ഇമാം അബൂയസീദ് അൽബിസ്താമി (റ) ഒരിക്കൽ ഹജ്ജിനു പോവുകയാണ്. നടന്നു കുറെ ദൂരമെത്തിയപ്പോൾ ഒരു പാവം മനുഷ്യനെ കണ്ടു. വിശന്നു വലഞ്ഞിരിക്കുകയാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തം. ഇമാം അടുത്തെത്തിയതും അയാൾ ചോദിച്ചു: നിങ്ങളുടെ കൈയിൽ എത്ര കാശുണ്ട്?
ഇരുന്നൂറു ദിർഹമെന്നു ഇമാമിന്റെ മറുപടി.
‘അതെനിക്ക്തരാമോ, വിശന്നിരിക്കുന്നഎന്റെമക്കൾക്ക്ഭക്ഷണംനൽകാനാണ്. നിങ്ങളതുതന്നാൽമക്കളെപട്ടിണിമരണത്തിൽനിന്നുരക്ഷിക്കാമായിരുന്നു.’ അയാൾനിഷ്‌കളങ്കമായിചോദിച്ചു.
തുടർന്നുപറഞ്ഞു: ‘നിങ്ങൾമക്കയിൽപോയികഅ്ബയെത്വവാഫ്‌ചെയ്യുന്നതിന്പകരംഏഴുതവണഎന്നെപ്രദക്ഷിണംചെയ്‌തോളൂ.’ മക്കളുടെവിശപ്പിൽനെഞ്ചുപൊട്ടിയഒരുപിതാവിന്റെആദിയിൽനിന്നുയിരെടുത്തവാചകങ്ങളായിരിക്കാംഅത്.
എന്നാൽമഹാജ്ഞാനിയായശൈഖിന്അതിന്റെപൊരുൾമനസ്സിലായി. അദ്ദേഹംപണംമുഴുവൻഅദ്ദേഹത്തിന്നൽകുകയുംതന്റെത്വവാഫ്അവിടെവെച്ച്തന്നെനടത്തുകയുംചെയ്തു. ഏഴാമത്തെത്വവാഫ്പൂർത്തിയായതുംതന്റെഉള്ളിലേക്ക്‌ദൈവികപ്രകാശംകിനിഞ്ഞിറങ്ങുന്നത്ഇമാംഅനുഭവിച്ചറിഞ്ഞു. ആപ്രകാശത്തിൽബിസ്താമി(റ) പടച്ചവനല്ലാതെമറ്റെല്ലാത്തിനെയുംമറന്നുപോയി. പിന്നീടാണ്അല്ലാഹുവെന്നആധ്യാത്മികഅനുരാഗത്തിൽനിന്ന്ഉറവപൊട്ടിയൊഴുകുന്നഅനേകംആത്മീയവിജ്ഞാനീയങ്ങൾശൈഖിൽദൃശ്യമാകുന്നത്.
ഈകഥക്ക്അനേകംഅർഥതലങ്ങളുണ്ട്. ഹൃദയത്തിൽനിന്നാണ്ആദ്യംഹജ്ജ്വരേണ്ടത്എന്നതാണ്അതിൽപ്രധാനം. ഹൃദയസാന്നിധ്യമില്ലാതെഎത്രസമ്പത്ത്‌ചെലവഴിച്ചുഹജ്ജ്‌ചെയ്തിട്ടുംകാര്യമില്ലല്ലോ. അതേസമയം, മനസ്സിൽഉൽക്കടമായആഗ്രഹവുംആത്മാർഥതയുമുണ്ടെങ്കിൽമറ്റെന്തെങ്കിലുംകാരണങ്ങളാൽഹജ്ജ്‌ചെയ്യാൻസാധിച്ചില്ലെങ്കിൽപോലുംഅതിനുയഥാർഥഹജ്ജിന്റെപ്രതിഫലംലഭിക്കും. തീർച്ചയായുംമാനുഷികപ്രവർത്തികൾക്ക്‌സ്വീകാര്യതലഭിക്കുന്നത്ഉദ്ദേശ്യത്തിനനുസരിച്ചാണ്എന്ന്‌റസൂൽ(സ്വ) പഠിപ്പിക്കുന്നു. ഹജ്ജിനുപോകാനായിവർഷങ്ങളോളംസ്വരുക്കൂട്ടിയപണംതന്റെഅയൽവാസിപട്ടിണിയാണെന്നറിഞ്ഞപ്പോൾഅവർക്ക്ഭക്ഷണംനൽകാനുപയോഗിച്ചപ്രസിദ്ധമായഒരുചരിത്രമുണ്ട്. ആവർഷത്തെമുഴുവൻപേരുടെഹജ്ജുംഅല്ലാഹുസ്വീകരിച്ചത്ഇദ്ദേഹത്തിന്റെനിയ്യത്തിന്റെകരുത്തിലാണ്. ഇതുതന്നെയാണ്ഇമാംഅബൂയസീദ്അൽബിസ്താമി(റ)യുടെഉപര്യുക്തസംഭവത്തിലുമുള്ളത്. ഇത്തരത്തിൽആന്തരികമായികൂടിനാംഹജ്ജ്‌ചെയ്യുമ്പോൾമാത്രമേആമഹദ്കർമംപൂർത്തിയാവൂ. വലിയസൂഫികളുംമഹാജ്ഞാനികളുംഅത്തരംആന്തരാർഥങ്ങൾരേഖപ്പെടുത്തിയതുകാണാം.
