സഹനത്തിന്റെയും സമഭാവനയുടെയും മധുരസ്മരണകളുണർത്തി വീണ്ടുമൊരു ബലിപെരുന്നാൾ ആഘോഷിക്കുകയാണ് നാം. ശിർക്കിന്റെ തമസ്സ് മൂടിയ ലോകത്ത് തൗഹീദിന്റെ പ്രകാശം പരത്താൻ നിയുക്തരായരണ്ടു പ്രവാചകന്മാരുടെത്യാഗജീവിതചരിതങ്ങളാണ്വിശ്വാസിയുടെമനസ്സിൽബലിപെരുന്നാളുണർത്തുക. ഇബ്‌റാഹീം(അ)മിന്റെപ്രബോധനവഴികൾവിശ്വാസത്തിന്റെകരുത്തുംആദർശത്തോടുള്ളപ്രതിപത്തിയുംശത്രുക്കൾതീർത്തപ്രതിസന്ധികൾക്ക്മുമ്പിൽപതറാത്തഉൾക്കരുത്തിന്‌റേതുമായിരുന്നു. ഇലാഹിനോടുള്ളഅർപ്പണവുംപിതാവിനോടുള്ളവിധേയത്വവുമാണ്ഇസ്മാഈൽ(അ)മിൽകാണുന്നത്.
ബഹുദൈവാരാധനയിൽഅലിഞ്ഞുചേർന്നവരായിരുന്നുബാബിലോണിയൻജനത. അചേതനശിൽപങ്ങൾക്ക്മുമ്പിൽപ്രണമിക്കുക, ബുദ്ധിശൂന്യവുംയുക്തിരഹിതവുമായദൈവസങ്കൽപങ്ങൾപുലർത്തുകതുടങ്ങിയവിശ്വാസരംഗത്തെഅരുതായ്മകൾക്കെതിരെയാണ്ഇബ്‌റാഹീം(അ) നിലകൊണ്ടത്. തൗഹീദിന്റെമധുമന്ത്രങ്ങളുമായിഅദ്ദേഹംജനമധ്യത്തിലിറങ്ങി. ബഹുദൈവത്വത്തിന്റെനിരർഥകതഅവരെതെര്യപ്പെടുത്തി. പതിയെ, തൗഹീദിന്റെശാന്തിതീരത്ത്ആളുകൾവന്നണയാൻതുടങ്ങി. ഇതോടെഭരണാധികാരിനംറൂദുംസിൽബന്ധികളുംപീഡനങ്ങളുമായിരംഗത്തെത്തി. നബിയെജീവനോടെകത്തിക്കാൻഅഗ്നികുണ്ഡമൊരുങ്ങി. ആളുന്നതീപടർപ്പ്കണ്ട് അവർആർത്ത്ചിരിച്ചു. ഇബ്‌റാഹീമിന്റെഅന്ത്യവുംഒപ്പംതൗഹീദിന്റെനിഷ്‌കാസനവുംസ്വപ്നംകണ്ടു. പക്ഷേ, ഇബ്‌റാഹീം(അ)ന്റെമുമ്പിൽറബ്ബിന്റെനിർദേശത്താൽതീശീതളിമയായിമാറി. ആത്യാഗസന്നദ്ധതക്ക്മുമ്പിൽനംറൂദുംകൂട്ടരുംമുട്ടുമടക്കി.
പരീക്ഷണങ്ങളുടെപ്രവാഹങ്ങളായിരുന്നുആപ്രവാചകന്റെജീവിതത്തിലുടനീളം. വിശ്വാസത്തിന്റെകരുത്തിൽഎല്ലാംകീഴ്‌പ്പെടുത്തി. പ്രിയപ്രേയസിയെയുംചോരപ്പൈതലിനെയുംകൊടുംമരുഭൂമിയിൽതനിച്ചാക്കിതിരിഞ്ഞുനടക്കണമെന്ന്അല്ലാഹുവിന്റെകൽപനവന്നു. ത്യാഗത്തിന്റെമുൾമുനകയറാൻകുടുംബിനിയുംതയ്യാറായിരുന്നു. ‘റബ്ബിന്റെനിർദേശമാണെങ്കിൽഅവൻഞങ്ങളെകാത്തുകൊള്ളുമെന്ന്’ ഹാജറാബീവി(റ) ആശ്വസിച്ചു.
