‘വഅഫ്‌ളലുൽമിയാഹിമാഉൻഖദ്‌നബഅ്
മിൻബയ്‌നിഇസ്ബഇന്നബിയ്യിൽമുത്തബഅ്
യലീഹിമാഉസംസമുൻവൽകൗസറു
വനയ്‌ലുമിസ്വ്‌റസുമ്മബാഖിൽഅൻഹുറൂ’
(ഇആനതു
ത്വാലിബീൻ2/385).

 

തിരുനബി (സ്വ) യുടെ വിരലുകളിൽ നിന്ന്പ്രവഹിച്ച വെള്ളത്തിനു ശേഷം ഏറ്റവും പവിത്രതയേറിയ വെള്ളമാണ്‌ സംസം. ഭൂമുഖത്തെ ഏറ്റവും ശ്രേഷ്ഠതയേറിയ വെള്ളവും അതാണ്. അതിൽ രോഗശമനവും മറ്റു പ്രത്യേകതകളുമുണ്ട്. നാഫിഅ, ആഫിയ, കാഫിയ, സ്വാഫിയ, മുബാറക, ബറക, ത്വാഹിറ, സാലിമ, ബുശ്‌റ, സയ്യിദ, ശിഫാഉസഖം, ത്വആമുത്വുഅ്മ്, സുഖ്യാ തുടങ്ങി നിരവധി പേരുകൾ അതിനുണ്ട്.

ചരിത്രപശ്ചാത്തലം

നാലായിരം വർഷങ്ങൾക്കപ്പുറത്ത്‌ നിന്നാണ്‌ സംസമിന്റെ പ്രവാഹചരിത്രം ആരംഭിക്കുന്നത്. ഇബ്‌റാഹീം(അ)  ഭാര്യ ഹാജറ (റ) യെയും കൊച്ചുപൈതൽ ഇസ്മാഈലി(അ)നെയും കൂട്ടിമക്കത്തെത്തി. അവരെ ഒരു വൃക്ഷത്തണലിൽ താമസിപ്പിച്ച്അൽപം വെള്ളവും കാരക്കയും ഒരു തോൽപാത്രത്തിൽ നൽകി ഇബ്‌റാഹീം നബി(അ) തിരിച്ചു പോന്നു. ഭാര്യ നബിയോടു ചോദിച്ചു: ‘വിജനമായഈപ്രദേശത്ത്എന്നെയുംപിഞ്ചുകുഞ്ഞിനെയുംഉപേക്ഷിച്ച്‌നിങ്ങളെങ്ങോട്ടാണ്?’ തിരിഞ്ഞുനോക്കുകയോപ്രതികരിക്കുകയോചെയ്യാതെഇബ്‌റാഹീംനബി(അ) മുന്നോട്ടുനീങ്ങി. ചോദ്യത്തിന്മറുപടിയില്ലാതായപ്പോൾഭർത്താവിന്റെവസ്ത്രത്തലപ്പ്പിടിച്ചുവലിച്ച്മഹതിചോദിച്ചു: ‘നിങ്ങളിത്‌ചെയ്യുന്നത്അല്ലാഹുവിന്റെകൽപനപ്രകാരമാണോ?’ അതേയെന്ന്ഇബ്‌റാഹീംനബി(അ). ‘എങ്കിൽസമാധാനത്തോടെപോവുക. അല്ലാഹുഞങ്ങളെഉപേക്ഷിക്കില്ല’ ഭാര്യയുടെഈവാക്ക്ഇബ്‌റാഹീം(അ)ന്വലിയആശ്വാസമേകി.
ഇബ്‌റാഹീംനബി(അ) കഅ്ബയിൽചെന്ന്മനംനൊന്ത്പ്രാർഥിച്ചു: ‘അല്ലാഹ്, ഭക്ഷണമോജീവിതസൗകര്യമോഇല്ലാത്തഈമലഞ്ചെരുവിൽനിന്റെഭവനത്തിന്റെചാരെഎന്റെപ്രിയതമയെയുംകുഞ്ഞിനെയുംതാമസിപ്പിച്ചാണ്ഞാൻപോകുന്നത്. അവർക്ക്‌നീഭക്ഷണങ്ങളുംെഎശ്വര്യങ്ങളുംനൽകണേ, മനുഷ്യമനസ്സുകളെഅവരിലേക്ക്അടുപ്പിക്കണേ.’
