ജ്യേഷ്ഠൻ, കളിക്കൂട്ടുകാരൻ, മാർഗദർശി, രക്ഷാധികാരിഇതെല്ലാമായിരുന്നുഎനിക്ക്ഇക്കാക്കസയ്യിദ്മുഹമ്മദ്ഉമറുൽഫാറൂഖ്അൽബുഖാരി. പിതാവുംസഹോദരനുംഗുരുവുംകൂട്ടുകാരനുംനഷ്ടമായതിനുതുല്യമാണ്ഞങ്ങളെസംബന്ധിച്ചിടത്തോളംമഹാനവർകളുടെവിയോഗം.

ഗാംഭീര്യവുംലാളിത്യവുംഇടകലർന്നമഹാന്റെമുഖഭാവംപരിചിതമനസ്സുകൾക്കൊന്നുംഅത്രപെട്ടെന്ന്മറക്കാൻസാധ്യമല്ല. 1961 സപ്തംബർ 23 (മുഹർറം 24) ന്ജനിച്ചഇക്കാക്കയുംഞാനുംതമ്മിൽരണ്ടുവർഷവുംഎട്ടുമാസവുംപ്രായവ്യത്യാസമുണ്ട്. ഉപ്പയുടെമക്കളെല്ലാവരെയുംപോലെത്തന്നെമഹാനവർകളെയുംജീവിതത്തിൽഏറ്റവുംസ്വാധീനിച്ചവ്യക്തിഉപ്പതന്നെയായിരുന്നു.

വളരെചെറുപ്പത്തിൽതന്നെജ്യേഷ്ഠൻഔപചാരികമതപഠനംആരംഭിക്കുകയുണ്ടായി. കൃത്യമായിപറഞ്ഞാൽനാലാമത്തെവയസ്സിൽ. ഇത്രനേരത്തേമതപഠനരംഗത്ത്കാലൂന്നിയതിന്പിന്നിൽഒരുചെറിയസംഭവമുണ്ട്. നമുക്ക്ചെറുതായിതോന്നുമെങ്കിലുംസൂക്ഷ്മതയുടെഅഹ്‌ലുകാർക്ക്ഗൗരവതരമായസംഭവം.

ഉപ്പപ്രവർത്തനമണ്ഡലമായകരുവൻതിരുത്തിയിലേക്ക്പോയാൽവീട്ടിൽഉമ്മാക്ക്കൂട്ട്ഇക്കാക്കമാത്രമായിരുന്നു. കളിച്ചുംരസിച്ചുംഉമ്മാക്ക്കൂട്ടിരുന്നുംമറ്റുള്ളവർക്ക്രസംപകർന്നുംഇക്കാക്കകുട്ടിക്കാലംതള്ളിനീക്കുന്നതിനിടക്ക്ഒരിക്കൽഉപ്പകരുവൻതിരുത്തിയിൽനിന്ന്വീട്ടിലേക്ക്വന്നപ്പോൾമകനെകാണുന്നില്ല. പിന്നീടാണറിഞ്ഞത്അദ്ദേഹംതൊട്ടടുത്തവീട്ടുപറമ്പിലേക്ക്കളിക്കാൻപോയതാണെന്ന്. ഇതുകേൾക്കേണ്ടതാമസംഉപ്പപറഞ്ഞു: ‘ഇനിമകനെഇവിടെനിറുത്തിയാൽശരിയാവില്ല.’

മകനുമായുള്ളവേർപാടിൽഉമ്മഎത്രവിഷമംപറഞ്ഞിട്ടുംമകന്റെഭാവിയുംപഠനവുംമുമ്പിൽകണ്ട്ഉപ്പഅദ്ദേഹത്തെമതപഠനജീവിതത്തിലേക്ക്കൊണ്ടുവന്നു. പ്രാഥമികപഠനത്തിനുശേഷംദർസിലെഅൽഫിയ, ഫത്ഹുൽമുഈൻഅടക്കമുള്ളപലഗ്രന്ഥങ്ങളുംഉപ്പയിൽനിന്ന്തന്നെഓതിപ്പഠിച്ചു.

