നഷ്ടപ്പെട്ടപതിനൊന്നുദിവസംഞങ്ങൾക്കുതിരികെനൽകുകഎന്നാവശ്യപ്പെട്ടുകൊണ്ട് 1752 സപ്തംബർ 14-ന്ബ്രിട്ടനിലെജനംതെരുവിലിറങ്ങി. ഗവൺമെന്റിന്റെഅവിവേകത്തിനെതിരെഅവർഘോരമായിമുദ്രാവാക്യങ്ങൾമുഴക്കുകയുണ്ടായി. സപ്തംബർ 2-ന്രാത്രികിടന്നവർപിറ്റേന്നാൾഉണർന്നപ്പോൾഭരണകൂടത്തിന്റെപരിഷ്‌കരിച്ചകാലഗണനപ്രകാരംസപ്തംബർ 14 ആയിപ്രഖ്യാപിക്കപ്പെട്ടതാണ്നാട്ടുകാരെപ്രക്ഷുബ്ധരാക്കിയത്. ഗ്രിഗേറിയൻകലണ്ടറിന്ബ്രിട്ടീഷ്ഭരണാധികാരികൾനൽകിയഅംഗീകാരത്തിനെതിരായിരുന്നുപ്രസ്തുതലഹള. യൂറോപ്പിലെകത്തോലിക്കൻക്രൈസ്തവരുടെആധിപത്യമാണ്ഗ്രിഗേറിയൻകലണ്ടറിന്റെവ്യാപനത്തിന്മുഖ്യഹേതുകം. മറ്റുരാജ്യങ്ങൾക്കുമേലുള്ളഅവരുടെഅധിനിവേശംഈകലണ്ടറിന്റെപ്രചാരണത്തിനുംസ്വീകാര്യതക്കുംആക്കംകൂട്ടുകയുംചെയ്തു.

മനുഷ്യരാശിയുടെമുന്നോട്ടുള്ളഗമനത്തിന്കലണ്ടറുകൾഏറെപങ്കുവഹിച്ചു. ഏകദേശംനാലായിരംവർഷങ്ങൾക്കുമുമ്പ്മെസപ്പൊട്ടോമിയൻസംസ്‌കാരത്തിൽബാബിലോണിയയിൽജീവിച്ചപ്രവാചകൻഇബ്‌റാഹിംനബി(അ)ന്റെകാലത്തിനുംഅപ്പുറമുള്ളകാലഗണനമാപിനികൾകണ്ടെടുക്കപ്പെട്ടിട്ടുണ്ട്. സൂര്യനെയുംചന്ദ്രനെയുമാണ്അന്നുംകാലഗണനക്ക്ആശ്രയിച്ചുപോന്നിരുന്നത്.

സൂര്യനെആശ്രയിച്ചുള്ളസൗരകലണ്ടറുംചന്ദ്രനെഅടിസ്ഥാനപ്പെടുത്തിയുള്ളചാന്ദ്രകലണ്ടറുംനിലവിലുണ്ടായിരുന്നെങ്കിലുംസൗരകലണ്ടറിന്റെഅവ്യക്തതയുംകൃത്യതയില്ലായ്മയുംകാരണംആദ്യകാലത്ത്ചാന്ദ്രകലണ്ടറാണ്പൊതുസ്വീകാര്യതനേടിയത്. പൗരാണികഭാരതീയർ, ഗ്രീക്കുകാർ, റോമക്കാർതുടങ്ങിയപഴയസംസ്‌കൃതികളിലുംസാമ്രാജ്യങ്ങളിലുംചാന്ദ്രകലണ്ടറിന്റെസാന്നിധ്യംകാണാം. പതിനാറാംനൂറ്റാണ്ടിന്റെമധ്യത്തിൽപോപ്ഗ്രിഗറിപതിമൂന്നാമന്റെകലണ്ടർപരിഷ്‌കരണത്തിനുശേഷംയൂറോപ്പിന്റെവളർച്ചഇംഗ്ലീഷ്കലണ്ടറിനുപ്രചാരംകൂട്ടി. ഗ്രിഗേറിയൻകലണ്ടർഎന്നുംവെസ്റ്റേൺകലണ്ടർഎന്നുംക്രിസ്ത്യൻകലണ്ടർഎന്നുംഇതുവിളിക്കപ്പെടാറുണ്ട്.

