2006 ഡിസംബർ 17

ഒരുവർഷമായിഞാൻകാത്തിരിക്കുകയായിരുന്നു, ഹജ്ജ്ചെയ്യാനായി. ലണ്ടനിലെതണുത്തൊരുപ്രഭാതത്തിലാണ്എന്റെഹജ്ജ്‌യാത്രആരംഭിക്കുന്നത്. അന്നത്തെപ്രാതൽ, വല്ല്യുപ്പക്കുംവല്ല്യുമ്മക്കുംഒപ്പമായിരുന്നു. അവർഞങ്ങളെഹീത്രുഎയർപോർട്ടിലെത്തിച്ചു. പ്രഭാതമായതിനാൽഎയർപോർട്ട്ശൂന്യമായിരിക്കുമെന്നാണ്ഞാൻവിചാരിച്ചത്. പക്ഷേ, അത്ഭുതം! ഞങ്ങളെയാത്രയയക്കാൻഏതാണ്ട്ഇരുന്നൂറ്പേർഅവിടെയെത്തിയിരുന്നു. ഞങ്ങളുടെഗ്രൂപ്പിൽഹജ്ജിന്പോകുന്നവരെല്ലാംപ്രാർഥനാനിരതരാണ്. ഒരെളിയതീർത്ഥാടനത്തിന്റെതുടക്കമാണിതെന്നബോധ്യംഎല്ലാവരുടെയുംപെരുമാറ്റത്തിൽപ്രകടമായിരുന്നു. അല്ലാഹുവിന്റെഭവനത്തിലേക്കുള്ളയാത്രയാണല്ലോ!

വിമാനംഎത്താൻഅൽപംവൈകി. സിറിയൻഎയർലൈൻസ്വിമാനത്തിലായിരുന്നുയാത്ര. ഡമസ്‌കസ്വഴിജിദ്ദയിലേക്കാണ്ഞങ്ങൾക്ക്എത്തേണ്ടിയിരുന്നത്. ഏകദേശംപത്ത്മണിക്കൂർഎടുത്തുജിദ്ദയിലെത്താൻ. സത്യത്തിൽ, യാത്രയിൽമിക്കസമയവുംഞാൻഉറക്കത്തിലായിരുന്നുവെന്നത്വേറെകാര്യം.

ജിദ്ദഎയർപോർട്ടിന്ചുറ്റുംപഴയഅറേബ്യൻടെന്റുകളുടെമാതൃകയിൽനിർമിച്ചവിശാലമായനിരവധികൂടാരങ്ങൾകണ്ടു. ഹജ്ജ്ടെർമിനൽഎന്നാണിവഅറിയപ്പെടുന്നത്. ഈഭാഗത്ത്നിരവധികടകളുംഹോട്ടലുകളുമുണ്ട്. മദീനയിലേക്കാണ്ആദ്യസന്ദർശനം. അവിടേക്കുള്ളബസ്  കിട്ടാൻമണിക്കൂറുകൾകാത്തിരിക്കേണ്ടിവന്നു. ഞങ്ങൾനിലത്ത്പായവിരിച്ച്അതിലിരുന്ന്ഭക്ഷണംകഴിച്ചു.

ഡിസംബർ 18

പുലർച്ചെരണ്ട്മണിക്കാണ്ഞങ്ങളുടെബസ്മദീനയിലേക്ക്പുറപ്പെട്ടത്, അതൊരുമാരത്തോൺയാത്രയായിരുന്നു. ബസിനകത്തെലൈറ്റണഞ്ഞതുംഎല്ലാവരുംഉറക്കത്തിലേക്ക്വീണു. ഏഴ്മണിക്കൂർഎടുത്തുമദീനയിലെത്താൻ. രാവിലെ 6 മണിക്ക്ഞങ്ങൾതാമസിക്കുന്നഎലാഫ്ത്വയ്ബഹോട്ടലിൽഎത്തി. യാത്രകാരണംഎനിക്കപ്പോൾനല്ലക്ഷീണംതോന്നി.