ഹജ്ജ്അനേകംവിശുദ്ധമാനസർഒരേസമയംസമ്മേളിക്കുന്നഇബാദത്താണ്. അവിടെവേറെയുംഅനേകംസദ്വൃത്തരുടെഓർമകൾഒരുമിക്കുന്നു. അങ്ങനെവർത്തമാനഭൂതകാലങ്ങളിലെവിശുദ്ധരുടെസംഗമമായിഹജ്ജ്പരിണമിക്കുന്നു. റബ്ബിന്റെകണ്ട്. തങ്ങൾപുണ്യമെന്നുവിചാരിക്കുന്നഇടങ്ങളിലേക്ക്അവർയാത്രനടത്തുകയുംദൈവികഅനുഗ്രഹംലഭിക്കുമെന്ന്വിശ്വസിക്കുകയുംചെയ്യുന്നു. തീർഥാടനത്തിന്ഏറ്റവുംയോജ്യമായസ്ഥലംഇബ്‌റാഹീം(അ) പണിതുയർത്തിയകഅ്ബയാണ്. ചിലനേരങ്ങളിൽഭക്തന്തന്റെറബ്ബിനെകാണാൻപൂതിപെരുക്കും. ഇത്പൂർത്തീകരിക്കാൻഎന്തെങ്കിലുംവഴിയോസ്ഥലമോഒക്കെവേണ്ടിവരുമപ്പോൾ. ഹജ്ജിനെക്കാൾഅതിനുപറ്റിയഇടംവേറെയില്ലെന്ന്ശാഹ്വലിയുല്ലാഹിദ്ദഹ്ലവിഎഴുതുന്നത്കാണാം. മുസ്‌ലിമിന്റെതീർഥാടനംമറ്റുള്ളവരിൽനിന്ന്എങ്ങനെവ്യത്യസ്തമാകുന്നുവെന്നതിനെകുറിച്ചുംഅദ്ദേഹംപറഞ്ഞിട്ടുണ്ട്. കേവലംകഅ്ബയെലക്ഷ്യമാക്കിഹജ്ജിനുപോകാതെകഅ്ബയുടെനാഥനെതേടിഹജ്ജിനിറങ്ങാനാണ്എല്ലാസൂഫികളുംപഠിപ്പിച്ചത്. അങ്ങനെയല്ലാതെപോകുന്നവരെകുറിച്ച്, അവർഹജ്ജിനുപോകുന്നതിനെക്കാൾനല്ലത്‌നാട്ടിലുള്ളപാവപ്പെട്ടവർക്ക്അന്നവുംവസ്ത്രവുംനൽകുകയാണ്എന്നാണ്ഇമാംഹല്ലാജ്(റ) പറഞ്ഞത്.