ഇംഗ്ലീഷ്കലണ്ടറിന്റെചരിത്രംതുടങ്ങുന്നത്കിഴക്ക്പൗരാണികറോംസ്ഥാപകരിൽപ്രമുഖനായറോംലസ് (ബിസി 713) ന്റെകാലംമുതലാണ്. റോംലസിന്റെകലണ്ടറിൽപത്തുമാസങ്ങളേഉണ്ടായിരുന്നുള്ളൂ. ബിസി 46-ൽജൂലിയസ്സീസർഇതിനെപരിഷ്‌കരിച്ചു. മാസങ്ങൾപന്ത്രണ്ടായുംഒരുവർഷത്തിൽ 365.25 ദിവസങ്ങളുണ്ടായതിനാൽശേഷിക്കുന്നകാൽദിവസംചേർത്ത്നാലുവർഷത്തിലൊരിക്കൽഒരുദിവസംഅധികമുള്ളവർഷമായുംഅദ്ദേഹംക്രമീകരിച്ചു. കൂടുതൽദിവസങ്ങളുള്ളവർഷത്തെലീപ്ഇയർഎന്നുംഅധികംവരുന്നദിവസത്തെലീപ്ഡേഎന്നുമാണ്വിശേഷിപ്പിക്കപ്പെടുന്നത്. ഗോളശാസ്ത്രജ്ഞനായസോസിജനീസ്ആണ്ജൂലിയസ്സീസറെഇതിനുപ്രേരിപ്പിച്ചത്. ഈകലണ്ടറിൽഓഗസ്ത് 30 വരെയുംലീപ്ഇയർവരുന്നഫെബ്രുവരിയിൽമുപ്പതുംഅല്ലാത്തവർഷംഇരുപത്തിയൊമ്പതുംദിവസങ്ങളായിരുന്നു. ബിസി 8-ൽഅഗസ്റ്റ്സീസർഓഗസ്തിൽ 31 ആക്കുകയുംലീപ്ഇയർവരുന്നവർഷംഫെബ്രുവരി 29 ആക്കുകയുംജൂലിയസ്കലണ്ടറിലെഎട്ടാമത്തെമാസത്തിന്തന്റെനാമംനൽകുകയുംചെയ്തു.

മാസംഎന്നസങ്കൽപംരൂപപ്പെടുന്നത്ചാന്ദ്രമാസത്തിൽനിന്നാണ്. ഭൂമിയെഒരുതവണപ്രദക്ഷിണംവെക്കാൻചന്ദ്രനുവേണ്ടസമയത്തെയാണ്മാസമെന്ന്വിളിക്കുന്നത്. പന്ത്രണ്ടുതവണഭൂമിയെപ്രദക്ഷിണംവെക്കാൻചന്ദ്രനു 354.36 ദിവസങ്ങൾവേണം. ഈദിവസങ്ങളെപന്ത്രണ്ടുഭാഗങ്ങളായിനിശ്ചയിച്ചതാണ്പന്ത്രണ്ടുമാസങ്ങൾ. ഫെബ്രുവരിയിൽലീപ്ഇയർതെരഞ്ഞെടുത്തതിലോഅതിലെദിവസത്തിന്റെഎണ്ണത്തിൽകുറവുവരുത്തിയതിലോപ്രത്യേകന്യായമൊന്നുമില്ല. മാസങ്ങളെമുപ്പത്, മുപ്പത്തിയൊന്ന്എന്ന്ക്രമപ്പെടുത്തിയാൽകുറവുവരേണ്ടമാസംഫെബ്രുവരിയായിതെരഞ്ഞെടുത്തുഎന്നുമാത്രം.

എഡി 1582-ൽഅലോയ്‌സസ്ലിലസ്സോസിജനീസിന്റെകണ്ടെത്തലിൽപിഴവുണ്ടെന്ന്സിദ്ധാന്തിച്ചു. ഒരുവർഷം 365.25 അല്ലെന്നും 365.2422 ആണെന്നുംഅദ്ദേഹംവെളിപ്പെടുത്തി. ഇതുപ്രകാരംനാലുനൂറ്റാണ്ടുകൂടുമ്പോൾമൂന്ന്ലീപ്ഇയർഒഴിവാക്കേണ്ടിവരും. നാനൂറ്വർഷത്തിൽനൂറ്ലീപ്ഇയർവേണ്ടെന്നും 97 ലീപ്ഇയർമതിയെന്നുംഅതുപ്രകാരംഓരോനൂറ്റാണ്ടിലുംനൂറാംവർഷംലീപ്ഇയർപാടില്ലെന്നുംഅദ്ദേഹംപറഞ്ഞു. എന്നാൽനാലുനൂറ്റാണ്ട്കൂടുമ്പോൾഒരുതവണവേണമെന്നുംഅദ്ദേഹംകണ്ടെത്തി. അതുകൊണ്ട്തന്നെ 1600-ന്ശേഷമുള്ളമൂന്ന്നൂറ്റാണ്ടിൽനൂറാംവർഷംലീപ്ഇയർഅല്ലായിരുന്നു. രണ്ടായിരത്തിൽലീപ്ഇയർഉണ്ടായി. ഇനിയുള്ളമൂന്ന്നൂറ്റാണ്ടിൽഅവസാനവർഷംലീപ്ഇയർപാടില്ല.

