സമകാലികം

 • ആര്ഷയഭാരതവും മാംസഭോജനവും

  മനുഷ്യാരംഭം മുതല്‍ അവന്‍റെ ഭക്ഷണ വിഭവമായിരുന്നു മാംസം. നരവംശ ശാസ്ത്രം പറയുന്നതംഗീകരിച്ചാല്‍ ആദ്യമനുഷ്യര്‍ കാട്ടിലായിരുന്നു വസിച്ചിരുന്നത്. വ്യവസ്ഥാപിതമായ രീതിയില്‍ നഗരങ്ങളും ഭവനങ്ങളുമൊന്നുമില്ലാത്തതിനാല്‍ അന്ന് ലോകം തന്നെ വനമായിരുന്നുവെന്നതാണ് കൂടുതല്‍ ശരി. അന്നും അവര്‍ വേട്ടയാടുകയും...

 • ഗോദ്സെയുടെയും ഗോമാതാവിന്റെ്യും ഹിന്ദുരാഷ്ട്രം ഭാരതീയമോ?

    രാഷ്ട്രീയ സ്വയംസേവക സംഘം അഥവാ ആര്‍എസ്എസ് വിഭാവനം ചെയ്യുന്നത് ‘ഹിന്ദു രാഷ്ട്ര’മാണെന്നാണ് അവര്‍ ആണയിട്ടുവരുന്നത്. നരേന്ദ്രമോദി എന്ന ഇപ്പോഴത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയും രാജ്നാഥ് സിങ് എന്ന ആഭ്യന്തര മന്ത്രിയും ആര്‍എസ്എസ്സിന്‍റെ മാതൃകാ സ്വയംസേവകരാണെന്ന...

 • മുല്ലപ്പൂവിന്റെ് ദുര്‍ഗന്ധം സമൂഹത്തെ ബാധിച്ചതെങ്ങനെ?

  താരീഖ്അത്ത്വയ്യിബ്മുഹമ്മദ്ബൗസിസിടുണീഷ്യയിലെസിദിബൗസിദ്പട്ടണക്കാരനാണ്.  പഠിപ്പിനൊത്തപണിയൊന്നുംകിട്ടാത്തതിനാൽഉന്തുവണ്ടിയിൽസാധനങ്ങൾകൊണ്ടുനടന്ന്വിൽക്കുന്നു. ഉന്തുവണ്ടിയിൽകച്ചവടംനടത്താൻപ്രത്യേകലൈസൻസുംതൊഴിൽകാർഡുംവേണം. അവകിട്ടാൻപോലീസിന്കൈക്കൂലികൊടുക്കണം. ആറംഗകുടുംബത്തിന്റെഏകആശ്രയമായമുഹമ്മദിന്അതിനുള്ളവകയില്ല. വിൽപ്പനക്കിടെപോലീസിനെകണ്ടാൽഅവൻഓടിയൊളിക്കും. ഇത്അവന്റെമാത്രംസ്ഥിതിയല്ല. 40 ശതമാനമായിരുന്നുഅന്ന്ടുണീഷ്യയിലെതൊഴിലില്ലായ്മ. അഴിമതിയിൽമുങ്ങിക്കുളിച്ചസർക്കാർസാമ്പത്തികമാന്ദ്യത്തിൽനിന്ന്രാജ്യത്തെകരകയറ്റാൻഒന്നുംചെയ്യുന്നില്ല. പകരംജനങ്ങൾക്ക്മേൽനിയമങ്ങൾനിരന്തരംഅടിച്ചേൽപ്പിക്കുന്നു. ഒടുവിൽമുഹമ്മദിനെപോലീസ്തടഞ്ഞുവെച്ചു. അവൻഒരുകുറ്റവാളിയെപ്പോലെപോലീസുകാർക്ക്മുന്നിൽനിന്നു. വനിതാപോലീസ്അടക്കമുള്ളവർആയുവാവിനെപരസ്യമായിമർദിച്ചു. അപമാനഭാരംഅവനെതകർത്തുകളഞ്ഞു. സ്വയംതീകൊളുത്തിയാണ്അവൻപ്രതിഷേധിച്ചത്.  മുഹമ്മദ്അവിടെഒടുങ്ങിയില്ല. തെരുവിൽനടന്നതെല്ലാംസാമൂഹികമാധ്യമങ്ങളിൽഅപ്പടിദൃശ്യങ്ങൾസഹിതംനിറഞ്ഞു. യുവാക്കൾഇളകിമറിഞ്ഞു. കൊടിയുംതയ്യാറാക്കപ്പെട്ടമുദ്രാവാക്യങ്ങളുമില്ലാതെഅവർതെരുവുകളിലേക്ക്ഒഴുകി. നയിക്കാനാരുമില്ലായിരുന്നു. പരമ്പരാഗതപാർട്ടികളെല്ലാംഅന്തംവിട്ട്നിന്നു. സെക്യുലറിസ്റ്റുകൾക്കുംകമ്യൂണിസ്റ്റുകൾക്കുംഅന്നഹ്ദപോലുള്ളഇസ്‌ലാമിസ്റ്റ്കക്ഷികൾക്കുമെല്ലാംവേരോട്ടമുള്ളമണ്ണായിരുന്നുടുണീഷ്യയിലേത്. എന്നാൽപ്രക്ഷോഭത്തിന്മുന്നിൽനിലപാടെടുക്കാനാകാതെഅവർപകച്ച്നിന്നു. ഇത്രകാലംഅടക്കിപ്പിടിച്ചപ്രതിഷേധംഒരു...