ഉപ്പയുടെആത്മീയതയുംസൂക്ഷ്മതയുംസേവനമേഖലയിലുള്ളസമർപ്പണവുംഈകാലയളവിൽഇക്കാക്കയിലുംപരിവർത്തനമുണ്ടാക്കി.

അങ്ങനെപതിനൊന്നാംവയസ്സിൽപ്രശസ്തപണ്ഡിതനുംസ്വൂഫിവര്യനുമായകോടമ്പുഴബീരാൻകോയമുസ്‌ലിയാരുടെദർസിൽചേർത്തു. സമകാലികദർസുകളിൽനിന്ന്ഉപ്പകോടമ്പുഴബീരാൻകോയഉസ്താദിന്റെദർസ്മക്കൾക്ക്തെരഞ്ഞെടുക്കാനുള്ളകാരണം, സാധാരണയുവാക്കളിൽനിന്ന്വിപരീതമായിഉസ്താദവർകൾചെറുപ്പകാലത്തേആത്മീയമേഖലയിൽകാണിച്ചകണിശതയുംപാണ്ഡിത്യത്തിലുള്ളഅവഗാഹവുമായിരുന്നു. അതുകൊണ്ടുതന്നെമഹാനവർകളുടെജീവിതത്തിൽനിന്നുനേരിട്ട്മാതൃകസ്വീകരിക്കാനുംജീവിതംകെട്ടിപ്പടുക്കാനുംസാധിച്ചു. ഇതിനായിതന്നെയാണ്ഉപ്പമക്കളെഅദ്ദേഹത്തിന്റെദർസിലേക്കയച്ചതും.

ഇക്കാക്കയുടെ 19-ാംവയസ്സിൽപിതാവിന്റെനിർദേശപ്രകാരംതാജുൽഉലമയുടെപേരമകൾഉമ്മുഹനിയ്യബീവിജീവിതസഖിയായി. ഉപരിപഠനത്തിന്വേണ്ടികോളേജിലേക്ക്പോകുന്നതിനുമുമ്പുതന്നെജ്യേഷ്ഠൻവിവാഹിതനായിട്ടുണ്ടെന്നർത്ഥം. വെല്ലൂർബാഖിയാത്തിൽനിന്ന്ബിരുദംനേടിയിറങ്ങി 21-ാമത്തെവയസ്സിൽമുദരിസായിസേവനംതുടങ്ങി.

തുടക്കത്തിൽമലപ്പുറംജില്ലയിലെപണിക്കോട്ടുംപടിയിലുംആക്കോടുമായിരുന്നുദർസ്നടത്തിയിരുന്നത്. പിന്നീട്താജുൽഉലമയുടെനിർദേശപ്രകാരം 1985 മുതൽകാസർഗോഡ്ജില്ലയിലെപൊസോട്ടിൽസേവനമനുഷ്ഠിച്ചുവന്നു. അതിൽപിന്നെഅദ്ദേഹത്തിന്റെകർമമണ്ഡലംസംസ്ഥാനത്തിനകത്തേക്കുംപുറത്തേക്കുംപടർന്നുപന്തലിച്ചു. 23 വയസ്സാകുമ്പോൾഇക്കാക്കനാലുമക്കളുടെപിതാവാണ്. അദ്ദേഹംതമാശയായിപലപ്പോഴുംപറയാറുണ്ട്; ‘എന്റെകല്യാണംനേരത്തെ, കുട്ടികളുംനേരത്തെ, കുട്ടികളുടെകല്യാണവുംനേരത്തെ, എന്റെമരണവുംനേരത്തെയായിരിക്കും.’