നബിനടന്നുനീങ്ങി. അല്ലാഹുവിനെസ്മരിച്ചുംഭർത്താവ്ഏൽപ്പിച്ചവെള്ളവുംകാരക്കയുംഭക്ഷിച്ചുംഅവർദിവസങ്ങൾതള്ളിനീക്കി. ഒടുവിൽവെള്ളവുംകാരക്കയുംതീർന്നു. കുഞ്ഞിനുള്ളമുലപ്പാൽപോലുംവറ്റി. ഹാജറ(റ)യുടെഭയംഅധികരിച്ചു. പൊന്നോമനമകന്വല്ലതുംസംഭവിക്കുമോഎന്നആധിആമാതൃഹൃദയത്തിൽഏറിവന്നു. സമീപത്തെസഫമർവമലകളിലൂടെഅങ്ങോട്ടുമിങ്ങോട്ടുംവേഗത്തിൽനടന്നു. ഏഴുപ്രാവശ്യംബീവിനടത്തംപൂർത്തിയാക്കിയപ്പോഴാണ്ജിബ്രീലി(അ)ന്റെശബ്ദംകേൾക്കുന്നത്: ‘നീആരാണ്?’
ഞാൻഹാജറ. പ്രവാചകൻഇബ്‌റാഹീമിന്റെഭാര്യ!
ബീവിതുടർന്നു: നിങ്ങൾക്കെന്തെങ്കിലുംചെയ്യാനാവുമെങ്കിൽഞങ്ങളെസഹായിക്കുക.
തന്റെചിറകുകൊണ്ട് ജിബ്രീൽ(അ) ശിശുവിന്റെകാലിനടിയിൽഭൂമിയിൽഅടിച്ചപ്പോൾഒരുഅത്ഭുതഉറവപൊട്ടിയൊലിച്ചു. ഹാജറ(റ) ആവെള്ളത്തെഒരുതടാകംപോലെതടഞ്ഞുനിറുത്തി. എന്നിട്ടുംവെള്ളത്തിന്റെഒഴുക്ക്‌നിൽക്കാതായപ്പോൾ’സംസം’ (അടങ്ങുക) എന്ന്ബീവിപറഞ്ഞു.
നബി(സ്വ) പറയുകയുണ്ടായി: ‘ഇസ്മാഈൽനബിയുടെമാതാവിന്അല്ലാഹുറഹ്‌മത്ത്‌ചെയ്യട്ടെ. അന്ന്അവരത്തടഞ്ഞുനിർത്തിയില്ലായിരുന്നെങ്കിൽസംസംഒരുനദിയായിനിറഞ്ഞൊഴുകുമായിരുന്നു.’
സംസംകൂടുതൽകുടിക്കുകയുംശേഖരിക്കുകയുംചെയ്ത്ഹാജറബീവി(റ) ആരോഗ്യംവീïെടുത്തു. ശാരീരികപുഷ്ടിപ്രാപിക്കുകയുംകുഞ്ഞിന്മുലയൂട്ടുകയുംചെയ്തു.
വീണ്ടും ഒരുമലക്കിന്റെസുവിശേഷവാക്കുകൾകേട്ടു: ‘ജലംപാഴാകുമെന്ന്ഭയക്കേണ്ട. ഈകുഞ്ഞുമകനുംപിതാവുംഇവിടെയാണ്അല്ലാഹുവിന്റെഭവനംപണിതുയർത്തുക. നാഥൻനിങ്ങളെഉപേക്ഷിക്കില്ല. ഈമലഞ്ചെരുവിൽതാമസിക്കുന്നവർക്ക്ജലക്ഷാമമുണ്ടാവില്ല. ഇത്അല്ലാഹുവിന്റെആദരണീയഅതിഥികൾക്ക്കുടിക്കാനുള്ളഉറവയാണ്.’
കാലങ്ങൾകടന്നുപോയി. യമനികളായജുർഹൂംഗോത്രക്കാർജലംതേടിയുള്ളസഞ്ചാരത്തിനൊടുവിൽസംസമിന്റെചാരത്തെത്തി. ബീവിയുടെസമ്മതപ്രകാരംഅവരവിടെവസിച്ചുപോന്നു. കഅ്ബയുടെപുനർനിർമാണംപൂർത്തിയായതോടെമക്കയുടെപ്രാധാന്യംകൂടുതൽവർധിച്ചു. ഇതോടെമക്കഅറേബ്യൻഉപദ്വീപിലേയുംശാമിലെയും (സിറിയ, ജോർദാൻ, ഫലസ്തീൻ, ലെബനാൻഅടങ്ങിയപ്രദേശം) സുപ്രധാനവാണിജ്യകേന്ദ്രമായിമാറി.