 • ഗോവധ നിരോധനവും മാംസോപയോഗവും

  മൃഗബലി ക്രൂരതയാണെന്നും ജീവജാലങ്ങളോടുള്ള അക്രമമാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഗോവധനിരോധം രാജ്യവ്യാപകവും സാർവത്രികവുമാക്കണമെന്ന വിതണ്ഡവാദം ഇടക്ക്വിവാദങ്ങൾസൃഷ്ടിക്കാറുമുണ്ട്. ഇത്തരംചർച്ചയുടെ നിരർത്ഥകതനിഷ്പക്ഷമായി  ചിന്തിക്കുന്ന ഏതൊരാൾക്കും ബോധ്യമാകുന്നതാണ്. മനുഷ്യരോടെന്നപോലെ മറ്റു ജീവജാലങ്ങളോടും കാരുണ്യത്തോടെ വർത്തിക്കാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. അവയെമനുഷ്യരെപ്പോലുള്ള സമൂഹമായി പരിഗണിക്കുകയുംചെയ്യുന്നു....

 • നിയ്യത്താണ് പ്രധാനം

    സൽകർമങ്ങളുടെ സത്ത കുടിക്കൊള്ളുന്നത് നിയ്യത്തിലാണ്. കർമത്തിന്റെ സ്വീകാര്യതയും അസ്വീകാര്യതയും നിർണയിക്കുന്നതിൽ നിയ്യത്തിന്റെ പങ്ക് ചെറുതല്ല. ഇമാം ബുഖാരി(റ) വിഖ്യാതമായ ഹദീസ്ഗ്രന്ഥം സ്വഹീഹുൽ ബുഖാരി ആരംഭിക്കുന്നത് നിയ്യത്തിനെയും ഇഖ്‌ലാസ്വിനെയും കുറിച്ചുള്ള അധ്യായം കൊണ്ടാണ്. ഇമാം...

 • ഞാൻ ഒ.കെ; മറ്റവന്റെ കാര്യം..!

  ‘നാം കാലത്തെ പഴിക്കുന്നു. എന്നാൽ പ്രശ്‌നം നമുക്കു തന്നെയാണ്. നാമൊക്കെയാണു ജീവിക്കുന്നത് എന്നതു മാത്രമാണിപ്പോൾ കാലത്തിന്റെ കുഴപ്പം’- ഇമാം ശാഫിഈ(റ)ന്റെ ഒരു കവിതയുടെ സാരാംശമാണിത്. ഓരോരുത്തരും നന്നാവുകയും അവനവന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുകയും ചെയ്താൽ തീരുന്നതാണ്...