ശൈഖ്മുഹമ്മദ്ബിൻഫള്ൽഅൽബൽഖി(റ) ഉണർത്തി: ജനങ്ങളെല്ലാംമരുഭൂമിയുംമറ്റുപ്രയാസങ്ങളുമെല്ലാംതാണ്ടി ഹജ്ജിനുപോകുന്നത്എന്നെഅത്ഭുതപ്പെടുത്തുന്നു. എന്തെന്നാൽഅല്ലാഹുവിന്റെഭവനവുംതിരുപ്രവാചകരുടെശേഷിപ്പുകളുംകണ്ടിട്ടുംഅവർശരീരേച്ഛകളുടെപിടിയിൽനിന്നുമുക്തിനേടുന്നില്ല. കണ്ടദൃഷ്ടാന്തങ്ങളൊന്നുംഹൃദയത്തിലേക്ക്എത്തിയിട്ടില്ലഎന്നല്ലേഇതിന്റെയർഥം? ഇമാംഖുശൈരി(റ) രിസാലത്തുൽഖുശൈരിയ്യയിൽസമാനമായഅനേകംവിശദീകരണങ്ങൾനിരത്തുന്നത്കാണാം.
മാനസികമായികൂടിനമ്മെപരിവർത്തിപ്പിക്കാൻഹജ്ജിന്‌സാധിക്കണം. യാത്രകളെല്ലാംനമ്മുടെസ്വത്വത്തിൽനിന്ന്/ഉള്ളിൽനിന്നാകുമ്പോഴാണ്അർഥവത്താകുന്നതെന്ന്മൗലാനാജലാലുദ്ദീൻറൂമി(റ)യടക്കംപലമഹാന്മാരുംപഠിപ്പിച്ചിട്ടുള്ളതാണ്. എങ്കിൽമാത്രമേഅവയുടെഫലങ്ങൾമനസ്സിനെയുംനമ്മുടെആത്മീയജീവിതത്തെയുംസ്വാധീനിക്കൂ. നമ്മുടെസകലകർമങ്ങളുടെയുംആത്യന്തികലക്ഷ്യംതന്നെഅല്ലാഹുവിലേക്കടുക്കാൻപാകത്തിലുള്ളഹൃദയവിശുദ്ധിയുണ്ടാവുകഎന്നതാണല്ലോ.
ഹജ്ജിലെതസ്വവ്വുഫിനെക്കുറിച്ച്ഏറെഎഴുതിയപണ്ഡിതനാണ്പത്താംനൂറ്റാണ്ടിൽജീവിച്ചഹകീമുത്തുർമുദി(റ). ഹജ്ജുമായിബന്ധപ്പെട്ട്ഖുർആനുംഹദീസുംപറയുന്നഅധ്യാപനങ്ങളിൽനിന്നുകൊണ്ടാണ്അദ്ദേഹംസംസാരിക്കുന്നത്. അല്ലാഹുവിനെമാത്രംഉദ്ദേശിച്ചുകൊണ്ട കഅ്ബയിൽപോകുന്നവർഅല്ലാഹുവിന്റെഅതിഥികളാണ്. അവർറബ്ബിനെകാണുകയുംചെയ്യുംഎന്നദ്ദേഹംവിശദീകരിക്കുന്നു. തിരുലിഖാഇലേക്കുകൂടിയുള്ളവഴിയാണ്ഹജ്ജ്. കർമശാസ്ത്രഗ്രന്ഥങ്ങളിൽഹജ്ജിനെകുറിച്ചുള്ളഭാഗങ്ങൾക്ക്കിതാബുൽഹജ്ജ്, കിതാബുൽമനാസിക്എന്നെല്ലാംപറയാറുണ്ട്. ‘മനാസിക്’ എന്നുവിളിക്കാൻതുടങ്ങിയത്ഇമാംഅബൂഹനീഫ(റ)യുടെശിഷ്യരിലൊരാളായഇമാംമുഹമ്മദ്ബിൻഹസൻശൈബാനി(റ)യാണെന്നുപറയപ്പെടുന്നു. ‘മൻസകുകൾ’ നമ്മെ’മസ്‌കനി’ലെത്തിക്കുമെന്നാണ്അദ്ദേഹത്തിന്റെനിരീക്ഷണം. അഥവാദൈവികസാമീപ്യത്തിന്റെശാന്തതയിലേക്ക്! മനോഹരമായൊരുവിശദീകരണമാണിത്. ആന്തരികമായുംബാഹ്യമായുംആവാക്കിന്ചാരുതയുണ്ട്.