ഇസ്മാഈൽനബി(അ)യുടെയുംഹാജറബീവിയുടെയുംകാലംകഴിഞ്ഞപ്പോൾകഅ്ബയുംസംസമുംജുർഹൂംഗോത്രത്തിന്റെഅധീനതയിലായി. ഹറമിന്റെപവിത്രതകാത്തുസൂക്ഷിക്കാതെഅവർപലഅപമര്യാദകളുംഅല്ലാഹുവിന്റെഭവനത്തോട്‌ചെയ്തു. സന്ദർശനത്തിനെത്തുന്നവരെകൊള്ളയടിച്ചു. കഅ്ബയുടെസ്വത്തുക്കൾസ്വന്തമാക്കി. തെമ്മാടിത്തരങ്ങളിൽസദാമുഴുകി. അവരിലെഭക്തരുടെവാക്കുകൾഅക്രമികൾചെവിക്കൊണ്ടില്ല.
ഒരുവലിയമഴയെതുടർന്നുണ്ടായവെള്ളപ്പാച്ചിലിൽസംസംതിരിച്ചറിയാത്തരീതിയിൽമൂടപ്പെട്ടു. പിന്നീട്ഖുസാഅത്ത്‌ഗോത്രവുമായിനടന്നയുദ്ധത്തിൽജുർഹൂംഗോത്രക്കാർപരാജയപ്പെടുകയുംമക്കവിടുകയുംചെയ്തു. അതോടെഹറമിന്റെഅധികാരംഖുസാഅത്ത്‌ഗോത്രത്തിനായി. പക്ഷേ, സംസംതിരിച്ചറിയാതെതന്നെനിലകൊണ്ടു.
തിരുനബി(സ്വ)യുടെജനനത്തിന്റെതൊട്ടുമുമ്പ്പിതാമഹനായഹാശിമിന്റെമകൻഅബ്ദുൽമുത്ത്വലിബിന്‌സംസംപുനർനിർമിക്കണമെന്ന്അല്ലാഹുസ്വപ്നദർശനംനൽകി. അജ്ഞാതമായിരുന്നഅതിന്റെസ്ഥാനംസ്വപ്നത്തിൽകാണിച്ചുകൊടുത്തു. പലവട്ടംസ്വപ്നംആവർത്തിച്ചപ്പോൾഅബ്ദുൽമുത്ത്വലിബ്തന്റെമകൻഹാരിസിനെയുംകൂട്ടിനിർദിഷ്ടസ്ഥലംകുഴിക്കാൻതുടങ്ങി. സംസമിന്റെഉറവകണ്ടപ്പോൾഅദ്ദേഹംഉറക്കെതക്ബീർമുഴക്കി. അതുകേട്ട്ഖുറൈശിഗോത്രങ്ങളെല്ലാംഓടിക്കൂടി. അവർഅവകാശവാദംഉന്നയിക്കാൻതുടങ്ങി: ഇത്ബിഅ്‌റുഇസ്മാഈലാണ്. ഞങ്ങൾക്കിതിൽഅവകാശമുണ്ട്. ഞങ്ങളെയുംഇതിൽപങ്കാളികളാക്കണം. പക്ഷേ, അബ്ദുൽമുത്ത്വലിബ്‌സമ്മതിച്ചില്ല. ‘ഇത്അല്ലാഹുഎനിക്ക്പ്രത്യേകംഅറിയിച്ചുതന്നതാണ്. നിങ്ങൾക്കതിലെന്തുകാര്യം?’
പക്ഷേഅവർവിട്ടുകൊടുത്തില്ല. എല്ലാവരുംഅംഗീകരിക്കുന്നഒരുന്യായാധിപന്റെവിധിവേണമെന്ന്മറ്റുഖുറൈശിഗോത്രങ്ങൾശഠിച്ചു. ആരാണ്ആന്യായാധിപനെന്ന്അദ്ദേഹംതിരക്കി. അവർപറഞ്ഞു: ശാമിലെപ്രസിദ്ധനായജ്യോത്സ്യൻബനൂസഅ്ദുബ്‌നുഹുദൈം.
അബ്ദുൽമുത്ത്വലിബ്‌സമ്മതിച്ചു. അബ്ദുൽമുത്വലിബുംമറ്റുഖുറൈശിഗോത്രസംഘവുംശാമിലേക്ക്പുറപ്പെട്ടു. ഹിജാസിന്റെയുംശാമിന്റെയുംഇടയിൽവെച്ച്അബ്ദുൽമുത്ത്വലിബുംകൂടെയുള്ളവരുംകരുതിയിരുന്നവെള്ളംതീർന്നു. മറ്റുഗോത്രക്കാരുടെപക്കൽവെള്ളമുണ്ടായിരുന്നിട്ടുംഅവർകൊടുത്തില്ല. കൊടുംമരുഭൂമിയിൽദാഹജലത്തിന്ഒരുമാർഗവുംകാണുന്നില്ല. അദ്ദേഹവുംസംഘവുംനിരാശരായി. അവർമരണംഉറപ്പിച്ചു.