 • വായനയിൽ നിന്ന് ഗവേഷണത്തിലേക്ക്

  ഖിറാഅത്ത്, തിലാവത് എന്നൊക്കെയാണ് വായനക്ക് ഖുർആനിൽ ഉപയോഗിക്കുന്ന പദങ്ങൾ. രണ്ടിനും കേവലം വായന എന്ന് മാത്രം പറയാനൊക്കില്ല. ഗ്രഹിക്കാനുള്ള വിദ്യയാണ് വായന. എന്നാൽ ഖിറാഅത് എന്ന പദത്തിനർഥം ഗ്രഹിക്കുകയും ഗ്രഹിച്ചത് ഉൾക്കൊള്ളുകയും ചെയ്യുകയെന്നാണ്. ഒരു...

 • ദഅ്‌വ: ബാധ്യതയും സാധ്യതയും

  വിശുദ്ധ ഖുർആനിലെ ചെറിയ ഒരധ്യായമാണ് അൽ അസ്വ്ർ. മൂന്ന് സൂക്തങ്ങളാണിതിലുള്ളത്. ഒന്നാം സൂക്തത്തിൽ അൽ അസ്വ്‌റി(കാലം)നെക്കൊണ്ട് സത്യം ചെയ്ത് രണ്ടാം സൂക്തത്തിൽ പറയുന്ന കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിത്തരുന്നു. മനുഷ്യ വംശത്തിന് നാശം നേരിട്ടതിന്റെ തിക്താനുഭവകഥകൾ...

 • കേൾക്കാനാവുമോ ഈ ഹൃദയ നൊമ്പരം?

  ഏതു പ്രദേശത്തിന്റെയും വളർച്ചയും തളർച്ചയും അളക്കുക അവിടത്തുകാരുടെ ജീവിതനിലവാരത്തിനനുസരിച്ചാണ്. ഇസ്‌ലാമികമായി ചിന്തിക്കുമ്പോൾ ഓരോ നാടിന്റെയും മതരംഗവും ധാർമിക പരിസരവുമൊക്കെ വിലയിരുത്തപ്പെടുന്നത് നാട്ടുകാരുടെ ദീനിബോധത്തിന്റെയും അച്ചടക്കത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും. ഇങ്ങനെ നോക്കുമ്പോൾ നമ്മുടെ നാട്ടിൻപുറങ്ങളുടെ അവസ്ഥയെന്താണ്? അൽഹംദുലില്ലാഹ്…...

 • അഹ്മദ് ദീദാത്ത് പ്രബോധന വീഥിയിലെ നിത്യ വെളിച്ചം

  വിശ്വവിഖ്യാത ഇസ്‌ലാമിക പ്രബോധകനായിരുന്നു ശൈഖ് അഹ്മദ് ദീദാത്ത്. അധ്യാപകനും പ്രഭാഷകനും എഴുത്തുകാരനും മതതാരതമ്യ പണ്ഡിതനുമായെല്ലാം അറിയപ്പെട്ട അദ്ദേഹം പിറന്ന മതത്തിൽ നിന്നും തനതായ സംസ്‌കാരത്തിൽ നിന്നും ഒരു ജനതയെ ഒന്നടങ്കം വഴി മാറ്റാനുള്ള കുരിശു...

 • വർണവെറി: യൂറോപ്പ് ഇസ്‌ലാമിൽ നിന്നു പഠിക്കണം

  യുഎസ് സ്റ്റേറ്റായ സൗത്ത് കരോലിനയിലെ ചാൾസ്റ്റണിലുള്ള കറുത്ത വർഗക്കാരുടെ ചർച്ചിലേക്ക് തോക്കുമായി കയറിയ വെള്ളക്കാരൻ  യുവാവ് തലങ്ങും വിലങ്ങും വെടിയുതിർത്ത് ഒൻപത് പേരെ വകവരുത്തിയത്, വംശീയമായി എത്രമാത്രം വിഭജിതമാണ് അമേരിക്കയെന്നും ആ രാജ്യം എത്രമാത്രം...