ഹജ്ജ്മാനവനെവിശുദ്ധീകരിക്കുന്നഒരുസദ്കർമമാണ്. പൂർവപിതാവ്ഇബ്റാഹീം(അ)ന്റെവിളിയാളംകേട്ട്സമ്പത്തുംആരോഗ്യവുംചെലവഴിച്ച്തിരുഭവനത്തിലെത്തുകയുംമതംകൽപിച്ചകർമങ്ങളനുഷ്ഠിച്ച്ശിശുസമാനംനൈർമല്യംനേടുകയുമാണ്ഹജ്ജനുഭവം. മഹാസംഗമംതീർക്കുന്നസാംസ്കാരികആദാനപ്രദാനങ്ങൾ, സ്നേഹവുംസാഹോദര്യവുംനമ്മെപഠിപ്പിക്കുന്നു.
താൻഒറ്റക്കല്ലെന്നുംസ്വന്തത്തേക്കാൾതന്നെപരിഗണിക്കുന്നസാഗരസമാനംനല്ലമനുഷ്യർലോകത്താകമാനംകൂട്ടുണ്ടെന്നുംഅനുഭവിച്ചറിഞ്ഞാണ്ഓരോഹാജിയുംമക്കയുംമദീനയുംവിട്ടകലുന്നത്. അവർതമ്മിലുള്ളപ്രാർത്ഥനകൾ, ഓർമകൾതാലോലിച്ചുള്ളസ്നേഹാദരവുകൾപിന്നെയുംതുടരുന്നു. അങ്ങനെഅതിമഹത്തായഒരാരാധനഎന്നതിനൊപ്പംനമ്മെസമൂലംമാറ്റിമറിക്കുന്നഒരുസാംസ്കാരികമുന്നേറ്റംകൂടിയാണ്വിശുദ്ധഹജ്ജ്.
സാഹോദര്യത്തിന്റെഹജ്ജുംസ്നേഹപെയ്ത്തിന്റെആരവംസൃഷ്ടിക്കുന്നപെരുന്നാളുംനമ്മെപുളകംകൊള്ളിക്കുമ്പോൾമാതാപിതാക്കൾക്കൊപ്പംയൂറോപ്പിലേക്ക്കുടിയേറുന്നതിനിടെനടുക്കടലിൽവെച്ച്ഒരുസൗകര്യവുമില്ലാത്തഫൈബർവള്ളംതകർന്ന്ദാരുണമായിമരണപ്പെട്ടഐലാൻ, ഗാലിബ്എന്നീസിറിയൻപിഞ്ചോമനകൾനമ്മെനൊമ്പരപ്പെടുത്തുന്നു, അവരെപ്പോലുള്ളഅനേകായിരങ്ങളും. ലോകത്തിന്റെപ്രത്യേകിച്ച്മധ്യേഷ്യയുടെസമാധാനത്തിനായിനമുക്ക്പ്രാർത്ഥിക്കാം.