ആവാക്കുകൾപുലർന്നു. മരണത്തെസ്വീകരിക്കാൻഇക്കാക്കവളരെമുമ്പേതയ്യാറായിരുന്നു. കഴിഞ്ഞഒരുവർഷമായിഞങ്ങൾതമ്മിൽകാണുമ്പോഴെല്ലാംമഹാനവർകൾപറയാറുണ്ട്; ‘ബാവ (അങ്ങനെയാണ്എന്നെഇക്കാക്കവിളിച്ചിരുന്നത്.) ബെല്ലടിമുഴങ്ങിയിട്ടുണ്ട്, എനിക്ക്പോകാൻസമയമായി.’

കഴിഞ്ഞദുൽഹജ്ജിലാണ്ഇക്കാക്കക്ക്ആദ്യമായിരോഗംഅനുഭവപ്പെടുന്നത്. ശേഷംഞങ്ങൾഎത്രസമാധാനവാക്കുകൾപറഞ്ഞാലുംഅവിടുന്ന്പറയും: ‘നിങ്ങളൊന്നുംപറയേണ്ട, എനിക്കുറപ്പായിട്ടുണ്ട്.’

പലപ്പോഴുംഇക്കാക്കയോട്പൊരുത്തപ്പെടീക്കണംഎന്നുകരുതിയിരുന്നു. പക്ഷേ, തന്റെരോഗംമൂർച്ഛിച്ചിരിക്കുന്നുഎന്നധാരണഅദ്ദേഹത്തിനുവരുംഎന്നുകരുതിഉപേക്ഷിക്കുകയായിരുന്നു. ഹജ്ജിനിടെഅറഫയിലേക്കുപോകുമ്പോൾപൊരുത്തംവാങ്ങാറുണ്ട്. പതിവുപോലെഇപ്രാവശ്യവുംവിളിച്ചു. ഒരുപാട്സമയംസംസാരിച്ചു. അസുഖംനോർമലാണെന്ന്അറിയിച്ചു. അവസാനംപൊരുത്തപ്പെടാൻആവശ്യപ്പെട്ടപ്പോൾഇക്കാക്കപറഞ്ഞു: ‘എന്താണ്ബാവനിങ്ങൾഇങ്ങനെപറയുന്നത്, നമ്മൾതമ്മിൽവല്ലതുമുണ്ടോ?’

വിശുദ്ധഹജ്ജ്കഴിഞ്ഞ്ഞാൻനേരെവരുന്നത്ഇക്കാക്കയുടെജനാസനിസ്‌കരിക്കാനാണ്. ബുർദയിലുംഅദ്കാറിലുമായികഴിഞ്ഞുകൂടുന്നതിനിടെഅയ്യാമുത്തശ്‌രീഖിന്റെദിവസമാണ്മഹാനവർകൾഈലോകത്തോട്വിടപറയുന്നത്. ഇമാംറംലി(റ) നിഹായയിൽപവിത്രദിനങ്ങളിലുള്ളമരണത്തിന്റെപ്രത്യേകതകൾപറയുന്നതുകാണാം.

വിശേഷദിവസങ്ങളിലുള്ളമരണംആവ്യക്തിയുടെമേൽഅല്ലാഹുവിന്റെറഹ്മത്ത്അധികരിച്ചിട്ടുണ്ട്എന്നതിലേക്കുള്ളസൂചനയാണെന്ന്അലിയ്യുശിബ്‌റാമുല്ലസിനിഹായുടെഹാശിയയിൽവിശദീകരിക്കുന്നുണ്ട്. ഇക്കാക്കസർവനന്മകളുംനേരത്തെചെയ്ത്പരലോകയാത്രക്കുള്ളതയ്യാറെടുപ്പുകൾവേഗത്തിൽനടത്തി. പവിത്രമായഅയ്യാമുത്തശ്‌രീഖിന്റെദിനത്തിൽഹജ്ജ്പൂർത്തീകരിച്ച്ഹാജിമാർവിശുദ്ധഭൂമിയോട്വിടപറയാനിരിക്കുന്നവേളയിലാണ്മഹാന്റെവിയോഗം. അദ്ദേഹത്തിന്റെദറജഅല്ലാഹുഉയർത്തട്ടെ.

സയ്യിദ്ഇബ്റാഹിംഖലീലുല്ബുഖാരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