ഞങ്ങളുടെലീഡർഓരോരുത്തർക്കുംതാമസിക്കാനുള്ളമുറിയുടെതാക്കോൽകൈമാറി. ഭക്ഷണംകഴിച്ച്ക്ഷീണമകറ്റിഞങ്ങൾനേരെപുറപ്പെട്ടത്മസ്ജിദുന്നബവിയിലേക്കാണ്. പ്രവാചകർഅന്ത്യവിശ്രമംകൊള്ളുന്നനഗരി. അവിടെവെച്ച്പത്ത്മിനിറ്റ്പ്രഭാഷണംകേട്ടു. മസ്ജിദുന്നബവിയുടെപരിസരത്തുകൂടിനടക്കുമ്പോൾഎന്റെമനസ്സ്കോരിത്തരിച്ചു. പ്രിയപ്പെട്ടനബിയുടെകാൽപാദങ്ങൾപതിഞ്ഞമണ്ണാണല്ലോഇത്. അവിടുന്ന്പത്തുവർഷംജീവിക്കുകയുംവിടപറയുകയുംചെയ്തദേശം.

മദീനയിൽവെച്ചാണ്ഞാനറിയുന്നത്, മക്കയുടെപടിഞ്ഞാറ്ഭാഗത്തായി 447 കിലോമീറ്റർഅകലെസ്ഥിതിചെയ്യുന്നസ്ഥലമാണ്മദീനയെന്ന്. ഇസ്‌ലാമിലെരണ്ടാമത്തെവിശുദ്ധനഗരം. ഇസ്‌ലാമികരാഷ്ട്രംസ്ഥാപിതമായതുംവ്യത്യസ്തനാടുകളിലേക്ക്പ്രബോധനാർത്ഥംപ്രവാചകർ(സ്വ) അനുചരരെപറഞ്ഞയച്ചതുമൊക്കെമദീനയിൽനിന്നായിരുന്നുവെന്നുംഞാൻമനസ്സിലാക്കി.

ഉച്ചക്ക്ശേഷമാണ്മസ്ജിദുന്നബവിയുടെഅകത്തെറസൂലിന്റെചാരത്തേക്ക്പ്രവേശിക്കാൻഅവസരമൊത്തത്. ഉള്ളിലെത്തിയപ്പോൾവലിയസന്തോഷംതോന്നി; ചെറിയതോതിൽപേടിയും. ലോകത്തിന്റെവിവിധഭാഗങ്ങളിൽനിന്നെത്തിയവിശ്വാസികളാൽമസ്ജിദ്നിറഞ്ഞിരുന്നുഅപ്പോൾ.

ഡിസംബർ 19-21

തുടർന്നുള്ളമൂന്ന്ദിവസങ്ങളിലുംപട്ടണത്തിൽഷോപ്പിംഗ്നടത്തി. മദീനയിൽവെച്ച്കേട്ടപ്രഭാഷണങ്ങൾഎന്നെകുളിരണിയിച്ചു. മസ്ജിദുന്നബവിയിൽആദിവസങ്ങളിലെല്ലാംസിയാറത്ത്ചെയ്യുകയുണ്ടായി. സമീപത്തുള്ളചരിത്രപരമായചിലസ്ഥലങ്ങൾകാണാനുംഈദിവസങ്ങൾഞങ്ങൾഉപയോഗപ്പെടുത്തി. പ്രവാചകർ(സ്വ) ആദ്യമായിനിർമിച്ചമസ്ജിദുൽഖുബാ, ഉഹ്ദ്യുദ്ധഭൂമിതുടങ്ങിപലതുംകണ്ടു. മസ്ജിദുന്നബവിക്ക്അരികത്തുള്ളജന്നതുൽബഖീഉംസന്ദർശിച്ചു. തിരുനബി(സ്വ)യുടെകുടംബത്തിലെനിരവധിപേരുംസ്വഹാബാക്കളിൽപലരുംമറപെട്ട്കിടക്കുന്നപുണ്യഭൂമികയാണ്ജന്നതുൽബഖീഅ്. അവരോടുള്ളഎന്റെആദരവ്പ്രകടിപ്പിക്കാൻ, ഞാനവിടുന്ന്ഒരുഫാതിഹഓതി. ഹജ്ജ്സമയത്ത്, മദീനയിൽവെച്ചാരെങ്കിലുംമരണപ്പെട്ടാലുംമറമാടാറുള്ളത്ജന്നതുൽബഖീഇലാണ്.

