ഒരമ്മ മകനയും കൂട്ടി ഡോക്ടറെ കാണാൻ ഹോസ്പിറ്റലിൽ ഊഴം കാത്തിരിക്കുകയായിരുന്നു. ഏകദേശം മൂന്ന് മിനിറ്റ് കഴിഞ്ഞപ്പോൾ…
● ശൗഖത്തലി കാമിൽ
തർക്കം പരിഹാരമല്ല
തർക്കം ഒരു നല്ല മാർഗമല്ല, യഥാർഥ പരിഹാരവുമല്ല. താൽക്കാലികമായി പിടിച്ചുനിൽക്കാനും ദുരഭിമാനം നിലനിർത്താനും കഴിയുമായിരിക്കും. എന്നാൽ…
● ഹാദി
മൈലാഞ്ചി മൊഞ്ചിന്റെ വിധിയും പരിധിയും
ഹജ്ജ് ഉംറകൾക്ക് ഇഹ്റാം ചെയ്യുന്നതിനു മുന്നോടിയായി സ്ത്രീകൾക്ക് വിവാഹിതരെന്നോ അവിവാഹിതരെന്നോ യുവതികളെന്നോ വൃദ്ധരെന്നോ വിവേചനമില്ലാതെ ഇരുകൈപ്പത്തികളിലും…
● ഇസ്മാഈൽ അഹ്സനി പുളിഞ്ഞാൽ
ഇമാമിനെ സ്ഥാപിക്കൽ നിർബന്ധമോ?
മതരാഷ്ട്ര സംസ്ഥാപനമാണ് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപിത ലക്ഷ്യങ്ങളിലൊന്ന്. അതിനായി മതേതരത്വത്തിന്റെ പ്രച്ഛന്നവേഷമണിഞ്ഞ് പ്രവർത്തിക്കുന്ന അപകടകരമായ പ്രത്യയശാസ്ത്രമാണത്.…
● ടിഎം അബൂബക്കർ മഞ്ഞപ്പറ്റ
ജ്ഞാനസാഗരത്തിന്റെ ആഴമറിഞ്ഞ ഇബ്നു ഹജറുൽ ഹൈതമി(റ)
ദയനീയമായൊരു കരച്ചിൽ ആ കൊച്ചു കുട്ടി ശ്രദ്ധിച്ചു. പതിവുപോലെ സ്വുബ്ഹ് നിസ്കാരം കഴിഞ്ഞ് ഖുർആനോതാൻ വേണ്ടി…
● അസീസ് സഖാഫി വാളക്കുളം
ശരീരം തന്റേത് മാത്രമാകുമ്പോൾ ജീവിതത്തിനു സംഭവിക്കുന്നത്!
മൈ ബോഡി ഈസ് മൈ ചോയ്സ് എന്ന രീതിയിലാണല്ലോ ചുറ്റുവട്ടത്തു നിന്നും ബഹളങ്ങളുയരുന്നത്, എന്റെ ശരീരം…
● മുഹ്യിദ്ദീൻ ബുഖാരി
റജബ്: ആരാധനകളും ആധികാരികതയും
വിശുദ്ധ ഇസ്ലാമിന്റെ ആവിർഭാവത്തിനും മുമ്പ് ജാഹിലിയ്യാ കാലഘട്ടത്തിൽ തന്നെ അറബികൾ ഏറെ ബഹുമാനിച്ചുപോരുന്ന നാലു മാസങ്ങളിൽ…
● അബൂബക്കർ അഹ്സനി പറപ്പൂർ
ചരിത്ര നിർമിതി: സ്വഭാവവും വൈവിധ്യവും
ചരിത്രം അക്കാദമിക വിഷയമായും ജനകീയ വിഷയമായും നമ്മുടെ മുമ്പിലുണ്ട്. അക്കാദമിക് ഹിസ്റ്ററി, പോപ്പുലർ ഹിസ്റ്ററി എന്ന്…
● ഡോ. പിജെ വിൻസെന്റ്
ക്ഷമയുടെ പുണ്യം
ദേഹേച്ഛയും അലസതയും പൈശാചിക ബോധനങ്ങളും മറികടന്ന് അല്ലാഹുവിന്റെ പൊരുത്തം സമ്പാദിക്കാൻ ഊർജമാവുന്ന ആത്മീയബോധമാണ് സ്വബ്ർ അഥവാ…
● അബ്ദുൽ ബാരി സിദ്ദീഖി കടുങ്ങപുരം
തർക്കത്തിൽ ബറകത്തില്ല
നേരമ്പോക്കിന് പലരും പല വഴികൾ സ്വീകരിക്കാറുണ്ട്. ചിലർ വിനോദങ്ങളിൽ ഏർപെടുന്നു. പാട്ട് പാടുന്നവരും കേൾക്കുന്നവരും ഫലിതം…