായി, തിരഞ്ഞെടുക്കപ്പെട്ടനിയമസഭകൾക്ക്. മൊറോക്കോയിൽഭാഷാന്യൂനപക്ഷങ്ങൾക്ക്ഭരണത്തിൽപങ്കാളിത്തംകിട്ടി. രാഷ്ട്രീയനിയമനങ്ങളിൽവീണ്ടുവിചാരങ്ങൾക്ക്ഭരണകൂടംതയ്യാറായി. ബഹ്റൈൻശിയാപ്രക്ഷോഭത്തെസൈനികമായിഅടിച്ചമർത്തിയെങ്കിലുംഅവിടെയുംഭരണകൂടംചർച്ചകൾക്ക്സന്നദ്ധമായി.
ടുണീഷ്യ, ഈജിപ്ത്, സിറിയ, ലിബിയ, യമന്‍. മുല്ലപ്പൂങ്കാറ്റില്‍ ഭരണസംവിധാനങ്ങള്‍ തകര്ന്നടിഞ്ഞഒരിടത്തും ഇന്ന്ജനാധിപത്യത്തിന്റെയോസ്വയംനിര്ണയത്തിന്റെയോസുഗന്ധമില്ല. മറിച്ച്തീര്ത്തുംഅരാജകവുംശിഥിലവുംഅശാന്തവുമാണ്ഈജനപഥങ്ങളെല്ലാം. ഈപതനങ്ങളിലെല്ലാംആഘോഷിക്കുന്നത്സാമ്രാജ്യത്വമാണ്. സയണിസത്തിന്റെഇംഗിതങ്ങള് ഇവിടങ്ങളില്‍ മനോഹരമായിനടപ്പാക്കപ്പെടുന്നു. മുസ്ലിംഭൂരിപക്ഷരാഷ്ട്രങ്ങള് തീവ്രവാദത്തിന്റെഉത്പാദനകേന്ദ്രങ്ങളാണെന്നപാശ്ചാത്യഅധിക്ഷേപത്തിന്ബലംനല്കുന്നുമഹത്തായചരിത്രമുള്ളഈരാജ്യങ്ങളുടെവര്ത്തമാനം. അന്ന്അറബ്വസന്തംഉദ്ഘോഷിച്ചവര്ക്കൊന്നുംഇപ്പോള് മിണ്ടാട്ടമില്ല. ഇസില്‍ അടക്കമുള്ളതീവ്രവാദഗ്രൂപ്പുകളുടെആശയഅടിത്തറമതരാഷ്ട്രവാദമാണെന്നത്ഇന്ന്എല്ലാവര്ക്കുംഅറിയുന്നകാര്യമാണ്. ആആശയഅടിത്തറയില് നിന്നുകൊണ്ട്വിപ്ലവാനന്തരംഅധികാരംപിടിച്ച, അധികാരംപിടിക്കാന്‍ ശ്രമിച്ചഇസ്ലാമിസ്റ്റ്ഗ്രൂപ്പുകള് ഭീകരവാദത്തിനുംസാമ്രാജ്യത്വത്തിനുംവഴിവെട്ടിക്കൊടുത്തു. പരമ്പരാഗതവിശ്വാസംതകര്ത്തെറിഞ്ഞ്പാശ്ചാത്യര്ക്ക്പാകമായ, പരിഷ്കരിച്ച മതംപടച്ചെടുക്കാന് ശ്രമിക്കുന്നവരാണല്ലോമുല്ലപ്പൂവിപ്ലവത്തിന്റെവക്താക്കള്. മഖ്ബറകളുംചരിത്രശേഷിപ്പുകളുംബോംബിട്ട്തകര്ത്തുംമതമൂല്യങ്ങളെചോരയില് മുക്കിക്കൊന്നുംഇസില് സംഘവുംഅത്തന്നെചെയ്യുന്നു. രണ്ട്കൂട്ടരുംസാമ്രാജ്യത്വത്തിനോടുള്ളവാഗ്ദത്തംപാലിക്കുന്നു. ലോകംതിരിച്ചറിയുന്നു, അറബ്സമൂഹത്തിന്റെജനാധിപത്യസ്വപ്നങ്ങളെകണ്ണുകെട്ടിപര്വതശിഖരത്തില് ഉപേക്ഷിച്ചതിന്റെപര്യായമാണ്മുല്ലപ്പൂവിപ്ലവം.
മുസ്തഫപി. എറയ്ക്കല്‍