‘മശ്അറുൽഹറാം’ അഥവാവിശുദ്ധവഴികൾഎന്ന്ഖുർആൻപ്രയോഗിക്കുന്നുണ്ട്. മുസ്ദലിഫയെകുറിച്ചാണിത്. എന്നാൽഅതിന്വേറെയുംഅർഥതലങ്ങളുണ്ടെന്ന്ഹകീമുത്തുർമുദി(റ) രേഖപ്പെടുത്തുന്നു. മശ്അർഎന്നതിന്റെധാതുശഅറഎന്നതാണ്. ഹൃദയംകൊണ്ടറിഞ്ഞുഎന്നാണ്അതിന്റെതാൽപര്യം. മുസ്ദലിഫഎന്നാൽഅടുത്തേക്ക്വരുന്നിടംഎന്നും. അല്ലാഹുവിനെഉള്ളുകൊണ്ടറിഞ്ഞ്അവനിലേക്ക്അടുത്തടുത്തുവരുന്നഇടംഎന്നാണ്ആഖുർആനികപ്രയോഗത്തിന്അദ്ദേഹംനൽകിയവ്യാഖ്യാനം. അറഫയെന്ന്ഹജ്ജിന്റെപ്രധാനവേദിക്ക്‌പേരുനൽകാൻകാരണവുംഇമാംവിശദീകരിക്കുന്നുണ്ട്. അല്ലാഹുവിന്റെതിരുനാമങ്ങൾജിബ്രീൽ(അ) ആദം(അ)ന്പഠിപ്പിച്ചുകൊടുത്തപ്പോൾഅവിടന്നുപറഞ്ഞമറുപടിയാണ്അറഫ്തു (ഞാൻഅറിഞ്ഞു)വെന്നത്. ആമഹാസംഭവത്തിന്റെ/ അല്ലാഹുവിനെഅറിയുന്നതിന്റെമൂല്യത്തിലേക്കുള്ളഓർമപ്പെടുത്തലാണ്ഓരോഅറഫസംഗമവും. പിന്നീട്അതേഅറഫയിൽവെച്ചാണല്ലോആദംനബി(അ)യുടെയുംഹവ്വാഉമ്മ(അ)യുടെയുംപുന:സമാഗമംനടന്നതും.
കഅ്ബയെമനുഷ്യർചുറ്റുന്നത്‌പോലെആകാശത്ത്മാലാഖമാർബൈത്തുൽമഅ്മൂർഎന്നശ്രേഷ്ഠഗേഹവുംഅർശ്എന്നദൈവികസിംഹാസനവുമെല്ലാംചുറ്റുന്നുണ്ട്. പ്രദക്ഷിണമെന്നമാലാഖമാരുടെപ്രവർത്തിചെയ്യുന്നതിലൂടെനമ്മൾഅവരുടെസ്ഥാനത്തേക്കുയരുന്നുവെന്നതാണ്ത്വവാഫിന്റെതാൽപര്യംഎന്നുംപണ്ഡിതർവിശദീകരിക്കുന്നു. ഹജ്ജ്കഴിഞ്ഞാൽനവജാതശിശുവിനെപോലെപരിശുദ്ധനായിരിക്കുമെന്നതിരുവചനവുംഇതോട്‌ചേർത്തുവായിക്കേണ്ടതാണ്.
ഹജറുൽഅസ്വദ്ചുംബിക്കുന്നതിന്റെആന്തരികാർഥങ്ങൾഅലി(റ)യുടെവാക്കുകളിൽകാണാം: അല്ലാഹുഖുർആനിൽനമ്മുടെപൂർവോണ്മകാലത്തുനടത്തിയഒരുഉടമ്പടിയെപറ്റിപറയുന്നുണ്ട്. ആദംസന്തതികളെയെല്ലാംമുൻനിർത്തിഞാൻനിങ്ങളുടെറബ്ബല്ലയോഎന്നുചോദിച്ചു. അതേഎന്നായിരുന്നുനമ്മുടെമറുപടി. ഖിയാമത്ത്‌നാളിൽഇത്‌ചോദിക്കുമ്പോൾഞങ്ങളതിനെകുറിച്ച്അശ്രദ്ധവാന്മാരായിരുന്നുവെന്ന്പറയാതിരിക്കാൻവേണ്ടിയാണിതെന്നുംഖുർആൻകൂട്ടിച്ചേർക്കുന്നു. ഈകല്ല്അന്നവിടെസാക്ഷിയായിരുന്നു. അതിനെഖിയാമത്ത്‌നാളിൽസാക്ഷിയാക്കാൻകൂടിയാണ്അല്ലാഹുഅങ്ങനെചെയ്തത്. ഓരോഹജറുൽഅസ്വദ്ചുംബനവുംനമ്മളുംഅല്ലാഹുവുംതമ്മിലുള്ളആഉടമ്പടിയുടെഓർമപുതുക്കലാണ്. അഥവാനമ്മുടെവിശ്വാസത്തിന്റെപുതുക്കലാണ്, പുനരുജ്ജീവനമാണ്ഈചുംബനം.