അരുമസന്താനത്തെഅല്ലാഹുവിന്വേണ്ടി ബലിയറുക്കാൻഇബ്‌റാഹീം(അ)മിന്ഇലാഹിൽനിന്നുസ്വപ്നദർശനമുണ്ടാവുന്നു. ആയുസ്സിന്റെഅവസാനകാലത്ത്കനിഞ്ഞ്കിട്ടിയഓമനപുത്രനാണ്. കൽപനഅനുസരിക്കാൻതന്നെപിതാവുംപുത്രനുംതയ്യാറെടുത്തു. പരീക്ഷണത്തിൽഅവർവിജയിച്ചു. ആത്യാഗസന്നദ്ധതയാണ്ബലിപെരുന്നാളിന്റെസന്ദേശം. ആസ്മരണകൾനൂറ്റാണ്ടുകൾക്കിപ്പുറവുംപെരുന്നാൾദിനത്തിലെമൃഗബലിയിലൂടെവിശ്വാസികൾനിലനിർത്തുന്നു.
വിശുദ്ധഹജ്ജ്ഈമാസത്തിലാണല്ലോ. കാലുഷ്യത്തിന്റെഅസ്വസ്ഥകളുയരുന്നവർത്തമാനലോകത്ത്മാനവികതയുടെമഹിതമാതൃകയാണ്ഹജ്ജ്പകരുന്നത്. മാനവെഎക്യത്തിന്റെനിദർശനമാണത്. അവിടെഎല്ലാംഒന്നാണ്. ഒരേമനസ്സുമായി, ഒരേമന്ത്രമുരുവിട്ട്, ഒരേവേഷമിട്ട്, ഒരേകേന്ദ്രത്തിലേക്ക്ഭൂഗോളത്തിന്റെവിവിധദിക്കുകളിൽനിന്ന്ഹാജിമാർവിരുന്നെത്തുന്നു. അസഹിഷ്ണുതയുടെരൗദ്രതയോസ്ഥാനമാനങ്ങളുടെമഹത്ത്വമോവർണവെറിയുടെവിഭിന്നതയോഅവിടെനമുക്ക്കാണാനാവില്ല. ജാതി, ദേശ, ഭാഷാസങ്കുചിതത്വങ്ങളുടെചങ്ങലകളിൽകുരുങ്ങുന്നലോകത്തിന്മുസ്‌ലിംഉമ്മത്ത്കാഴ്ചവെക്കുന്നനയനാനന്ദകരമായദൃശ്യം. അറഫയുടെവിശാലമണ്ണിൽസംഗമിച്ച്വിശ്വാസികൾമാനവസ്‌നേഹത്തിന്റെമാതൃകസൃഷ്ടിക്കുമ്പോൾഅതിനെത്താൻഭാഗ്യമില്ലാത്തപരകോടികൾആദിനത്തിൽനോമ്പെടുത്ത്അനുഭാവംപ്രകടിപ്പിക്കുന്നു. അതാണ്അറഫാനോമ്പ്.
സന്തോഷത്തിന്റെഅലയൊലികൾതീർത്താണ്ഈദിന്റെആഗമനം. എങ്ങുംആഘോഷത്തിന്റെതിരക്കാണ്. പള്ളികളുംമുസ്‌ലിംഭവനങ്ങളുംതക്ബീർധ്വനികളാൽസാന്ദ്രമാകുന്നു. സമഭാവനയുടെയുംപാരസ്പര്യത്തിന്റെയുംകിടയറ്റമൂല്യങ്ങളുണർത്തുന്നതാവണംപെരുന്നാളാഘോഷം.
കുളിച്ച്പുതുവസ്ത്രമണിഞ്ഞ്‌നിസ്‌കാരത്തിനായിവിശ്വാസികൾപള്ളികളിൽസംഗമിക്കുന്നു. ശരീരവുംമനസ്സുംശുദ്ധീകരിച്ച്‌സ്വാർഥതയുംസങ്കുചിതത്വവുംഉപേക്ഷിച്ച്ദരിദ്രനുംസമ്പന്നനുംഒന്നിച്ചുനിന്ന്‌നിസ്‌കരിക്കുന്നു. പരസ്പരംആശംസകൾകൈമാറിസ്‌നേഹംപകരുന്നു. മനസ്സുകൾഇഴുകിച്ചേരുന്നു. ഹൃദയത്തിലെവിദ്വേഷത്തിന്റെമുൾക്കാടുകൾവെട്ടിമാറ്റിആർദ്രതയുടെവർണപുഷ്പങ്ങൾവിരിയിക്കുന്നു.