പോപ്ഗ്രിഗറിഅലോയ്‌സസിന്റെഈകണ്ടെത്തലിനെഈസ്റ്റർദിനത്തെശൈത്യകാലഅയനാന്ത്യത്തോട്യോജിപ്പിക്കാൻഉപയോഗിച്ചു. മാർച്ച് 25 കന്യാമറിയത്തിന്റെഗർഭധാരണംമുതൽഒമ്പത്മാസക്കാലശേഷമാണ്ക്രൈസ്തവർഈസ്റ്റർകണക്കാക്കിവന്നിരുന്നത്. ശൈത്യകാലഅയനാന്ത്യത്തോട്ഈസ്റ്റർയോജിക്കാതെവന്നപ്പോൾഇതിനുവേണ്ടിപത്തുദിവസംമറികടക്കേണ്ടിവന്നു. ജൂലിയസ്കലണ്ടറിൽപത്തുദിവസംകുറവുവന്നുഎന്നന്യായത്തിൽ 1582 ഒക്‌ടോബർ 4-ന്ശേഷംപതിനൊന്നുനാൾവേണ്ടെന്നുവെച്ചു. പിറ്റേന്ന്ഒക്‌ടോബർ 15 ആയിപ്രഖ്യാപിച്ചു. ഡിസംബർഅവസാനത്തിൽശൈത്യകാലത്തിന്റെഅവസാനംഈസ്റ്റർവരണമെന്നശാഠ്യംമാത്രമായിരുന്നുഗ്രിഗേറിയനെയുംഫാദർക്രിസ്റ്റഫർക്ലാവിയസിനെയുംഇതിനുപ്രേരിപ്പിച്ചത്.

ക്രൈസ്തവരിലെപ്രൊട്ടസ്റ്റന്റ്, ഓർത്തഡോക്‌സ്വിഭാഗങ്ങൾകത്തോലിക്കൻആധിപത്യമായാണിതിനെകണ്ടിരുന്നത്. ഗ്രിഗേറിയൻകലണ്ടർപ്രാബല്യത്തിലായശേഷവുംനൂറ്റാണ്ടുകളോളംഇതിനെഅംഗീകരിക്കാതെജൂലിയൻകലണ്ടർതന്നെയാണ്പ്രൊട്ടസ്റ്റന്റ്, ഓർത്തഡോക്‌സ്ഭൂരിപക്ഷരാഷ്ട്രങ്ങൾഉപയോഗിച്ചുപോന്നിരുന്നത്. 1752-ൽസംഘർഷങ്ങൾക്കൊടുവിലാണ്ബ്രിട്ടനിൽഗ്രിഗറികലണ്ടർനിലവിൽവന്നത്. അത്രയുംകാലംമാർച്ച് 25 ലേഡിഡേക്ക്ശേഷമാണ്പുതുവർഷമായിഅവർകണക്കാക്കിവന്നിരുന്നത്.

ഗ്രിഗറിതന്റെകലണ്ടറിൽവർഷനിർണയത്തിന്ഡയനീസിസിന്റെഎഡി, ബിസിഎന്നകാലനിർണയരീതിസ്വീകരിച്ചു. യേശുവിന് 525 വർഷങ്ങൾകഴിഞ്ഞ്ഡയനിസിസ്ഇങ്ങനെയൊരുസംവിധാനംതുടങ്ങിയെങ്കിലുംഇംഗ്ലണ്ടിലെക്രിസ്ത്യൻസന്യാസിയുംചരിത്രകാരനുമായബെദെതന്റെ the essential history of english people എന്നഗ്രന്ഥത്തിലൂടെയാണ്ഈരീതിയെസാമൂഹ്യവൽക്കരിച്ചത്. എന്നാൽയേശുവിന്റെജന്മത്തോടോകുരിശുപ്രശ്‌നത്തോടോഇതിന്ബന്ധമില്ലെന്ന്പുതിയപഠനങ്ങൾതെളിയിക്കുന്നു. വിക്കിപീഡിയപോലുംഇതിനുവിരുദ്ധമായാണ്രേഖപ്പെടുത്തിയിരിക്കുന്നത്. ഈസ്റ്റർനിർണയത്തിന്ഋതുബന്ധംസ്ഥിരപ്പെടുത്താൻപോപ്ഗ്രിഗറിഇങ്ങനെചിലമാറ്റങ്ങൾവരുത്തിയെങ്കിലുംശൈത്യകാലവുമായിഈസ്റ്ററിന്യാതൊരുയോജിപ്പുമില്ലെന്നുംമറിച്ച്യേശുക്രിസ്തുവിനുംമുമ്പ്പുരാതനഅസ്സീറിയക്കാർആരാധിച്ചിരുന്നഇസ്തദേവയെയുംഅവരുടെആരാധനാരീതികളെയുംപിൽക്കാലക്രിസ്ത്യൻസഭകൾകടമെടുത്ത്ക്രിസ്ത്യൻഈസ്റ്ററായിമാറ്റിയെടുക്കുകയാണ്ചെയ്തത്എന്നുംകണ്ടെത്താനാകും.