നിസ്സഹായനാവുന്നതിൽഅർഥമില്ലെന്ന്തിരിച്ചറിഞ്ഞ്പുതിയൊരുഊർജംലഭിച്ചപോലെഅബ്ദുൽമുത്ത്വലിബ്അനുയായികളോട്പറഞ്ഞു: തറവാടിത്തമുള്ളനമ്മൾഭീരുക്കളായിമരിച്ചുകൂടാ. ഉള്ളശക്തികൊണ്ട് നമ്മൾയാത്രതുടരണം. അല്ലാഹുസഹായിക്കും. അദ്ദേഹംമുന്നോട്ടിറങ്ങിഒട്ടകത്തെതെളിച്ചു. അത്ഭുതം! അദ്ദേഹത്തിന്റെഒട്ടകത്തിന്റെകുളമ്പിൻചുവട്ടിൽനിന്നുംജലംനിർഗളിക്കാൻതുടങ്ങി. അവർഅതിൽനിന്ന്ദാഹമകറ്റുകയുംശേഖരിക്കുകയുംചെയ്തു. മറ്റുഗോത്രക്കാരോട്അദ്ദേഹംപറഞ്ഞു: ‘വരൂ, നിങ്ങളുംവെള്ളംശേഖരിച്ചോളൂ. നമുക്ക്എത്രയുംവേഗംലക്ഷ്യത്തിലെത്തണം.’
പക്ഷേഈസംഭവംമറ്റുഗോത്രക്കാരിൽമനംമാറ്റമുണ്ടാക്കി. നമുക്ക്‌നാട്ടിലേക്കുതിരിച്ചുപോകാം, ശാമിലേക്ക്‌പോകേണ്ടതില്ലഎന്നായിഅവർ. ഈപ്രതിസന്ധിഘട്ടത്തിൽമരുഭൂമിയിൽവെച്ച്താങ്കൾക്ക്ദാഹജലംനൽകിയനാഥൻസംസവുംതാങ്കൾക്കായിനൽകിയതാണെന്ന്ഞങ്ങൾമനസ്സിലാക്കുന്നുഎന്ന്അവർഅംഗീകരിക്കുകയുണ്ടായി. സംസമിന്റെകാര്യത്തിൽപിന്നീട്തർക്കമുണ്ടായില്ല. അന്നുമുതൽഅബ്ദുൽമുത്ത്വലിബിനുംഅനന്തരംനബി(സ്വ)യുടെപിതാമഹനുമായിരുന്നുസംസമിന്റെമേൽനോട്ടം (ദലാഇലുന്നുബുവ്വ93/1, സീറത്തുന്നബവിയ്യ).

ഗവേഷണങ്ങളുംകണ്ടെത്തലുകളും
ഏറ്റവുംപുണ്യംനിറഞ്ഞ, ഒരിക്കലുംവറ്റാത്തഉറവയാണ്‌സംസംകിണർ. അത്ഭുകരവുംവിസ്മയകരവുമായഇലാഹീദൃഷ്ടാന്തം. വിശുദ്ധകഅ്ബാലയത്തിന്കിഴക്ക്20മീറ്റർഅകലെയാണ്‌സ്ഥിതിചെയ്യുന്നത്. അയ്യായിരത്തോളംവർഷമായിലോകത്തിന്ദൃഷ്ടാന്തമായിനിലനിൽക്കുന്നു. സെക്കന്റിൽ11മുതൽ18.5ലിറ്റർവരെയാണ്‌നീരുറവയുടെശക്തി. കിണറിന്റെആഴം30.5മീറ്ററുംവ്യാസം1.08മീറ്റർമുതൽ2.66മീറ്റർവരെയുമാണ്. കിണറിന്റെ13.5മീറ്റർമണൽകലർന്നഎക്കൽമണ്ണിലാണ്. അടിഭാഗം17മീറ്റർപാറയിലും. കിണർഇപ്പോൾഒരുബേസ്‌മെന്റ്റൂമിലായിസംരക്ഷിച്ചിരിക്കുകയാണ്. ഗ്ലാസ്പാനലുകളാണ്ഉപയോഗിച്ചിട്ടുള്ളതെന്നതിനാൽകിണർവ്യക്തമായികാണാൻസാധിക്കും .