ഈദ്കുടുംബബന്ധങ്ങളെഊട്ടിയുറപ്പിക്കാനുള്ളഅവസരമാണ്. ശിഥിലമായകുടുംബരംഗംഅസ്വസ്ഥമായജീവിതമാണ്‌സമ്മാനിക്കുക. ഭൗതികതയുടെനിസ്സാരതകൾക്ക്വേണ്ടി രക്തബന്ധുക്കൾവരെകലഹിക്കുന്നആധുനികകാലത്ത്കുടുംബബന്ധംതകർക്കുന്നവന്‌സ്വർഗപ്രവേശംനിഷേധിക്കുന്നനബിപാഠംപ്രസക്തമാണ്. ദാരിദ്ര്യത്തിന്റെതീരാക്കയത്തിലലയുന്നപട്ടിണിപ്പാവങ്ങളെഈവേളയിൽനാംകണ്ടറിയണം. പരസ്പരംഅറിഞ്ഞുംഅടുത്തുംസ്‌നേഹവലയങ്ങൾസൃഷ്ടിക്കണം. സൗഹൃദത്തിന്റെപുതുനാമ്പുകൾപിറക്കണം. ഈദ്അതിനവസരമൊരുക്കുകയാണ്.
ഇസ്‌ലാമിലെരണ്ട് നിർബന്ധആഘോഷങ്ങളിൽരണ്ടാമത്തേതാണ്ബലിപെരുന്നാൾ. മതത്തിൽആഘോഷങ്ങൾആരാധനയാണ്. ആത്മീയതയുടെഅതിർവരമ്പുകൾലംഘിക്കുന്നആഘോഷംതിന്മയും. ഭൗതികയുടെഉന്മാദലഹരിയിലുള്ളആഹ്ലാദതിമിർപ്പുകൾധാർമികതയുടെനിരാസമത്രെ. അവക്ക്‌നന്മയെഉദ്ധീപിപ്പിക്കാനാവില്ല. ഇസ്‌ലാമികാഘോഷങ്ങൾആത്മീയതയിൽഅധിഷ്ഠിതമാണ്. പെരുന്നാളിലെപ്രധാനകർമങ്ങൾഅത്സാക്ഷ്യപ്പെടുത്തും.
തക്ബീർ
പെരുന്നാൾദിവസങ്ങളെതക്ബീറുകൊണ്ട് അലങ്കരിക്കുകയെന്ന്‌റസൂൽ(സ്വ). ബലിപെരുന്നാളിന്രണ്ട് തരത്തിലുള്ളതക്ബീർസുന്നത്തുണ്ട്. ഒന്ന്‌ചെറിയപെരുന്നാളിന്റെയന്നത്തെപോലെപെരുന്നാൾദിവസംഅസ്തമയംമുതൽഇമാംതക്ബീറത്തുൽഇഹ്‌റാംചൊല്ലുന്നത്വരെയാണ്. വഴിയിലുംവീട്ടിലുംഅങ്ങാടിയിലുംഅശുദ്ധമല്ലാത്തിടങ്ങളിലെല്ലാംഈതക്ബീർസുന്നത്താണ്. മറ്റൊന്ന്‌സോപാധികമാണ്. അറഫാദിവസംസുബ്ഹിമുതൽഅയ്യാമുത്തശ്രീഖിന്റെ (ദുൽഹിജ്ജ11,12,13) അവസാനഅസ്വർവരെയാണിത്. ഫർള്, സുന്നത്ത്, ജനാസതുടങ്ങിഏതുനിസ്‌കാരങ്ങൾക്ക്‌ശേഷവുംഈതക്ബീർസുന്നത്തുണ്ട്. ഒന്നാമത്തെയിനംനിസ്‌കാരാനന്തരദിക്ർദുആകൾക്ക്‌ശേഷവുംരണ്ടാമത്തേത്അവക്ക്മുമ്പുമാണ്‌ചൊല്ലേണ്ടത്.
പെരുന്നാൾനിസ്‌കാരം
പെരുന്നാൾനിസ്‌കാരംമഹത്തായസുന്നത്താണ്. ചെറിയപെരുന്നാൾനിസ്‌കാരംപോലെതന്നെബലിപെരുന്നാൾനിസ്‌കാരത്തിന്റെയുംസമയംസൂര്യോദയംമുതൽമധ്യത്തിൽനിന്ന്‌സൂര്യൻനീങ്ങുന്നത്വരെയാണ്. സൂര്യനുദിച്ച്ഏഴ്മുഴംഉയർന്നതിന് (ഏകദേശം20മിനിറ്റ്) ശേഷംനിസ്‌കരിക്കലാണ്ഉത്തമം. അതിന്റെമുമ്പുള്ളനിസ്‌കാരംകറാഹത്താണ്.