ക്രിസ്ത്യൻമേൽക്കോയ്മയിലൂന്നിയയൂറോപ്പിന്റെആധിപത്യംഗ്രിഗേറിയൻകലണ്ടറിനെലോകത്ത്സ്ഥാപിച്ചെടുത്തു. കത്തോലിക്കൻആധിപത്യമെന്നവിമർശനംപോലുംപിന്നീട്കേൾക്കാതായി. കാലനിർണയത്തിലെകൃത്യതയില്ലായ്മവിമർശനമായിഗ്രിഗേറിയൻകലണ്ടറിനെതിരെഇപ്പോഴുംനിലനിൽക്കുന്നുവെന്നതുസത്യമാണ്. നൂറ്റാണ്ടുകൾക്കിടയിലുംലീപ്ഇയർചേർക്കുകയുംഒഴിവാക്കുകയുംചെയ്യേണ്ടിവരുംഎന്നതിനുപുറമെ 3323 ദിവസങ്ങൾക്കുശേഷംഒരുദിവസംകൂടികലണ്ടറിൽഅധികംചേർക്കേണ്ടിവരുന്നു. കാരണംഡിസംബർ 31-ന് 12 മണിക്ക്ആവർഷംപൂർത്തിയാകുന്നില്ല. ശേഷിക്കുന്ന 5 മണിക്കൂർ 48 മിനിറ്റ് 46 സെക്കന്റ്കൂടിഈവർഷത്തിനുള്ളതാണ്. ഇതിനെലീപ്ഇയർകൊടുത്ത്പരിഹരിക്കുമ്പോൾപോലുംഓരോദിവസവും 26 സെക്കന്റ്അധികംവരുന്നു. ഇവഒന്നിച്ചുചേർത്താൽനിശ്ചിതവർഷങ്ങൾക്കൊടുവിൽഒരുദിവസംഅധികംചേർക്കേണ്ടിവരുന്നു. ക്രിസ്ത്യൻകലണ്ടർഎന്നുവിളിക്കുന്നുവെങ്കിൽപോലുംകലണ്ടറിലെആദ്യഅഞ്ചുമാസങ്ങൾറോമൻദേവതകളുടെയുംദേവന്മാരുടെയുംനാമങ്ങളാണെന്നതുംവിമർശനമുണ്ട്.

ഏതായാലുംഗ്രിഗറിയൻശൈലിപ്രകാരംകാലനിർണയത്തെവളരെകൃത്യമായിരേഖപ്പെടുത്തുകഅസാധ്യമാണ്. നിലവിൽകണക്കാക്കപ്പെടുന്നവർഷവുംമാസവുംദിവസവുമെല്ലാംഏകദേശകണക്കുകളാണ്. കലണ്ടറിനെക്രമപ്പെടുത്താനുള്ളശ്രമങ്ങൾപിന്നീടുമുണ്ടായിട്ടുണ്ട്. വർഷാരംഭവുംമാസാരംഭവുംആഴ്ചയിലെകൃത്യദിവസങ്ങളിൽവരാൻ 1834-ൽഇറ്റാലിയൻപുരോഹിതനായഅബ്മസ്‌ത്രേഫിനി 13 മാസകലണ്ടർകൊണ്ടുവരാൻശ്രമിച്ചിരുന്നു. പക്ഷേ, അദ്ദേഹംപരാജയപ്പെട്ടു. ഗ്രിഗേറിയൻകാലഗണനഇനിയുംപരിഷ്‌കരിക്കപ്പെടാനുള്ളസാധ്യതകൾതള്ളിക്കളയാനാകില്ല.

 

അനസ് നുസ്രികൊളത്തൂര്

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