ഹിജ്‌റ1400ൽസംസംകിണർവൃത്തിയാക്കുന്നതിന്റെചുമതലഏൽപ്പിക്കപ്പെട്ടവിദഗ്ധസംഘത്തലവൻഎഞ്ചിനീയർഡോ. യഹ്യഹംസകൊഷക്പറയുന്നത്ഹജറുൽഅസ്വദിന്റെഭാഗത്തുനിന്നുള്ളവിടവിൽനിന്നാണ്‌സംസംകിണറിലേക്ക്പ്രധാനമായുംവെള്ളമെത്തുന്നതെന്നാണ്. 1971ൽവാഷിംഗ്ടൺസർവകലാശാലയിൽനിന്ന്പരിസ്ഥിതിഎഞ്ചിനീയറിംഗിൽഡോക്ടറേറ്റ്കരസ്ഥമാക്കിയവ്യക്തിയാണിദ്ദേഹം. ഹി. 1400ൽശക്തിയേറിയനാലുമോട്ടോറുകളുപയോഗിച്ച്മിനിട്ടിൽ8000ലിറ്റർകണക്കെകിണറ്റിലെവെള്ളംഅടിച്ചൊഴിവാക്കാനാരംഭിച്ചപ്പോൾചെവിടയുന്നശബ്ദത്തിൽഉറവകളിൽനിന്ന്കിണറ്റിലേക്ക്വെള്ളംപതിക്കുന്നതായനുഭവപ്പെട്ടെന്നുംജലനിരപ്പ്കുറഞ്ഞില്ലെന്നും Zam Zam The Holy Water എന്നഇദ്ദേഹത്തിന്റെപുസ്തകത്തിൽരേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെദ Zamzam nourishment and curative (സംസം: പോഷണം, പ്രതിരോധം) എന്നപേരിൽഅറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉർദു, ബഹാസ, മലായ്, ടർക്കിഷ്ഭാഷകളിൽഇദ്ദേഹംഒരുഡോക്യൂമെന്ററിയുംനിർമിച്ചിട്ടുണ്ട്.
മക്കയിലെമറ്റുസ്ഥലങ്ങളിൽകുടിക്കാൻലഭിക്കുന്നവെള്ളവുംസംസംവെള്ളവുംതമ്മിൽവ്യത്യാസമുള്ളതായിപഠനങ്ങൾതെളിയിക്കുന്നു. 1971ൽനടത്തിയലാബ്പരിശോധനയിൽസംസംജലത്തിൽഅണുനാശിനിഎന്നനിലയിൽകാത്സ്യവുംമെഗ്നീഷ്യവുംവർധിച്ചതോതിൽഉണ്ടെന്നുംകുടിക്കുന്നവർക്ക്കൂടുതൽഉന്മേഷംനൽകുന്നുവെന്നുംകണ്ടെത്തുകയുണ്ടായി. രോഗാണുക്കളെനശിപ്പിക്കുന്നഫ്‌ളോറൈഡുകളുംസംസമിൽഅടങ്ങിയിട്ടുണ്ട്. ഒരുലിറ്റർസംസംവെള്ളത്തിൽകാണുന്നമൂലകങ്ങളുടെഅളവ്ഇങ്ങനെയാണ്: സോഡിയം133മില്ലിഗ്രാം, കാത്സ്യം96മി.ഗ്രാം, മെഗ്നീഷ്യം38.88മി.ഗ്രാം, പൊട്ടാസ്യം43.3മി.ഗ്രാം, ബൈകാർബണേറ്റ്195.3മി.ഗ്രാം, നൈട്രേറ്റ്124.8മി.ഗ്രാം, സൾഫേറ്റ്124മി.ഗ്രാം, ഫ്‌ളൂറൈഡ്0.72മി.ഗ്രാം.