ബുധനാഴ്ചവൈകുന്നേരംഹോട്ടലിൽഒരുസംഗമംനടന്നു. ഞങ്ങൾമക്കയിലേക്ക്പുറപ്പെടുന്നതിനാൽഹോട്ടൽമാനേജ്‌മെന്റുംതീർത്ഥാടകരുംഒരുമിച്ചുകൂടിയപരിപാടിയായിരുന്നുവത്. സംഘത്തിലെഏറ്റവുംപ്രായംകുറഞ്ഞവരായതിനാൽഎനിക്കുംസഹോദരിഹന്നക്കുംഹോട്ടൽമാനേജർസമ്മാനംതന്നു.

മദീനയിലെഞങ്ങളുടെഅവസാനദിനംവ്യത്യസ്തതനിറഞ്ഞതായിരുന്നു. ഒരുസംഘത്തിന്റെനേതൃത്വത്തിന്റെമസ്ജിദുന്നബവിയുടെയുംജന്നതുൽബഖീഇന്റെയുംഇടയിൽപ്രാർത്ഥനാഗീതംആലപിക്കുകയുണ്ടായി. ഞാനുംസഹോദരിയുംകൗതുകത്തോടെയാണ്ആചടങ്ങ്കണ്ടത്. അന്ന്രാത്രി, കാനഡയിൽനിന്നെത്തിയഉമ്മയുടെബന്ധുക്കളെയുംമദീനയിൽവെച്ചുഞങ്ങൾകണ്ടു. ഹന്നയുംഞാനുംആദ്യമായിട്ടായിരുന്നുഅവരെകാണുന്നത്. അവർഞങ്ങൾക്ക്ഐസ്‌ക്രീംവാങ്ങിത്തന്നു.

ഡിസംബർ 22

മദീനയോട്വിടപറയാനുള്ളസമയമായി. ഞാൻരാവിലെതന്നെമസ്ജിദുന്നബവിയിൽപോയിമുത്തുനബി(സ്വ)യുടെസമീപംചെന്നുപ്രത്യേകംപ്രാർഥിച്ചു. മസ്ജിദുന്നബവിയിൽനിന്ന്തിരിക്കുമ്പോൾഎന്റെകണ്ണുകൾനനഞ്ഞിരുന്നു. വിശുദ്ധനഗരിയെവേർപിരിയുന്നതിലുള്ളസങ്കടം.

പെട്ടിയൊക്കെതയ്യാറാക്കിയശേഷംഞാൻദേഹശുദ്ധിവരുത്തി. ഇഹ്‌റാമിന്റെവെള്ളവസ്ത്രങ്ങൾധരിച്ചു. ഞങ്ങളുടെകൂട്ടത്തിലുള്ളആണുങ്ങളുടെവസ്ത്രധാരണംകണ്ട്ഞാനുംഹന്നയുംകുലുങ്ങിച്ചിരിച്ചു. രണ്ട്കഷ്ണംവെള്ളവസ്ത്രമാണ്അവരുടെഇഹ്‌റാംവേഷം. ഞങ്ങൾപെൺകുട്ടികളാവട്ടെഗംഭീരമായിവസ്ത്രംധരിച്ചിരിക്കുന്നു. ഖബറിലേക്ക്എടുത്തുവെക്കുമ്പോൾഅണിയുന്നഅവസാനവസ്ത്രത്തെഓർമിപ്പിക്കുംവിധമായിരുന്നുഞങ്ങൾക്ക്അനുശാസിക്കപ്പെട്ടഇഹ്‌റാംവസ്ത്രം.

ഞങ്ങൾമക്കയിലേക്ക്പുറപ്പെട്ടു. രാത്രിതന്നെ 400 കിലോമീറ്റർസഞ്ചരിക്കാനായി. അതിനിടയിൽഅത്താഴംകഴിച്ചു.

ഡിസംബർ 23

മക്കയിലെത്തുമ്പോൾപുലർച്ചെനാലരയായിരുന്നുസമയം. ഖസർഅൽമിസ്‌റയായിരുന്നുഞങ്ങൾക്ക്താമസിക്കാനുള്ളഹോട്ടൽ. അവിടെലഗേജ്വെച്ച്ലളിതമായൊരുചായയുംകുടിച്ചശേഷംഞങ്ങൾമസ്ജിദുൽഹറാമിലേക്ക്ഉംറചെയ്യാൻനീങ്ങി.