സൂഫീപ്രമുഖനായശൈഖ്ജുനൈദുൽബാഗ്ദാദി(റ)യുടെശിഷ്യൻഹജ്ജ്കഴിഞ്ഞെത്തിയപ്പോൾശൈഖ്അനേകംചോദ്യങ്ങൾഉന്നയിച്ചു: ഇഹ്‌റാമിൽവസ്ത്രംഊരിമാറ്റിയതോടൊപ്പംനീനിന്റെമാനുഷികചോദനകളുംആഗ്രഹങ്ങളുമെല്ലാംഊരിയെറിഞ്ഞോ? ഹജ്ജിനുവേണ്ടി പുറപ്പെട്ടതിനുസമാനമായിനിന്റെപാപങ്ങളിൽനിന്ന്‌നീഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ടോ? ചോദ്യങ്ങൾഅങ്ങനെനീണ്ടു. എല്ലാത്തിനുംഉറപ്പോടെ’അതേ’ എന്നമറുപടിനൽകാൻശിഷ്യന്കഴിഞ്ഞില്ല. അപ്പോൾഗുരോപദേശം: അങ്ങനെയെങ്കിൽഈചോദ്യങ്ങളെല്ലാംമനസ്സിൽവെച്ച്ഒരുതവണകൂടിഹജ്ജ്‌ചെയ്തുവരൂ.
മക്കയിലേക്കുള്ളയാത്രതെറ്റുകളിൽനിന്നുള്ളയാത്രയായുംഇഹ്‌റാമിൽതുന്നിപ്പിടിപ്പിക്കാത്തവസ്ത്രങ്ങൾധരിക്കുന്നത്അതുവരെയുണ്ടായിരുന്നമനുഷ്യേച്ഛകളെല്ലാംഒഴിവാക്കലായുംഅറഫയിൽനിൽക്കുന്നത്അദൃശ്യനായറബ്ബിന്റെസാന്നിധ്യംഅനുഭവിക്കലുംഅതിനുസാക്ഷിയാകലുമായുംസ്വഫാമർവകൾക്കിടയിലുള്ളസഅ്യിനെവിശുദ്ധി(സ്വഫാഅ്)യുംമാന്യതയും(മുറുവ്വത്) തേടലായുംമൃഗത്തെബലിയർപ്പിക്കുന്നത്ശരീരത്തിന്റെസന്തോഷങ്ങൾഅറുത്തിടുന്നതായുംജംറയിൽകല്ലെറിയുന്നത്മനസ്സിൽനിന്നുംസ്വാർഥതകളെവലിച്ചെറിയുന്നതായുമെല്ലാമാണ്ജുനൈദുൽബാഗ്ദാദി(റ) വ്യാഖ്യാനിച്ചത്. ചുരുക്കത്തിൽ, കടമനിർവഹിക്കുംപോലെപോയിവരേണ്ടഒന്നല്ലഹജ്ജ്യാത്ര. പ്രത്യുത, നമ്മുടെഉള്ളിനെയൊന്നാകെമാറ്റിമറിക്കാൻകെൽപുള്ളമഹാപ്രയാണമാകണമത്. എങ്കിൽമാത്രമേമഹത്തുക്കളായമഹാജ്ഞാനികൾക്ക്‌ലഭിച്ചഅകംപൊരുളുകൾനമുക്കുംകരസ്ഥമാകൂ. അവനമ്മെറബ്ബിലേക്ക്‌നയിക്കുകയുംചെയ്യും.

അവലംബം:
ഖുർആൻ, സ്വഹീഹുൽബുഖാരി, ഇഹ്യ, രിസാലതുൽഖുശൈരിയ്യ, കശ്ഫുൽമഹ്ജൂബ്, ഫുയൂളുൽഹറമൈൻ, അൽഹജ്ജുവഅസ്‌റാറുഹു, മിസ്റ്റിക്കൽഡൈമൻഷൻസ്ഓഫ്ഇസ്‌ലാംആൻമേരിഷിമ്മൽ.

അൽവാരിസ ്മുഹമ്മദ് എ ത്വാഹിർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