ദുഃഖകരമാണ്പശ്ചിമേഷ്യയുടെവൃത്താന്തങ്ങൾ. സുഖസുന്ദരമായിജീവിക്കുകയുംഭാവിയെപ്രതിശുഭവിശ്വാസംവെച്ചുപുലർത്തുകയുംചെയ്തിരുന്നഒരുജനതഎല്ലാംനശിച്ചദുരന്തചിത്രങ്ങളായിരിക്കുന്നു. മുസ്ലിംരാഷ്ട്രങ്ങളിൽനിരന്തരപ്രശ്നങ്ങൾനിലനിൽക്കേണ്ടത്പലരുടെയുംആവശ്യമാണ്. ലോകത്ത്ഏറ്റവുമധികംപെട്രോളിയംനിക്ഷേപമുള്ളതിനാൽഇവിടെഏതെങ്കിലുംഅർത്ഥത്തിൽകൊല്ലുംകൊലയുംനടത്തുകയുംഅതുവഴിതങ്ങളുടെസാമ്രാജ്യത്വലക്ഷ്യങ്ങൾപൂർത്തീകരിക്കുകയുമാണ്പാശ്ചാത്യൻശക്തികൾ. മുസ്ലിംഭൂമികയായഫലസ്തീനിനെനെടുകെഛേദിച്ച്ജൂതരുടെചെന്നായരാഷ്ട്രംസ്ഥാപിച്ചതടക്കംഇതിന്റെഭാഗമാണ്. പ്രശ്നങ്ങളുണ്ടാക്കാൻവേണ്ടിവിവിധപോരാട്ടഗ്രൂപ്പുകളെഅവർപടച്ചുവിടുന്നു. താലിബാൻ, ഇസിൽ, ഹൂതികൾപോലുള്ളഭീകരസംഘങ്ങളൊക്കെരൂപംകൊണ്ടതുംവളർച്ചപ്രാപിച്ചതുംഅമേരിക്കയുംഇസ്രയേലുംനിർലോപംസഹായിച്ചിട്ടാണെന്നത്ഇന്നൊരുരഹസ്യമല്ല.

കൊന്നുംചത്തുംഇത്തരംവാലാട്ടികൂട്ടങ്ങൾമുന്നേറുമ്പോൾപിറന്നനാട്ടിൽസൈ്വര്യമായിജീവിക്കാനാകാതെലക്ഷക്കണക്കിനുപച്ചമനുഷ്യരാണ്യാതനകൾഅനുഭവിക്കുന്നത്. വർണിക്കാനാകാത്തപ്രതിസന്ധിയിൽഎങ്ങോട്ടെന്നില്ലാതെപലായനംചെയ്യുകയാണവർ. കടലിൽമരണപ്പെടുന്നവരേക്കാൾദുരിതമാണ്യൂറോപ്പിന്റെഏതെങ്കിലുംതീരത്ത്കയറിപ്പറ്റിയവരുടേത്. വെടിയൊച്ചകൾനിലച്ച്ശാന്തമായജന്മഭൂമിയിലേക്ക്തിരിച്ചെത്തിസമാധാനത്തോടെജീവിക്കാനാകുമ്പോഴേഈപ്രശ്നംശരിയായവിധംപരിഹരിക്കപ്പെടുകയുള്ളൂ. യുഎൻപോലുള്ളപ്രസ്ഥാനങ്ങൾഇതിനുവേണ്ടിയാണ്പ്രവർത്തിക്കേണ്ടത്. നമുക്ക്പ്രാർത്ഥിക്കാം.

You May Also Like

സുന്നിവോയ്സ് കാമ്പയിന്‍

“വായനയെ മരിക്കാനനുവദിക്കില്ല’ എന്ന തീവ്രമായ മുദ്രാവാക്യവുമായി കേരളത്തിലെ ആധികാരിക ഇസ്‌ലാമിക ശബ്ദം സുന്നിവോയ്സിന്റെ പ്രചാരണ കായിന്‍…

ഉസ്മാനിയാ ഖിലാഫത്ത് ഓര്മിപ്പിക്കുന്നത്!

ലോകത്തിനു മാതൃകയായിരുന്നു ഖിലാഫതുര്‍റാശിദ. പ്രവാചകര്‍(സ്വ)യില്‍ നിന്ന് നേരിട്ട് ദീന്‍ മനസ്സിലാക്കിയ പ്രമുഖ ശിഷ്യരായ നാലു മഹാന്മാരുടെ…

പൊസോട്ട് തങ്ങള് എന്ന പ്രബോധകന്

ദീനീപ്രബോധനരംഗത്ത്തിളങ്ങിനിന്നപണ്ഡിതശ്രേഷ്ഠൻ സയ്യിദ്ഉമറുൽ ഫാറൂഖ്അൽബുഖാരി എന്ന പൊസോട്ട്തങ്ങൾ വിടപറഞ്ഞിരിക്കുന്നു. ആത്മീയരംഗത്ത്തിളങ്ങിനിൽക്കുകയും ഒരു സമൂഹത്തെ ഒന്നാകെ ചുമലിലേറ്റുകയുമായിരുന്നു മഹാനുഭാവൻ.…