മദീനയിലെപ്രഭാതംതണുത്തഅന്തരീക്ഷമായിരുന്നു. പക്ഷേമക്കയിൽവ്യത്യസ്തമാണ്. ഇവിടെനല്ലചൂടാണ്. ഞങ്ങൾഅഞ്ചുമിനിറ്റിനകംപള്ളിയിലെത്തി. ഞാൻപള്ളിയിലൂടെസൂക്ഷിച്ച്നടന്നു. കഅ്ബപൂർണമായുംവ്യക്തമായുംകണ്ണിൽപതിയുന്നസ്ഥലത്തെത്തിയപ്പോൾമാത്രമാണ്ഞാൻഅവിടേക്ക്നോക്കിയത്. കഅ്ബകണ്ടപ്പോഴുണ്ടായവികാരംഎഴുതാൻമാത്രംവാക്കുകൾഎന്റെപക്കലില്ല. ഒരുവട്ടംഅല്ലാഹുവിന്റെഭവനത്തിലേക്ക്നോക്കിയാൽകണ്ണുതിരിക്കാൻപ്രയാസപ്പെടും. എത്രലളിതമായ, സുന്ദരമായകേന്ദ്രം! ഞങ്ങൾപിന്നീട്ത്വവാഫ്ചെയ്തു. ഉംറയുടെമറ്റുകർമങ്ങളുംനിർവഹിച്ചു. വല്ലാത്തതിരക്കായിരുന്നു. ഉമ്മയുംഉപ്പയുംഎന്നെആൾക്കൂട്ടത്തിൽപെടാതെഎല്ലായിടത്തുനിന്നുംസംരക്ഷിച്ചു. ഉംറപൂർത്തിയാക്കാൻനാല്മണിക്കൂറെടുത്തു. ഞാനപ്പോഴേക്കുംക്ഷീണിച്ചിരുന്നു. ഹോട്ടലിൽതിരികെഎത്തിയനല്ലരുചികരമായഭക്ഷണംകഴിച്ചപ്പോഴാണ്ശരീരത്തിന്ഊർജംകിട്ടിയത്.

ഡിസംബർ 24-27

മക്കയിലെജനത്തിരക്ക്കൂടിവന്നു. ദിവസവുംധാരാളംപേർഉംറനിർവഹിച്ചുകൊണ്ടിരുന്നു. ഞാനിന്ന്മസ്ജിദുൽഹറാമിൽകുറേസമയംകഴിച്ച്കൂട്ടി. മക്കയിൽഎത്തിയശേഷംദിവസവുംരാവിലെഞങ്ങൾസ്ത്രീകൾഒരുമിച്ച്കൂടും. ആസമയത്ത്ഞാനുംഹന്നയുംഅറബിപാട്ടുകൾപാടും. ചിലപ്പോൾമുതിർന്നവരിൽകൂടുതൽഅറിവുള്ളആളുകൾഇംഗ്ലീഷിൽപ്രസംഗിക്കും. കഅ്ബയുടെനിർമാണം, പുനർനിർമാണങ്ങൾപോലെയുള്ളചരിത്രപരമായസംഗതികൾആപ്രസംഗങ്ങളിൽകേൾക്കാമായിരുന്നു.

മസ്ജിദുൽഹറാമിലുംപരിസരത്തുമായിആയിരങ്ങളാണ്അഞ്ച്നേരത്തെനിസ്‌കാരസമയത്തുമുണ്ടായിരുന്നത്. എല്ലാവരുംനിസ്‌കാരത്തിനായിവിശുദ്ധഭവനത്തിലെത്താൻആഗ്രഹിച്ചിരുന്നു. അതിനാൽസാധാരണഅഞ്ചുമിനിറ്റുകൊണ്ട്നടന്നുതീർക്കാവുന്നസ്ഥലംഎത്തണമെങ്കിൽഅന്നേരംനാൽപത്തഞ്ച്മിനിറ്റ്നടക്കേണ്ടിവരും. രാത്രിയുംപകലുമൊക്കെമക്കയിൽതിരക്ക്തന്നെ. വ്യത്യസ്തനാടുകളിൽനിന്നെത്തിയവരുടെനേതൃത്വത്തിൽവിവിധഭാഷകളിലെപ്രാർത്ഥനകൾഎങ്ങുംകേൾക്കാം. ഉച്ചക്ക്ശേഷംവിശ്രമിച്ച്രാത്രിമസ്ജിദുൽഹറാമിൽപോയിപ്രാർഥിക്കാനിരിക്കുന്നരീതിയായിരുന്നുഞങ്ങൾസ്വീകരിച്ചിരുന്നത്.