ഹി. 1299ൽനിർമിച്ചചെമ്പുകൊണ്ടുള്ളബക്കറ്റുംവെള്ളംകോരുന്നതിന്14ാം നൂറ്റാണ്ടിൽസ്ഥാപിച്ചകപ്പിയുംഉമ്മുൽജൂദ്ഹറംമ്യൂസിയത്തിൽസൂക്ഷിച്ചതുകാണാം. സംസംവെള്ളവുമായിബന്ധപ്പെട്ടഗവേഷണപഠനങ്ങൾക്ക്‌സൗദിജിയോളജിക്കൽസർവേ(SGS)ക്ക്കീഴിൽറിസർച്ച്‌സെന്ററുകൾസ്ഥാപിച്ചിട്ടുണ്ട്. സംസംകിണറിലെജലത്തിന്റെഉറവിടങ്ങളറിയാനുംനിരീക്ഷിക്കാനുംഅധികരിച്ചുവരുന്നതീർഥാടകർക്ക്മുടങ്ങാതെവെള്ളംലഭ്യമാക്കുന്നതിനുംനിരവധിസ്റ്റഡിസെന്ററുകൾനിലവിലുണ്ട്. ലളിതമായഹൈഡ്രോഗ്രാഫ്ഡ്രംഉപകരണംഉപയോഗിച്ചാണ്പഴയകാലത്ത്‌സംസംകിണറിലെജലവിതാനംനിരീക്ഷിച്ചിരുന്നത്. ഇന്ന്അത്യാധുനികമർട്ടിപരാമീറ്റർമോണിറ്ററിംഗ്‌സിസ്റ്റമാണ്ഉപയോഗിക്കുന്നത്. ഇതിലൂടെജലനിരപ്പ്, ഇലക്ട്രിക്‌സർക്കുലേഷൻ, പിഎച്ച്ഇഎച്ച്, താപനിലഎന്നിവയുടെഡിജിറ്റൽരേഖഫോൺകേബിൾവഴി SGS ന്‌ലഭിക്കും. സംസമിന്റെഹൈഡ്രോകെമിക്കൽ (hydrochemical), മൈക്രോബയൽ (microbial) പ്രത്യേകതകൾനിരീക്ഷിക്കലാണ്   ZSRC യുടെ ചുമതല.
ഓരോആഴ്ചയിലുംവെള്ളത്തിന്റെസാമ്പിളുകളെടുത്ത്അതിലെരാസസൂക്ഷ്മജീവിഘടകങ്ങൾതുടങ്ങിയവപരിശോധിച്ച്‌സംസമിന്റെഗുണനിലവാരംദടഞഇനിരീക്ഷിക്കുന്നു. ഹറമിന്റെപരിസരപ്രദേശങ്ങളിലെകിണറുകളിലെജലനിരപ്പ്കുറയുമ്പോഴുംസംസംകിണറിന്റെജലനിരപ്പിന്ഒരുമാറ്റവുംവരുന്നില്ലഎന്നതുംപ്രത്യേകതയാണ്.
ജപ്പാനിലെജലഗവേഷണരംഗത്തെശസ്ത്രജ്ഞൻഡോ. മസാറാഇമാട്ടോനടത്തിയപരീക്ഷണങ്ങളിൽവെള്ളത്തിന്റെകൂടുതൽസവിശേഷതകൾവെളിപ്പെടുകയുണ്ടായി. ജലഗവേഷണശാസ്ത്രത്തിൽഅമൂല്യമായസംഭാവനകൾസമർപ്പിച്ചവ്യക്തിയാണിദ്ദേഹം. പരീക്ഷണത്തിൽലോകത്തെമറ്റുജലകണികകൾക്കില്ലാത്തക്രിസ്റ്റൽഘടനസംസമിനുണ്ടെന്നുംനിലവിലെഘടനമാറ്റാൻശ്രമിച്ചപ്പോൾപരാജയപ്പെട്ടുവെന്നുംഅദ്ദേഹംരേഖപ്പെടുത്തിയിട്ടുണ്ട്. സംസമിന്റെഅടുത്ത്‌നിന്ന്ഖുർആൻപാരായണംചെയ്യുമ്പോൾക്രിസ്റ്റൽഘടനയിൽമാറ്റംവരുന്നതായുംഅദ്ദേഹംകണ്ടെത്തി. സംസംവെള്ളത്തിൽമറ്റുജലംകലർത്തിയാൽഅതിന്‌സംസമിന്റെപ്രത്യേകതകൾകൈവരുമെന്നുംഅദ്ദേഹംസിദ്ധാന്തിച്ചു. ഈഗവേഷണഫലങ്ങൾ The message from the water എന്നഗ്രന്ഥത്തിൽഅദ്ദേഹംരേഖപ്പെടുത്തിയിട്ടുണ്ട്.