രണ്ട് റക്അത്താണ്‌പെരുന്നാൾനിസ്‌കാരം. ബലിപെരുന്നാളിന്റെസുന്നത്ത്‌നിസ്‌കാരംരണ്ട് റക്അത്ത്അല്ലാഹുവിന്വേണ്ടി ഞാൻനിസ്‌കരിക്കുന്നുഎന്നനിയ്യത്തോടെതക്ബീറത്തുൽഇഹ്‌റാംചെയ്തശേഷംമറ്റുനിസ്‌കാരങ്ങളെപോലെഇഫ്തിതാഹിന്റെദുആ (വജ്ജഹ്തു) ഓതുക. ശേഷംഫാതിഹക്ക്മുമ്പായിഏഴ്തക്ബീറുകൾചൊല്ലുക. ഇത്സുന്നത്താണ്. എന്നാൽഅവനോഇമാമോഫാതിഹയിൽപ്രവേശിച്ചാൽതക്ബീർനഷ്ടപ്പെട്ടു. രണ്ടാം റക്അത്തിലെഅഞ്ച്തക്ബീറുകൾക്കുംഈവിധിബാധകം. രണ്ടാം റക്അത്തിലെഅഞ്ച്തക്ബീറുകൾചൊല്ലേണ്ടത്എഴുന്നേറ്റ്‌കൈകെട്ടിയതിന്‌ശേഷംഫാതിഹഓതുന്നതിന്മുമ്പാണ്. നിശ്ചിതഎണ്ണത്തേക്കാൾവർധിപ്പിക്കുന്നതുംതക്ബീർപാടെഉപേക്ഷിക്കുന്നതുംകറാഹത്താണ്. തക്ബീറുകളിൽശബ്ദമുയർത്തൽസുന്നത്തുംഉയർത്താതിരിക്കൽകറാഹത്തുമാണ്. ഇത്മഅ്മൂമിനുംബാധകമാകുന്നു. എല്ലാഈരണ്ട് തക്ബീറുകൾക്കിടയിലും’സുബ്ഹാനല്ലാഹിഅൽഹംദുലില്ലാഹിവലാഇലാഹഇല്ലല്ലാഹുഅല്ലാഹുഅക്ബർ’ എന്ന്‌ചൊല്ലലുംസുന്നത്തുണ്ട്. ഒന്നാംറക്അത്തിൽമറന്നുപോയതക്ബീറുകൾരണ്ടാം റക്അത്തിൽവീെടുക്കൽസുന്നത്തില്ല. എല്ലാതക്ബീറുകളിലുംസാധാരണനിസ്‌കാരങ്ങളിലെപോലെചുമലിന്നേരെകൈഉയർത്തിനെഞ്ചിനുതാഴെവെക്കലുംപുണ്യകരം.
ഫാതിഹക്കുശേഷംഒന്നാംറക്അത്തിൽഖാഫ്‌സൂറത്തുംരണ്ടിൽഇഖ്തറബത്സൂറത്തുംഓതണം. അല്ലെങ്കിൽഒന്നിൽസബ്ബിഹിസ്മയുംരണ്ടിൽഹൽഅതാകയും. ജമാഅത്തായിനിർവഹിക്കുമ്പോൾനിസ്‌കാരശേഷംരണ്ട് ഖുതുബഓതൽസുന്നത്താണ്. തനിച്ച്‌നിസ്‌കരിക്കുന്നവനുംസ്ത്രീകളുംഖുതുബനിർവഹിക്കേണ്ടതില്ല.
സ്ത്രീകൾപലപ്പോഴുംപെരുന്നാൾനിസ്‌കാരംഉപേക്ഷിക്കുന്നതുകണ്ടുവരുന്നു. വീട്ടിൽവെച്ച്‌സ്ത്രീകൾഒരുമിച്ച്‌പെരുന്നാൾനിസ്‌കരിക്കാൻശ്രദ്ധിക്കണം. അതിനായിഈദ്ഗാഹിലേക്കോപള്ളികളിലേക്കോഅവൾപോകേണ്ടതില്ല.
ത്യാഗത്തിന്റെയുംസമർപ്പണത്തിന്റെയുംകഥപറയുന്നഇബ്‌റാഹീംനബി(അ), ഇസ്മാഈൽ(അ), ഹാജർ(റ) എന്നിവരുടെജീവിതമാതൃകകളെനമ്മൾഅനുധാവനംചെയ്യണം. അവരുടെവിശ്വാസദൃഢതഏറ്റുപിടിക്കുക. പ്രതിസന്ധികൾക്കുമുമ്പിൽനിശ്ചയദാർഢ്യമുള്ളവരാവുക. അധാർമികതക്കെതിരെസമരംതീർത്ത്‌നന്മയുടെവാഹകരുംതിന്മയുടെവിപാടകരുമാവുക. ബലിപെരുന്നാൾഅതിന്അവസരമേകട്ടെ. ഏവർക്കുംഈദാശംസകൾ.

ശിഹാബുദ്ദീൻ സഖാഫി പെരുമുക്ക്

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