മസ്ജിദുൽഹറാമിൽ, ഉച്ചക്ക്ശേഷംവളരെഉഷ്ണമേറും. അതിനാൽവളണ്ടിയർമാർ, ആസമയങ്ങളിൽകൂടുതൽസമയംപുറത്ത്കഴിച്ചുകൂട്ടരുത്എന്ന്ഉപദേശിച്ചിരുന്നു. ഞങ്ങളുടെഗ്രൂപ്പിലുള്ളചിലരുടെനേതൃത്വത്തിൽബ്രിട്ടനിൽവെച്ചുതന്നെഒരുമെഡിക്കൽടീംരൂപീകരിച്ചിരുന്നു. എന്റെഉപ്പയുംഅതിൽഅംഗമായിരുന്നു. ഞങ്ങൾനിരവധിമെഡിക്കൽസഹായങ്ങളുംമരുന്നുകളുംകൊണ്ട്വന്നിരുന്നു. വ്യത്യസ്തനാടുകളിൽനിന്നെത്തിയപലതീർത്ഥാടകർക്കുംആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമ്പോൾഞങ്ങൾ  സൗജന്യമായിമരുന്നുകൾനൽകി.

ഹജ്ജിന്റെകർമങ്ങൾനടക്കുന്നസ്ഥലങ്ങളിലൂടെഅമ്മാവൻഅഹ്മദിന്റെനേതൃത്വത്തിൽഞങ്ങളൊരുസന്ദർശനംനടത്തി. അറഫയുംമുസ്ദലിഫയുംമിനയുംഒക്കെകണ്ടു. എന്റെഏറ്റവുംവലിയപേടിഹജ്ജിലെതിരക്കിനെക്കുറിച്ചായിരുന്നു. കാരണംചരിത്രത്തിലെഇതുവരെയുള്ളഏറ്റവുംജനപങ്കാളിത്തമുള്ളഹജ്ജാണ്ഈവർഷംനടക്കുന്നത്. ഏതാണ്ട്മൂന്നരമില്ല്യൺജനങ്ങൾതീർത്ഥാടനത്തിനെത്തുമെന്നാണ്കണക്കുകൾ.

2005 ഡിസംബർ 28

ഹജ്ജ്യഥാർത്ഥത്തിൽആരംഭിക്കുന്നദിവസമെത്തി. ഞാൻരാവിലെതന്നെകുളിച്ചു. ഇഹ്‌റാംവസ്ത്രങ്ങൾധരിച്ചു. രാത്രിപത്ത്മണിയോടെഞങ്ങൾഅറഫയിലേക്ക്തിരിച്ചു. യൂറോപ്യൻഹജ്ജ്ടീമിന്റെനേതൃത്വത്തിലായിരുന്നുഞങ്ങൾനീങ്ങിയത്, അറഫയിലേക്കുള്ളഒരെളുപ്പവഴിയിലൂടെ. അതിനാൽഒരുമണിക്കൂറിനകംഅറഫയിലെത്തി. എ.സിവെച്ചചെറിയകാബിനിലായിരുന്നുഞങ്ങളുടെതാമസം. രാത്രിഹജ്ജിന്റെദിക്‌റുകൾചൊല്ലി. കുറച്ചുസമയംഉറങ്ങി.

ഡിംസംബർ 29

അറഫഒരുസമതലപ്രദേശമാണ്. വെളുത്തവസ്ത്രംധരിച്ചലക്ഷങ്ങൾഇവിടെകഴിച്ചുകൂട്ടുകയാണ്. അന്ത്യനാളിലെവിചാരണദിവസം, അനുകൂലമായിതീരാൻഈദിവസംവളരെപ്രധാനം.

ഞാൻരാവിലെഖുർആൻപാരായണത്തിലുംദിക്‌റിലുമായിചെലവഴിച്ചു. ഉച്ചക്കുംസൂര്യാസ്തമനത്തിനുമിടയിൽഞങ്ങൾഅറബിയിലുംഇംഗ്ലീഷിലുമായിഒരുപാട്പ്രാർത്ഥിച്ചു. ഇംഗ്ലീഷിലുള്ളപ്രാർത്ഥനകളാണ്എനിക്കിഷ്ടമായത്. കാരണംഅതിന്റെഅർത്ഥംമനസ്സിലാക്കാനുംഅതിലൂടെഞാനാശിച്ചത്അല്ലാഹുവിനോട്പറയാനുംസാധിച്ചു. അറഫയിൽനിൽക്കുമ്പോൾഐസ്‌ക്രീംകഴിക്കാൻമോഹമായി. വളണ്ടിയർമാരെഅറിയിച്ചപ്പോൾആമരുഭൂമിയിലെ, തിങ്ങിനിൽക്കുന്നജനസഹസ്രങ്ങൾക്കിടയിലൂടെപോയിഎവിടുന്നോഐസ്‌ക്രീംകൊണ്ട്തന്നു. എന്തൊരുരുചി! ഞാൻഅല്ലാഹുവിനെസ്തുതിച്ചു.