ഭക്ഷ്യസവിശേഷതകളെക്കുറിച്ചുനടത്തിയപഠനങ്ങൾ
പുറത്തിറക്കുന്ന International journal of food properties എന്നപ്രസിദ്ധീകരണത്തിൽഒരുപറ്റംശാസ്ത്രവിദ്യാർഥികൾചേർന്നെഴുതിയ’സംസംവെള്ളത്തിന്റെധാതുസംയോജനവുംആരോഗ്യകരമായപ്രവർത്തനങ്ങളും: ഒരുഅവലോകനം’  എന്നപഠനറിപ്പോർട്ടിൽസംസംജലത്തിന്റെകാറ്റേഷൻ&അയേൺരസതന്ത്രം, ധാതുവിവരണം, രോഗശാന്തിഗുണങ്ങൾ, സംസംവെള്ളവുംദന്തക്ഷയവും, സംസമുംകൃഷിയും, ക്രിസ്റ്റലോഗ്രാഫി, ഐസോടോപ്പിക്കമ്പോസിഷൻ, സംസവുംപുനരുൽപാദനസവിശേഷതകൾ, നാനോടെക്‌നോളജിക്കൽതുടങ്ങിയവയെക്കുറിച്ചുള്ളപഠനങ്ങളുംഗവേഷണങ്ങളുംകണ്ടെത്തലുകളുംരേഖപ്പെടുത്തിയിട്ടുണ്ട്.
സംസമിന്റെഭൗതികവുംആത്മീയവുമായസവിശേഷതകൾഏതുകാലത്തുംഇസ്‌ലാമിന്റെശത്രുക്കളെനിരാശപ്പെടുത്തുന്നു. സംസംവെള്ളത്തിൽആഴ്‌സനിക്കിന്റെഅളവ്കൂടുതലാണെന്ന്ചിലർവാദിച്ചപ്പോൾസംസമിൽആഴ്‌സനിക്വളരെകുറവാണെന്നുംഅത്മനുഷ്യന്ഉപയോഗപ്രദമാണെന്നുംഫ്രഞ്ച്ആരോഗ്യമന്ത്രാലയത്തിന്റെലൈസൻസുള്ളലിയോണിലെ  കണ്ടെത്തിയത്വിശ്രുതം.
ശ്രേഷ്ഠതകൾ
സംസമിന്നിരവധിമഹത്ത്വങ്ങളുണ്ട്. റസൂൽ(സ്വ) പറഞ്ഞു: ‘സംസംവെള്ളംഎന്തിന്വേണ്ടിയാണോകുടിക്കുന്നത്അതിനുവേണ്ടിയുള്ളതാണ്’ (ഇബ്‌നുമാജ, അഹ്‌മദ്, ത്വബറാനി). വിശപ്പടങ്ങാനുംസംസംഉതകും. രോഗശമനത്തിനുംഫലപ്രദം. സംസംകുടിച്ചശേഷംഉമർ(റ) പറഞ്ഞു: ‘അല്ലാഹുവേ, മഹ്ശറയിലെദാഹശമനത്തിനാണ്ഞാനിത്കുടിക്കുന്നത്’. ഹജ്ജ്കഴിഞ്ഞ്‌സംസംകുടിക്കുകയുംതലയിൽഒഴിക്കുകയുംചെയ്തുകൊണ്ട് മുആവിയ(റ) പറഞ്ഞു: ‘സംസംഎല്ലാരോഗത്തിനുംഔഷധമാണ്’.
അബ്ദുല്ലാഹിബ്‌നുഅബ്ബാസ്(റ) സംസംകുടിച്ച്ദുആചെയ്തു: ‘അല്ലാഹുവേ, ഉപകാരപ്രദമായഅറിവുംഭക്ഷണത്തിൽവിശാലതയുംബറകത്തുംഎല്ലാരോഗങ്ങളിൽനിന്നുള്ളശമനവുംഉദ്ദേശിച്ചാണ്ഞാനിത്കുടിക്കുന്നത്’. ഗ്രന്ഥരചനയിൽപുരോഗതിആഗ്രഹിച്ച്കുടിക്കുകയുംധാരാളംഗ്രന്ഥങ്ങൾരചിക്കാനാവുകയുംചെയ്തത്ഇമാംഹാകിം(റ)ന്റെഅനുഭവം. ഹാഫിള്ഇബ്‌നുഹജറുൽഅസ്ഖലാനി(റ) എഴുതി: ഇമാംശാഫിഈ(റ) അമ്പെയ്ത്തിനുവേണ്ടി സംസംകുടിച്ചു. പത്തിൽഒമ്പതുംലക്ഷ്യംകണ്ടു.
ഖത്വീബുൽബഗ്ദാദി(റ) പറഞ്ഞു: ഞാൻസംസംകുടിച്ചത്മൂന്ന്ഉദ്ദേശ്യങ്ങളോടെയാണ്. ഒന്ന്: ബഗ്ദാദിന്റെചരിത്രംരേഖപ്പെടുത്താൻ, രണ്ട്: ജാമിഉൽമൻസൂറിൽദർസ്‌നടത്താൻ, മൂന്ന്: ബിശ്‌റുൽഹാഫി(റ)വിന്റെചാരത്ത്അന്ത്യവിശ്രമംകൊള്ളാൻ. അവമൂന്നുംമഹാന്‌ലഭിക്കുകയുണ്ടായി (തദ്കിറത്തുൽഹുഫാള്).