രാത്രിഎട്ടുമണിയോടെഞങ്ങൾമുസ്ദലിഫയിലേക്ക്തിരിച്ചു. അവിടെവെച്ചുംപ്രാർത്ഥിച്ചു. ജംറയിലേക്ക്എറിയാനുള്ളചെറുകല്ലുകൾശേഖരിച്ചു. ആയിരക്കണക്കിനാളുകൾകല്ലുകൾപൊറുക്കിയെടുക്കുന്നത്കണ്ടു. നല്ലവിശപ്പുണ്ടായിരുന്നു. അൽപംചിക്കൻകഴിച്ചു.

ഡിസംബർ 30

മിനയിൽപ്രതീക്ഷിച്ചതിനേക്കാൾപന്ത്രണ്ട്മണിക്കൂർവൈകിയാണ്ഞങ്ങളെത്തിയത്. മുസ്ദലിഫയിലെട്രാഫിക്തിരക്കായിരുന്നുകാരണം. അവസാനത്തെരണ്ട്കിലോമീറ്റർഞങ്ങൾനടന്നാണ്പോയത്. രാത്രിയിൽതന്നെമുപ്പത്ലക്ഷംആളുകളുംമിനയിലേക്ക്വന്നുചേർന്നിരുന്നു. എനിക്ക്നല്ലക്ഷീണവുംവിശപ്പുംദാഹവുംതോന്നി. പക്ഷേ, പിശാചിനെഎറിയാനാണ്പോകുന്നത്എന്നതിനാൽഉള്ളിൽആവേശംനിറഞ്ഞു.

കഴിഞ്ഞവർഷംജംറപുതുക്കിപ്പണിതിരുന്നുവെന്ന്കേട്ടു. ഭാഗ്യവശാൽഎനിക്ക്അതിന്റെമുന്നിൽനിന്ന്തന്നെഎറിയാൻസാധിച്ചു. കല്ലുകൾഅവിടെയെത്തിയെന്ന്കണ്ടു. ഞാൻപിന്നീട്ടെന്റിലേക്ക്നീങ്ങി. എനിക്ക്വേണ്ടിബലിയർപ്പിക്കാൻഒരാടിനെവാങ്ങിയിരുന്നു. ഞാൻഅൽപംമുടിമുറിച്ചു. ഉപ്പതലപൂർണമായുംമുണ്ഡനംചെയ്തു. അപ്പോൾഉപ്പയെകാണാൻനല്ലരസമായിരുന്നു. മൊട്ടത്തലയൻഉപ്പ!

ഡിസംബർ 31

ഞങ്ങൾനേരത്തെഉണർന്നു. പെട്ടെന്ന്സുബ്ഹിനിസ്‌കരിച്ച്ജംറയിലേക്ക്നീങ്ങി. ജനംനിറയുംമുമ്പ്അവിടത്തെകർമങ്ങൾപൂർത്തിയാക്കാനായിരുന്നുപദ്ധതി. ഞാൻവളരെഭാഗ്യവതിയായിരുന്നു. അവിടെയുംനേരെമുമ്പിൽനിന്ന്കല്ലെറിയാൻഎനിക്ക്സാധിച്ചു. രണ്ട്വളണ്ടിയർമാർതിരക്കിൽപെടാതെഎന്നെസംരക്ഷിച്ചു. എല്ലാവരുംആകർമംപൂർത്തിയാക്കിയതോടെഞങ്ങൾബാഗുകൾപാക്ക്ചെയ്തു. ഹജ്ജിന്റെബാക്കിയുള്ളകർമങ്ങൾപൂർത്തിയാക്കാൻമക്കയിലേക്ക്തിരിച്ചു. ത്വവാഫുംസഅ്‌യുംമറ്റുആരാധനകളുമൊക്കെവരുന്നതേയുള്ളൂ. മുപ്പത്ലക്ഷംജനങ്ങൾക്കൊപ്പംഞങ്ങൾഒഴുകി. കുറച്ച്ദൂരംസഞ്ചരിക്കാൻതന്നെവാഹനംമണിക്കൂറുകൾഎടുത്തു. ഞങ്ങളുടെഡ്രൈവർക്കുംതിരക്കുള്ളതുപോലെതോന്നി. കാറുകളുടെഇടയിലൂടെയുംനടപ്പാതയിലൂടെയുമൊക്കെവാഹനമോടിച്ച്അയാൾഞങ്ങളെലക്ഷ്യസ്ഥാനത്തിലേക്ക്നയിച്ചു. കമ്പ്യൂട്ടറിലെഒരുകാർഗെയിംപോലെതോന്നിഎനിക്കായാത്ര.

ഉച്ചക്ക്മുമ്പ്തന്നെഞങ്ങളുടെഗ്രൂപ്പിലെപലരുംമക്കയിലെത്തി. മസ്ജിദുൽഹറാമിൽമുമ്പ്കണ്ടെതിനേക്കാൾഎത്രയോഇരട്ടിജനങ്ങൾഎത്തിയിരുന്നു. രണ്ട്മണിക്കൂർകൊണ്ട്ത്വവാഫ്പൂർത്തിയാക്കി. സഅ്‌യ്ആയിരുന്നുഏറ്റവുംആയാസകരം. സ്വഫ, മർവക്കിടയിലൂടെയുള്ളആദീർഘമായനടത്തംകാരണംഎന്റെശരീരംനന്നേക്ഷീണിച്ചു. പാദങ്ങൾവേദനിച്ചു.

ഉപ്പയുംഅഞ്ച്വളണ്ടിയർമാരുംഎനിക്ക്വലയംതീർത്തായിരുന്നുനടന്നിരുന്നത്. അതിനാൽആളുകളുടെകാലിനടിയിൽപെടാതെഞാൻരക്ഷപ്പെട്ടു. എല്ലാവരുംവളരെസുരക്ഷിതമായിസഅ്‌യ്നിർവഹിച്ചു.

രാത്രി 7.30-ഓടെഞങ്ങൾമിനയുടെഅതിർത്തികടന്നു. റോഡുകൾമുഴുവൻതിരക്കായിരുന്നു. അവസാനംകുറച്ചുദൂരംനടന്നാണ്ഞങ്ങൾപോയത്. അർധരാത്രിയോടെഞങ്ങൾമിനയിലെത്തി. നാളെപുതിയവർഷംആരംഭിക്കുകയാണ്.

ജനുവരി 1, 2007

സുബ്ഹിക്ക്ശേഷംഞങ്ങൾകല്ലെറിയൽകർമത്തിന്പോയി. പിശാച്മനുഷ്യന്റെഏറ്റവുംവലിയശത്രുവാണെന്നും, അവനെഅകറ്റേണ്ടത്ജീവിതവിജയത്തിന്അനിവാര്യമാണെന്നുമുള്ളബോധ്യത്തോടെഞങ്ങൾകല്ലെറിഞ്ഞു. ജനക്കൂട്ടംവളരെകൂടുതൽഉണ്ടായതിനാൽകുറച്ചകലെനിന്നേഎറിയാൻകഴിഞ്ഞുള്ളൂ.

രാത്രിയോടെമിനവിട്ടു. അഞ്ച്മണിക്കൂർഎടുത്തുമക്കയിലെത്താൻ. റോഡിൽവലിയതിരക്ക്. എനിക്ക്ക്ഷീണവുംചെറിയതോതിൽപനിയുംബാധിച്ചിരുന്നു. ഉമ്മയുംക്ഷീണിതയായിരുന്നു. ഉപ്പത്വവാഫ്ചെയ്ത്വരുവോളംഞങ്ങൾവിശ്രമിച്ചു. പുലർച്ചെ 3 മണിക്കാണ്ഞാനുംഉമ്മയുംത്വവാഫിന്പോയത്. ധാരാളംആളുകൾഅപ്പോഴുംമസ്ജിദുൽഹറാമിലുണ്ടായിരുന്നു. ഹജ്ജിനോട്വിടപറയുമ്പോൾവിശുദ്ധഇസ്‌ലാമിൽഅതിശ്രേഷ്ഠപള്ളിയായമസ്ജിദുൽഹറമിനെയുംഖിബ്‌ലയായകഅ്ബാലയത്തെയുംഉപേക്ഷിച്ച്പോവാൻആർക്കുംമനസ്സ്വരാത്തപോലെ! എന്റെയുംവികാരംഅതായിരുന്നു. അങ്ങനെഞാൻഹജ്ജ്പൂർത്തിയാക്കി. അൽഹംദുലില്ലാഹ്!