തന്റെഉസ്താദായദഹബിയെപ്പോലെവലിയഹദീസ്പാണ്ഡിത്യംഉണ്ടാവണമെന്നഉദ്ദേശ്യത്തോടെഇബ്‌നുഹജറുൽ അസ്ഖലാനി (റ) ഒരിക്കൽ സംസം കുടിച്ചു. ദഹബിയെക്കാൾ ഉന്നതസ്ഥാനത്തെത്തണമെന്ന്കരുതി പിൽക്കാലത്ത്കുടിച്ചു. ആഗ്രഹം സഫലമാവുകയുണ്ടായി (ഫളാഇലുമാഇസംസം). ഇമാം അബൂഹനീഫ (റ) വലിയ പണ്ഡിതനാവണമെന്ന ആഗ്രഹത്തോടെ കുടിച്ചപ്പോൾ അതും കരസ്ഥമായി. ഇങ്ങനെ നിരവധി മഹത്ത്വങ്ങളാണ്‌ സംസം കൊണ്ട് പലരും നേടിയെടുത്തിട്ടുള്ളത്.
സ്വർഗത്തിൽ നിന്നാണ്‌ സംസമിന്റെ ഉത്ഭവം, സകലരോഗങ്ങൾക്കും അത്ശമനം നൽകുന്നു, സംസമിലേക്ക്‌ നോക്കിയാൽ കാഴ്ച ശക്തി വർധിക്കും, സംസം കുടിച്ചതിനു ശേഷമുള്ള പ്രാർഥന തള്ളപ്പെടില്ല, നബി(സ്വ)യുടെ ഹൃദയം കഴുകാൻ ഉപയോഗിച്ച വെള്ളമാണത്, വിശപ്പടക്കാനും സംസം ഉചിതം, സംസമിലേക്ക്‌ നോക്കുന്നത്ഇബാദത്താണ്. നബി(സ്വ)യുടെ കാലശേഷം അനുയായികൾക്ക്തിരുശേഷിപ്പ്‌ ലഭിക്കാനും പുണ്യം നേടാനും അവിടന്ന്‌ സംസം കിണറിൽ തന്റെ ഉമിനീർ കലർത്തിയിട്ടുണ്ട്. ഇങ്ങനെ ഒട്ടേറെ പ്രത്യേകതകൾ സംസമിനുണ്ട്.
നവജാതശിശുവിന്‌ സംസം കൊടുക്കൽ സുന്നത്താണ്. നബി(സ്വ) ഹസൻ, ഹുസ!!!ൈ!ൻ(റ)വിന്ഈത്തപ്പഴം ചവച്ച്‌ സംസം ചേർത്താണ്‌ കൊടുത്തത്.  വിദാഇന്റെ ത്വവാഫിനു ശേഷം മക്കയോട്യാത്ര പറയുന്നതിനു മുമ്പ്വയറുനിറച്ച്‌ സംസം കുടിക്കൽ സുന്നത്തുണ്ട്. ശാഫിഈ മദ്ഹബും ഹനഫിയിൽ കൂടുതൽ പണ്ഡിതന്മാരും സംസം ഇരുന്ന്കുടിക്കണമെന്നും നിന്ന്കുടിക്കൽ തൻസീഹിന്റെകറാഹത്താണെന്നും  പറഞ്ഞിട്ടുണ്ട്. ഖിബ്ലക്ക്മുന്നിട്ട്കു ടിക്കലും പുണ്യകരം. സംസമിന്റെ പവിത്രത നഷ്ടപ്പെടുത്തുന്ന ഒരു പ്രവർത്തനവും നമ്മിൽനിന്നുണ്ടാവരുത്. ലോകജനത ഈ തീർഥം വലിയ പുണ്യമുള്ളതായി കാണുന്നു. അതിലൂടെ നിരവധി ഉദ്ദേശ്യങ്ങൾ സഫലീകരിക്കുന്നു.

(അവലംബം: ഫളാഇലുമാഇസംസം, ദലാഇലുന്നുബുവ്വ, സീറത്തുന്നബവിയ്യ, അൽഇഅ്‌ലാമുൽമുൽതസം, സംസം: താരീഖുഹുവഫള്‌ലുഹു, തദ്കിറതുൽഹുഫാള്, ഇന്റർനെറ്റ്)

സിറാജുദ്ദീൻഅദനിപടിക്കൽ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