ജനുവരി 2

മക്കയിലെഞങ്ങളുടെഅവസാനദിവസംകഴിയുന്നത്രമസ്ജിദുൽഹറാമിൽതന്നെകൂടിഇബാദതുകളിൽമുഴുകാനായിരുന്നുഎന്റെആഗ്രഹം. പക്ഷേ, എനിക്കുംഉമ്മക്കുംപനിയുംക്ഷീണവുംകൂടി. വിശ്രമംഅനിവാര്യം. ഉപ്പയാണ്ഷോപ്പിംഗിനുപോയിസാധനങ്ങൾവാങ്ങിയതുംപാക്ക്ചെയ്തതും. അവസാനമായിഞങ്ങൾഗ്രൂപ്പിലുള്ളവരെല്ലാംഒരുമിച്ച്കൂടി. ഗ്രൂപ്പിനെഗംഭീരമായിനയിച്ചഅമ്മാവൻഅഹ്മദിന്എല്ലാവരുംനന്ദിപറഞ്ഞു.

രാത്രിഉപ്പയുംഅനിയത്തിഹന്നയുംമസ്ജിദുൽഹറാമിലേക്ക്പോയി. കുറേഈത്തപ്പഴംവാങ്ങിപള്ളിയുടെമുറ്റത്തുള്ളസാധുക്കൾക്ക്വിതരണംചെയ്തു. രാവിലെപോകണമല്ലോഎന്നോർത്തപ്പോൾഎനിക്ക്വലിയസങ്കടം. അല്ലാഹുവിന്റെവിശുദ്ധഗേഹത്തിന്റെപരിസരത്ത്നിന്ന്പോകാനേമനസ്സുവരുന്നില്ല. എങ്കിലുംഞാൻകരുതി, തീർച്ചയായുംഭാവിയിൽഈവിശുദ്ധമണ്ണിലേക്ക്വീണ്ടുംവീണ്ടുംവരണം. ഈമഹാസാഗരത്തിൽഇനിയുമിനിയുംലയിക്കണം. കഅബകണ്ണിൽനിന്ന്മായുമ്പോൾഎന്റെപ്രാർഥനഅതായിരുന്നു.

ജനുവരി 3

മടക്കയാത്രക്ലേശകരമായഅനുഭവമായിരുന്നു. മൂന്ന്വിമാനങ്ങളിലായി 32 മണിക്കൂർവേണ്ടിവന്നു, യാത്രക്കുംഎയർപോർട്ടുകളിലെകാത്തിരിപ്പുകൾക്കും. യാത്രയിലുടനീളംഎനിക്കുംഉമ്മക്കുംപനിച്ചു. അവസാനംജനുവരിനാലിന്വൈകീട്ട്ലണ്ടനിൽഞങ്ങളുടെവിമാനമിറങ്ങി. വീട്ടിലെത്തിയതുംഞാൻഎന്റെകൊച്ചുബെഡ്ഡിലേക്ക്വീണു. ഹജ്ജ്സ്വപ്നംകണ്ട്സുഖകരമായൊരുനിദ്ര.

മൊഴിമാറ്റം:

ലുഖ്മാൻകരുവാരക്കുണ്ട്

 

സലീനനൂർമുഹമ്മദ്എന്നഏഴ്വയസ്സുള്ളബ്രിട്ടീഷ്പെൺകുട്ടിയുടെഹജ്ജ്യാത്രാകുറിപ്പാണിത്. 2006-ൽഅവളുംകുടുംബവുംനടത്തിയപതിനെട്ട്ദിവസംനീണ്ട  ഹജ്ജ്യാത്രയുടെമനോഹരമായവിവരണം. ഒരുകൊച്ചുകുഞ്ഞിന്റെനിഷ്‌കളങ്കതയുംകൗതുകവുംഈവരികളിൽനിറഞ്ഞ്നിൽക്കുന്നു.

എഡിറ്റർ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